Challenger App

No.1 PSC Learning App

1M+ Downloads

അനുയോജ്യമായവ തിരഞ്ഞെടുത്ത് ചേരുംപടി ചേർക്കുക:

ബലമുള്ള നൂലുകള്‍ നിര്‍മിക്കാന്‍ അനുയോജ്യമായവ റബ്ബര്‍
വിവിധ രൂപത്തില്‍ വാര്‍ത്തെടുക്കാന്‍ പറ്റുന്നവ പ്ലാസ്റ്റിക്
ഇലാസ്തിക സ്വഭാവമുള്ളവ ബേക്കലേറ്റ്
സ്വിച്ചുകള്‍ നിർമിക്കാൻ ഉപയോഗിക്കുന്നത് ഫൈബര്‍

ചേരും പടി ചേർക്കുക:

ബേക്കലൈറ്റ് കണ്ടെയ്നറുകള്‍ നിര്‍മിക്കാന്‍
പോളീവിനൈല്‍ ക്ലോറൈഡ് സ്വിച്ച് നിര്‍മിക്കാന്‍
പോളിത്തീൻ പൊട്ടാത്ത പ്ലാസ്റ്റിക് പാത്രങ്ങള്‍ നിര്‍മിക്കാന്‍‍
മെലാനിന്‍ ഫോര്‍മാല്‍‌ഹൈഡ് പ്ലംമ്പിങിന് ഉപയോഗിക്കുന്നു.

നൂല്‍ത്തരങ്ങളെ സംമ്പന്ധിച്ച ചില പ്രസ്താവനകള്‍ ചുവടെ നല്‍കുന്നു. ഇവയില്‍ ശരിയായവ കണ്ടെത്തുക ?

  1. കോട്ടണ്‍ വസ്ത്രങ്ങള്‍ നനഞ്ഞാല്‍ വേഗം ഉണങ്ങുന്നു.
  2. ടെറിലിന്‍ വസ്ത്രങ്ങള്‍ മഴക്കാലത്ത് അനുയോജ്യമാണ്.
  3. നൈലോണ്‍ വസ്ത്രങ്ങള്‍ തീപിടിക്കാന്‍ സാധ്യത കുറവാണ്.
  4. നിലം തുടയ്ക്കാന്‍ കോട്ടണ്‍തുണിയാണ് അനുയോജ്യം.
    ആദ്യത്തെ കൃത്രിമ പ്ലാസ്റ്റിക് ഏത്?
    ആദ്യമായി നിർമ്മിച്ച കൃതിമ റബ്ബർ ഏതാണ് ?
    നിർമ്മാണ വേളയിൽ ചൂടായ അവസ്ഥയിൽ മൃദുവായി ഇരിക്കുകയും എന്നാൽ തണുപ്പിക്കുമ്പോൾ സ്ഥിരമായി ദൃഢമാകുകയും ചെയ്യുന്ന പ്ലാസ്റ്റിക് ആണ് ?
    വിവിധ പാക്കറ്റുകൾ , ട്യൂബുകൾ , കണ്ടയിനറുകൾ എന്നിവ നിർമ്മിക്കുന്നതിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏതാണ് ?
    പ്ലഗ്ഗുകൾ , സ്വിച്ചുൾ , ബട്ടണുകൾ എന്നിവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഏതാണ് ?
    പൊട്ടാത്ത പ്ളാസ്റ്റിക് പത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന പ്ളാസ്റ്റിക് ഏതാണ് ?
    പോളിമറുകൾ നിർമ്മിക്കപ്പെടുന്ന ചെറു തന്മാത്രകളാണ് :
    താഴെ പറയുന്നതിൽ ബയോ പോളിമർ അല്ലാത്തത് ഏതാണ് ?
    വിവിധ രൂപത്തിൽ വാർത്തെടുക്കാൻ കഴിയുന്ന പോളിമർ ആണ് ?
    ഇലാസ്തികത സ്വഭാവം ഉള്ള പോളിമർ ആണ് ?
    ബലമുള്ള നൂലുകൾ നിർമ്മിക്കാൻ അനുയോജ്യമായ പോളിമർ ആണ് ?
    താഴെ പറയുന്നതിൽ പട്ട് വസ്ത്രങ്ങൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന നൂൽത്തരം ഏതാണ് ?
    ആദ്യമായി നിർമ്മിക്കപെട്ട പ്ലാസ്റ്റിക്കിന് സമാനമായ വസ്തുവാണ് പാർക്കിസിൻ . ഇത് ആരാണ് നിർമ്മിച്ചത് ?
    ആദ്യമായി നിർമിക്കപ്പെട്ട കൃത്രിമ നൂൽ ഏതാണ് ?
    കൃത്രിമപ്പട്ട് എന്നറിയപ്പെടുന്ന നൂൽ ഏതാണ് ?
    രൂപമാറ്റം വരുത്താൻ സാധിക്കുന്ന എന്ന് അർഥം വരുന്ന ' Plastikos ' എന്ന വാക്കിൽ നിന്നും ആണ് പ്ലാസ്റ്റിക്കിന് ആ പേര് ലഭിച്ചത് . ഈ വാക്ക് ഏതു ഭാഷയിൽ നിന്നും എടുത്തതാണ് ?
    ആദ്യ കൃത്രിമ പ്ലാസ്റ്റിക് ഏതാണ് ?
    പ്ലാസ്റ്റിക്കിന്റെ കനം പ്രസ്താവിക്കുന്ന യൂണിറ്റ് ഏതാണ് ?
    ക്രോസ്സ് ലിങ്ക്ഡ് പോളിമർ എന്നറിയപ്പെടുന്നത് :
    ലീനിയർ പോളിമർ എന്ന് അറിയപ്പെടുന്നത് :