ചേരുംപടി ചേർക്കുക : വൃത്ത സങ്കൽപ്പത്തിലെ പദാവലികൾ
പാദം | ഒരു ശ്ലോകത്തിന്റെ അവസാന രണ്ട് പാദം |
ശ്ലോകം | ഒരു ശ്ലോകത്തിന്റെ ആദ്യ രണ്ട് പാദം |
പൂർവ്വാർദ്ധം | പദ്യത്തിലെ ഒരു വരി |
ഉത്തരാർദ്ധം | നാല് പാദം ചേർന്നത് |
ചേരുംപടി ചേർക്കുക : എഴുത്തുകാരും നിരൂപക കൃതികളും
ഡോ.നെല്ലിക്കൽ മുരളീധരൻ | മലയാളത്തിലെ കഥാകാരികൾ |
ഡോ.എ.അരവിന്ദാക്ഷൻ | കവിതയിലെ സ്ഥലകാലങ്ങൾ |
ശ്രീദേവി.സി.നായർ | ആശാൻ കവിത: പുരാവൃത്തപഠനം |
ഡോ.വി.വി.റീജ | തൃകോട്ടൂർ തായ്‌വഴി |
ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും
ടി.പത്മനാഭൻ കഥയിലെ കലാദൈരവൻ | എസ്.രമാദേവി |
കേരളവർമ്മ വലിയകോയിത്തമ്പുരാനും മലയാളപദ്യസാഹിത്യവും | ഇന്ദിരാബാലചന്ദ്രൻ. |
മുകുന്ദന്റെ കല: അസ്‌തിത്വത്തിന്റെ അർഥാന്തരങ്ങൾ | എ.എം.ഉണ്ണിക്കൃഷ്ണൻ. |
കാളിദാസവൈഖരി | ഡോ.ആർ.സുശീലാദേവി |
ചേരുംപടി ചേർക്കുക : പുതുവിമർശന സിദ്ധാന്തങ്ങളും എഴുത്തുകാരും
സമാന്തര സൗന്ദര്യ ശാസ്ത്രം | ജെ ദേവിക |
സ്ത്രീവാദം | സി.എസ് ബിജു |
നവചരിത്രവാദം | സി.എസ്.ജയറാം |
നാട്യസിദ്ധാന്തം | ദിലീപിരാജ് |
ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും
കണിക്കൊന്നയുടെ കവയിത്രി | കെ.സുരേന്ദ്രൻ |
അക്ഷഹൃദയം | പി.അപ്പുക്കുട്ടൻ |
തൂവലും ചങ്ങലയും | കടത്തനാട് നാരായണൻ |
ഇന്ത്യൻ സാഹിത്യ സിദ്ധാന്തം : പ്രസക്തിയും സാധ്യതകളും | ഡോ.കെ.അയ്യപ്പപ്പണിക്കർ |
ചേരുംപടി ചേർക്കുക : എഴുത്തുകാരും നിരൂപക കൃതികളും
വടക്കുംകൂർ രാജരാജവർമ | ഉപന്യാസമാല |
കെ.എം.പണിക്കർ | സാഹിത്യമഞ്ജുഷിക |
പി.ദാമോദരൻപിള്ള | തരംഗിണി |
പ്രൊഫ. എം.പി. പണിക്കർ | പഴയവൈൻ പുതിയ ലേബലിൽ |
ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും
ചങ്ങമ്പുഴ ഒരു പഠനം | പുത്തൻകാവ് മാത്തൻ തരകൻ |
ധിക്കാരിയുടെ കാതൽ | പി. കെ . ബാലകൃഷ്ണൻ |
ചന്തുമേനോൻ ഒരു പഠനം | കെ . എസ് . നാരായണപിള്ള |
സാഹിത്യ വിഹാരം | സി. ജെ . തോമസ് |