Which of the following leaders were not associated with Nehru in fostering the Non-Aligned Movement, one of the basic principles of India's foreign policy?
രണ്ടാം ലോകയുദ്ധാനന്തരം സ്വാതന്ത്ര്യം നേടിയ രാജ്യങ്ങള്‍ ചേരിചേരാപ്രസ്ഥാനം രൂപീകരിക്കാനുണ്ടായ സാഹചര്യം വ്യക്തമാക്കുക.
ശീതസമരം സാമ്രാജ്യത്തിന്റെ മറ്റൊരു രൂപമാണെന്നും ലോകസമാധാനത്തിന് ഭീഷണിയാണെന്നുമുള്ള തിരിച്ചറിവ്
ആയുധമത്സരവും സൈനിക സംഖ്യങ്ങളും ഭീഷണി ആകുമെന്നുള്ള തിരിച്ചറിവ്
യുദ്ധവും സംഘര്‍ഷവുമില്ലാത്ത ലോകത്തിനു മാത്രമേ സാമ്പത്തികമായും സാമൂഹികമായും മുന്നേറാന്‍ കഴിയൂ എന്നുള്ള തിരിച്ചറിവ്.
"ചേരിചേരാ നയം' എന്ന ആശയത്തിന് ഇന്തോനേഷ്യയിൽ നേതൃത്വം നൽകിയ വ്യക്തി ആര് ?
1961-ൽ പ്രഥമ ചേരി ചേരാ സമ്മേളനം നടന്ന സ്ഥലം:
താഴെ പറയുന്നവരിൽ ചേരിചേരാ പ്രസ്ഥാനവുമായി ബന്ധമില്ലാത്തത് ആർക്ക്?