2025 ഓഗസ്റ്റിൽ മിന്നൽ പ്രളയം ഉണ്ടായ ചാഷോതി ഗ്രാമം സ്ഥിതി ചെയുന്നത് ?
താഴെ തന്നിരിക്കുന്നവയിൽ തെറ്റായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏതൊക്കെയാണ്?
ജമ്മു കാശ്മീരിന് പ്രത്യേക പദവി മുൻപ് നൽകിയിരുന്ന വകുപ്പായിരുന്നു വകുപ്പ് 370.
2018ൽ ജമ്മു കാശ്‌മീരിൻ്റെ സംസ്ഥാന പദവി നഷ്ടപ്പെട്ടു.
ഇപ്പോൾ ജമ്മു കാശ്‌മീർ രണ്ടു കേന്ദ്ര ഭരണ പ്രദേശങ്ങളാണ്.
ജമ്മു കാശ്‌മീർ നാഷണൽ കോൺഫറൻസ് ഇവിടുത്തെ ഒരു പ്രധാന പ്രാദേശിക രാഷ്ട്രീയ പാർട്ടിയാണ്.
എല്ലാ വീട്ടമ്മമാർക്കും പ്രതിമാസം 1000 രൂപ നല്കാൻ തീരുമാനിച്ച കേന്ദ്രഭരണ പ്രദേശം ?
മുഴുവൻ വൈദ്യുതി ആവശ്യം നിറവേറ്റുന്ന ഇന്ത്യയിലെ ആദ്യ ജില്ലയായി മാറിയത് ?
വായു മലിനീകരണം കുറയ്ക്കുന്നതിനായി ക്ലൗഡ് സീഡിംഗ് അംഗീകരിച്ച നഗരം
2025 മാർച്ചിൽ "മഹിളാ സമൃദ്ധി യോജന" എന്ന സ്ത്രീ ശാക്തീകരണ പദ്ധതി ആരംഭിച്ച കേന്ദ്രഭരണ പ്രദേശം ?
2024 ഡിസംബറിൽ അന്തരിച്ച എം ഡി ആർ രാമചന്ദ്രൻ ഏത് കേന്ദ്രഭരണ പ്രദേശത്തെ മുഖ്യമന്ത്രി ആയിരുന്ന വ്യക്തിയാണ് ?
ജമ്മു കാശ്മീരിൻ്റെ പുതിയ മുഖ്യമന്ത്രി ?
കേന്ദ്രഭരണ പ്രദേശമായ ഡെൽഹിയുടെ മുഖ്യമന്ത്രിയായ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി ?
ഡൽഹിയുടെ മുഖ്യമന്ത്രിയായ മൂന്നാമത്തെ വനിത ?
കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിൻ്റെ തലസ്ഥാനമായ പോർട്ട് ബ്ലെയറിന് നൽകിയ പുതിയ പേര് ?
കേന്ദ്ര ഭരണ പ്രദേശമായ ലഡാക്കിൽ നിലവിൽ ഉള്ള ആകെ ജില്ലകളുടെ എണ്ണം എത്ര ?
താഴെ പറയുന്നവയിൽ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലെ പുതിയതായി രൂപീകരിച്ച ജില്ലകൾ താഴെ പറയുന്നതിൽ ഏതാണ്
ദ്രാസ്, ഷാം
സൻസ്കാർ, നുബ്ര
ഷോപിയാൻ, കുപ്‍വാര
പൂഞ്ച്, റിയാസി
ഇന്ത്യയിലെ ഏറ്റവും ചെറിയ യൂണിയൻ ടെറിറ്ററി ഏതാണ് ?
ഏത് കേന്ദ്രഭരണ പ്രദേശത്തിന് സംസ്ഥാന പദവി നൽകണമെന്നതടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് "സോനം വാങ്‌ചുക്" നിരാഹാര സമരം നടത്തിയത് ?
ജമ്മുകാശ്മീരുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/പ്രസ്താവനകൾ ഏവ ?
ജമ്മുകാശ്മീരിനെ വിഭജിച്ച് ലഡാക്ക്, ജമ്മുകാശ്മീർ എന്നിങ്ങനെ രണ്ടു കേന്ദ്രഭരണപ്രദേശങ്ങളാക്കി.
വകുപ്പ് 370, 35 A എന്നിവ റദ്ദാക്കി.
ഇന്ത്യൻ ഭരണഘടനയുടെ എല്ലാ വ്യവസ്ഥകളും ജമ്മുകാശ്മീരിന് ബാധകമാക്കി.
ജമ്മുകാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് 2019 ലാണ്.
