താഴെപ്പറയുന്നവയിൽ സംസ്ഥാന ധനകാര്യ കമ്മിഷനുമായി ബന്ധപ്പെട്ട യോജി ക്കുന്ന പ്രസ്താവന/ പ്രസ്താവനകൾ ഏത്
- ഭരണഘടനയുടെയും പഞ്ചായത്ത് രാജ് ആക്ടിന്റെയും അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സാമ്പത്തിക സ്ഥിതി അവലോകനം ചെയ്ത് ശുപാർശകൾ സമർപ്പിക്കാൻ നിയുക്തമായതാണ് സംസ്ഥാന ധനകാര്യ കമ്മിഷൻ.
- സംസ്ഥാന ധനകാര്യ കമ്മിഷനെ നിയമിക്കുന്നത് ഗവർണർ ആണ്
- ഭരണഘടനയുടെ 42-ാം ഭേദഗതി പ്രകാരമാണ് സംസ്ഥാന ധനകാര്യ കമ്മിഷൻ നിലവിൽ വന്നത്