താഴെ പറയുന്നവയിൽ അരവിന്ദഘോഷുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത് ?
- അരവിന്ദഘോഷ് പോണ്ടിച്ചേരിയിൽ സ്ഥാപിച്ച ആശ്രമമാണ് അരവിന്ദ ആശ്രമം
- അരവിന്ദഘോഷിൻ്റെ പുസ്തകം - ന്യൂ ലാപ്സ് ഫോർ ഓൾഡ്
- അലിപൂർ ഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് 1910 ൽ അറസ്റ്റിലായി
- അരവിന്ദഘോഷിൻ്റെ ജനനം - 1872 ആഗസ്റ്റ് 15