ലഡാക്കിന്റെ പുതിയ ലഫ്റ്റനെന്റ് ഗവര്‍ണര്‍ ?
Which of the following union territories in India were merged in 2019 ?
Which of following Indian State/Union Territory has become first in the country to issue e-Stamp papers in all denominations?
മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നതെവിടെ ?
രണ്ട് ഇന്ത്യൻ സംസ്ഥാനങ്ങളുടെ ( പഞ്ചാബ്, ഹരിയാന) തലസ്ഥാനമായ കേന്ദ്രഭരണപ്രദേശം ഏത് ?
ചണ്ഡീഗഡീന്റെ തലസ്ഥാനം ഏത്?
ഐലൻഡ് ടൂറിസം ഫെസ്റ്റിവൽ ആഘോഷിക്കുന്നത് എവിടെ ?
ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നതെവിടെ?
അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിനായി ഒന്നിടവിട്ട ദിനങ്ങളിൽ ഒറ്റ , ഇരട്ട നമ്പർ കാറുകൾ നിരത്തിലിറങ്ങുന്നതി നിയന്ത്രണമേർപ്പെടുത്തിയ നഗരം ഏത് ?
ആൻഡമാൻ നിക്കോബാർ ദ്വീപ് സമൂഹത്തിലെ മൊത്തം ദ്വീപുകളുടെ എണ്ണം എത്ര ?
ഒരു ക്ലാസ്സിലെ 4 കുട്ടികൾ ഒരു ബഞ്ചിൽ ഇരിക്കുന്നു. സുരാജ് മനുവിന്റെ ഇടതുവശത്തും രേണുവിന്റെ
വലതുവശത്തുമാണ്. അനുവിന്റെ ഇടതുവശത്താണ് രേണു. എങ്കിൽ ആരാണ് ഏറ്റവും ഇടതറ്റത്ത്
ഇരിക്കുന്നത്?
ഏറ്റവും കൂടുതൽ കാലം ISRO ചെയർമാൻ ആയിരുന്നതാര്?
19 ഓറഞ്ചിന് 114 രൂപ, 6 ആപ്പിളിന് 48 രൂപ, 22 പഴത്തിന് 154 രൂപ, 17 മാങ്ങയ്ക്ക് 153 രൂപ. ഇതിൽ
ഏതിനാണ് ഏറ്റവും കുറഞ്ഞ വില ?
B യെക്കാൾ വലുതാണ് A എന്നാൽ D യെക്കാൾ ചെറുതുമാണ്. D യെക്കാൾ ചെറുതാണ് B.
D യെക്കാൾ വലുതാണ് C എന്നാൽ E യെക്കാൾ ചെറുതാണ് D. A യെക്കാൾ വലുതാണ് C.
ഇവരിൽ ആരാണ് ഏറ്റവും വലുത് ?
` പ്രോമനേഡ് ബീച്ച് ´ വിനോദസഞ്ചാര കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?
ഡൽഹിയിലെ ഔദ്യോഗിക പക്ഷി ഏത്?
അടൽ കമ്മ്യൂണിറ്റി ഇന്നവേഷൻ സെന്റർ നിലവിൽ വന്നത് എവിടെ ?
നാഷണൽ ട്രൈബൽ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ?
നാലാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം ഏതാണ് ?
ജമ്മു കാശ്മീരിന്റെ പ്രത്യേക പദവിയെ കുറിച്ച് പ്രതിപാദിച്ചിരുന്ന ആർട്ടിക്കിൾ?
ഡോഗ്രി ഭാഷ ഉപയോഗിത്തിലുളള കേന്ദ്ര ഭരണ പ്രദേശം?
'കാശ്മീരിനെ ഭൂമിയിലെ സ്വർഗ്ഗം' എന്ന് വിശേഷിപ്പിച്ച മുഗൾ ചക്രവർത്തി ആരാണ് ?
ജമ്മു കാശ്മീർ പുന:സംഘടനാ നിയമം നിലവിൽ വന്നത് ?
ജമ്മു & കാൾമീൻ വിഭജന ബില്ലിന് രാഷ്ടപതിയുടെ അംഗീകാരം ലഭിച്ചത്?
How many islands are there in Lakshadweep ?
Number of Loksabha Constituency in Lakshadweep ?
The smallest Island in Lakshadweep is :
Which is the capital of Lakshadweep ?
The largest Island in Lakshadweep is :
Which of the following uninhabited Island of Lakshadweep has been declared as a bird sanctuary ?
Which is the official language of Lakshadweep ?
Highcourt which has jurisdiction over the Lakshadweep ?
Which of the following language is spoken in Minicoy Island ?