Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Civilizations
/
ഈജിപ്ഷ്യൻ സംസ്കാരം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
The Egyptians preserved the bodies of the dead by ...............
Open
Question
What was the writing system of the Egyptians?
Open
Question
The Egyptians formulated a ............... calendar.
Open
Question
The Egyptian Civilization flourished in the valley of the river .............
Open
Question
Egypt is known as the :
Open
Question
ഈജിപ്റ്റുകാരുടെ പ്രധാന ദൈവം ?
Open
Question
മനുഷ്യ ശിരസ്സും സിംഹത്തിന്റെ ഉടലു മുള്ള ഈജിപ്റ്റിലെ ശിൽപരൂപം ?
Open
Question
തെക്കൻ ഈജിപ്റ്റിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലിയ സംസ്കാരം ?
Open
Question
ഹൊവാർഡ് കാർട്ടർ എന്ന പുരാവസ്തു ഗവേഷകന്റെ ഡയറിക്കുറിപ്പിൽ പരാമർശിക്കുന്ന ഈജിപ്റ്റിലെ രാജാവ് ?
Open
Question
പുരാതന ഈജിപ്തിന്റെ പ്രധാനപ്പെട്ട നേട്ടങ്ങളായ ഗിസയിലെ, പിരമിഡുകളും ഗ്രേറ്റ് സ്ഫിങ്ക്സും നിർമ്മിക്കപ്പെട്ട കാലഘട്ടം ?
Open
Question
പുരാതന ഈജിപ്ഷ്യൻ ചരിത്രത്തിൻ്റെ ഏത് കാലഘട്ടത്തിലാണ് കല, സാഹിത്യം എന്നിവ പുനരുജ്ജീവിക്കപ്പെട്ടത് ?
Open
Question
ഏത് പുരാതന ഈജിപ്ഷ്യൻ കാലഘട്ടത്തിലാണ് ഭരണാധികാരികൾ ഫറവോൻ എന്ന പദവി സ്വീകരിച്ചത്
Open
Question
പിരമിഡുകളും, ക്ഷേത്രങ്ങളും, സ്തംഭങ്ങളും നിർമ്മിക്കാൻ സഹായിച്ച സാങ്കേതികവിദ്യകൾഇവയിൽ ഏത് സംസ്കാരത്തിന്റെ സംഭാവനയാണ് ?
Open
Question
പാപ്പിറസ് ചെടിയുടെ ഇലകൾ എഴുതാനായി ഉപയോഗിച്ചിരുന്ന രീതി ഇവയിൽ ഏത് സംസ്കാരവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
ഈജിപ്തിലുണ്ടായിരുന്ന ഹൈറോഗ്ലിഫിക്സ് ലിപിൽ എത്ര അടിസ്ഥാന ചിഹ്നങ്ങളാണ് ഉണ്ടായിരുന്നത് ?
Open
Question
പുരാതന ഈജിപ്ഷ്യൻ നാഗരികതയുടെ വികാസവുമായി ബന്ധപ്പെട്ടിരിക്കുന്ന നദി ഏതാണ്?
Open
Question
പുരാതന ഈജിപ്തുകാർ വികസിപ്പിച്ചെടുത്ത എഴുത്ത് സമ്പ്രദായം ?
Open
Question
ഈജിപ്ഷ്യൻ സംസ്കാരത്തെക്കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ നിന്ന് ശരിയായത് കണ്ടെത്തുക.
നൈൽ നദീതടങ്ങളിലാണ് വികസിച്ചത്
ഗിസയിലെ പിരമിഡുകൾ പുരാതന ഈജിപ്ഷ്യൻ സംസ്കാരത്തിന്റെ ഏറ്റവും തിരിച്ചറിയാവുന്ന ചിഹ്നങ്ങളാണ്.
തെക്കൻ ഈജിപ്തിലെ ആദ്യകാല സംസ്കാരങ്ങളിൽ ഏറ്റവും വലുത് ബവേറിയൻ സംസ്കാരമാണ്
പുരാതന ഈജിപ്തിൽ ശവകുടീരങ്ങൾ ആഭരണങ്ങളും മറ്റുനിധികളും കൊണ്ട് നിറച്ചിരുന്നു.
Open
Question
Who was the first person to decipher hieroglyphics ?
Open
Question
ഹൈറോഗ്ലിഫിക്സ് എന്ന പുരാതന ലിപി ഏത് സംസ്കാരവുമായി ബന്ധപ്പെട്ടതാണ്?
Open
Question
ദിവസത്തെ ആദ്യമായി 24 മണിക്കൂറായി ഭാഗിച്ചത് ഏത് രാജ്യക്കാരാണ് ?
Open
Question