ചേരുംപടി ചേർക്കുക.
രേഖിയ ബഹുലകങ്ങൾ | പോളിത്തീൻ |
ശാഖിത ശൃംഖലാബഹുലകങ്ങൾ | കുറഞ്ഞ സാന്ദ്രതയുള്ള പോളിത്തീൻ. |
സങ്കരബന്ധിത ബഹുലകങ്ങൾ | പോളിത്തീൻ |
തെർമോപ്ലാസ്റ്റിക് പോളിമർ: | ബേക്കലൈറ്റ് |
ചേരുംപടി ചേർക്കുക.
ഇലാസ്റ്റോമെറുകൾ | പോളിഎസ്റ്റർ |
ഫൈബറുകൾ | നൈലോൺ 6,6. |
സങ്കലനബഹുലകം | നിയോപ്രീൻ |
സംഘനന ബഹുലകങ്ങൾ | പി.വി.സി |
ചേരുംപടി ചേർക്കുക.
പ്രകൃതിദത്ത പോളിമർ | ഗ്രീക്ക് ഭാഷ |
കൃത്രിമ പോളിമറുകൾ | പ്ലാസ്റ്റിക് |
അർദ്ധ കൃത്രിമ പോളിമറുകൾ | അന്നജം |
പോളിമെർ | റയോൺ |