
ശരിയായ ജോഡി തിരഞ്ഞെടുക്കുക :
| പുള്ളിമാനും പഴശ്ശിയും | മുണ്ടക്കയം ഗോപി | 
| പറങ്കി പടയാളികൾ | സർദാർ കെ എം പണിക്കർ | 
| പഴശ്ശി സമരങ്ങൾ | പി കുഞ്ഞിരാമൻ നായർ | 
| പഴശ്ശിരാജ ചമയങ്ങളില്ലാതെ | കെ കെ എൻ കുറുപ്പ് | 
With reference to the evolution of the Malayalam language, consider the following statement/s:Which of these is/are correct?
List - I നെ List - II മായി ചേരുംപടി ചേർക്കുക. താഴെ നൽകിയിരിക്കുന്ന കോഡിന്റെ സഹായത്തോടെ ശരിയായ ഉത്തരം തിരഞ്ഞെടുക്കുക.
| ഹെർമൻ ഗുണ്ടർട്ട് | കേരള പഴമ | 
| സയ്‌നുധിൻ മക്ധൂം | യാത്രാവിവരണം | 
| ലുഡോവിക്കോടി വാർത്തെമ | തുഹ്ഫതുൽ മുജാഹിദീൻ | 
| ഇബ്നു ബത്തൂത്ത | റിഹ്‌ല | 
ലിസ്റ്റ് - 1 യുമായി ലിസ്റ്റ് - II യോജിപ്പിച്ച് ച്ച് ചുവടെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ഉത്തരം തിരഞ്ഞെടുക്കുക
| രാമവർമ പരീക്ഷിത്ത് തമ്പുരാൻ | അംബരിഷചരിതം | 
| മാനവിക്രമ ഏട്ടൻ തമ്പുരാൻ | പ്രത്യക്ഷശരീരം | 
| കെ. എസ്. ലക്ഷ്മണ പണിക്കർ | പണത്തിന്റെ കഥ | 
| കെ. കേശവപിള്ള | ലക്ഷ്മി കല്യാണം | 
Consider the following pairs of authors and their works :
(1) Parvathy Nenmenimangalam - Punarjanmam
(2) Annachandi- Kalapakarchakal
(3) Akkamma Cherian - 1114 nte Katha
(4) Lalithambika Antharjanam - Agnisakshi
Which of the following pairs are incorrect?
Which among the following statement/s about the development of Malayalam language is/are correct?
ഇവയിൽ ശരിയായ പ്രസ്താവന ഏത്?