ദക്ഷിണാർദ്ധ ഗോളത്തിലെ ഋതുക്കളെ മാസങ്ങളുമായി ശരിയായ രീതിയിൽ ക്രമീകരിക്കുക:
മാർച്ച് 21 മുതൽ ജൂൺ 21 വരെ | ശൈത്യം |
ജൂൺ 21 മുതൽ സെപ്തംബർ 23 വരെ | വസന്തം |
സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ | ഗ്രീഷ്മം |
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ | ഹേമന്തം |
ഉത്തരാർദ്ധ ഗോളത്തിലെ ഋതുക്കളെ മാസങ്ങളുമായി ശരിയായ രീതിയിൽ ക്രമീകരിക്കുക:
മാർച്ച് 21 മുതൽ ജൂൺ 21 വരെ | ശൈത്യം |
ജൂൺ 21 മുതൽ സെപ്തംബർ 23 വരെ | ഹേമന്തം |
സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ | വസന്തം |
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ | ഗ്രീഷ്മം |
സൂര്യന്റെ അയനം മാസങ്ങളുമായി ശരിയായ രീതിയിൽ ക്രമീകരിക്കുക:
മാർച്ച് 21 മുതൽ ജൂൺ 21 വരെ | ഭൂമധ്യരേഖയിൽ നിന്ന് ദക്ഷിണായനരേഖയിലേക്ക് |
ജൂൺ 21 മുതൽ സെപ്തംബർ 23 വരെ | ഭൂമധ്യരേഖയിൽ നിന്ന് ഉത്തരായനരേഖയിലേക്ക് |
സെപ്തംബർ 23 മുതൽ ഡിസംബർ 22 വരെ | ഉത്തരായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് |
ഡിസംബർ 22 മുതൽ മാർച്ച് 21 വരെ | ദക്ഷിണായനരേഖയിൽ നിന്ന് ഭൂമധ്യരേഖയിലേക്ക് |
താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
താഴെ താനിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
സസ്യങ്ങള്‍ ഇലപൊഴിക്കുന്നത് ഏതൊക്കെ ഋതുവിലാണ്?
1.ശൈത്യ കാലത്ത്
2.വസന്ത കാലത്ത്.
3.ഗ്രീഷ്മ കാലത്ത്.
4.ഹേമന്ത കാലത്ത്.
ഭൂമിയുടെ അച്ചുതണ്ടിന്റെ ചരിവു മൂലം ഭൂമിയിലുണ്ടാകുന്ന പ്രതിഭാസങ്ങൾ ഇവയിൽ ഏതെല്ലാമാണ്?
1.അയനം
2.കാലാവസ്ഥാ വ്യതിയാനം
3.താപനിലയിലെ വ്യത്യാസം