Match the following pairs ?
Northern most point of India | Indira Point |
Southern most point of India | Guharmothi |
Eastern most point of India | Kibithu |
Western most point of India | Indira Col |
Match the following
Northern boundary of Indian subcontinent | Purvachal |
Southern boundary of Indian subcontinent | Hindukush |
Eastern boundary of Indian subcontinent | Indian Ocean |
Western boundary of Indian subcontinent | Himalayas |
ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ ശരിയായവ തിരഞ്ഞെടുക്കുക :
ചേരുംപടി ചേർക്കുക : ഇന്ത്യൻ ഉപഭൂഖണ്ഡവും അതിർത്തിയും
വടക്ക് | ഇന്ത്യൻ മഹാസമുദ്രം |
കിഴക്ക് | അരക്കൻ പർവത നിര |
പടിഞ്ഞാറ് | ഹിമാലയ പർവതം |
തെക്ക് | ഹിന്ദുകുഷ് പർവത നിര |
'ലോകത്തിന്റെ മേൽക്കുര' എന്ന് വിശേഷിപ്പിക്കുന്ന പാമീർ പീഠഭൂമി ഏതെല്ലാം പർവത നിരകളുടെ സംഗമസ്ഥാനമാണ്.
ഇന്ത്യൻ ഉപഭൂഖണ്ഡവും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏത് ?