2025 സെപ്റ്റംബറിൽ സുസ്ഥിര വികസന പ്രവർത്തനങ്ങൾക്കുള്ള സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് അവാർഡ് നേടിയ കേരളത്തിലെ മേയർ ?
ആരോഗ്യ മേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള ആര്‍ദ്ര കേരളം പുരസ്‌കാരം 2023-24 ഇൽ മികച്ച ഗ്രാമ പഞ്ചായത്ത് ആയി തിരഞ്ഞെടുക്കപ്പെട്ടത് ?
പതിനേഴാമത് അന്താരാഷ്ട്ര ഡോക്യുമെന്ററി, ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ മികച്ച ലോംഗ് ഡോക്യുമെന്ററിക്കുള്ള അവാർഡ് ലഭിച്ചത് ?
ജപ്പാൻ സർക്കാരിന്റെ ഫോറിൻ മിനിസ്റ്റേഴ്സ് കമൻഡേഷൻ ബഹുമതി നേടിയ മലയാളി ശാസ്ത്രജ്ഞൻ?
2025 ഓഗസ്റ്റിൽ അന്തരിച്ച കോട്ട് ഇൻ പ്രൊവിഡൻസ് എന്ന കോടതി ടി വി ഷോയിലൂടെ പ്രശസ്തനായ ജഡ്ജി ?
മുംബൈ ഷണ്മുഖാനന്ദ ഫൈൻ ആർട്സ് ആൻഡ് സംഗീത സഭയുടെ 2025 ലെ സംഗീത കലാവിഭൂഷൺ പുരസ്‌കാരത്തിനു അർഹനായ മലയാളി ?
2024 കേരള കർഷക പുരസ്‌കാരങ്ങളിൽ മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചത്
ആറാമത് ക്യാപ്റ്റൻ രാജു പുരസ്‌കാരം ലഭിച്ചത് ?
2023 ലെ കേരള ശാസ്ത്ര പുരസ്‌കാരത്തിന് അർഹനായത്
2025-ൽ പ്രഖ്യാപിച്ച സംസ്ഥാന സർക്കാരിന്റെ പി.കെ.കാളൻ പുരസ്‌കാരം ലഭിച്ചത് ?
2025 ലെ ചട്ടമ്പിസ്വാമി ജയന്തി പുരസ്കാരത്തിന് അർഹനായത്?
2025 ലെ പി.കേശവദേവ് സ്മാരക ട്രസ്റ്റിന്റെ സാഹിത്യ പുരസ്‌കാരത്തിന് അർഹനായത്?
2025 ലെ മാധവപ്രിയ പുരസ്‌കാര ജേതാവ് ?
2025 ജൂണിൽ മലയാള ടെലിവിഷൻ രംഗത്ത് നൽകിയ സമഗ്ര സംഭാവന പരിഗണിച്ച് സംസ്ഥാന സർക്കാരിന്റെ പരമോന്ന പരമോന്നത ദൃശ്യമാധ്യമ പുരസ്കാരമായ ടെലിവിഷൻ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡിന് അർഹനായത്?
2024 കേരള സാഹിത്യ അക്കാദമി അവാർഡിൻ്റെ ഭാഗമായി വിശിഷ്ടാംഗത്വം (ഫെല്ലോഷിപ്പ്) ലഭിച്ചത് ?
മൂന്നാമത് ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ പുരസ്‌കാരം നേടിയത്?
ഇന്ത്യയിലെ മികച്ച പാസ്പോർട്ട് ഓഫീസിൽ ഉള്ള പുരസ്കാരം 2025 ജൂണിൽ സ്വന്തമാക്കിയത്?
2023ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് അർഹനായത്