Challenger App

No.1 PSC Learning App

1M+ Downloads
രാജ്യത്ത് പുതുതായി പുറത്തിറങ്ങുന്ന സ്മാർട്ട്ഫോണുകളിൽ സൈബർ സുരക്ഷ മുൻനിർത്തി ഇൻബിൽറ്റായി ഉൾപ്പെടുത്താൻ നിർദേശിച്ച കേന്ദ്ര സർക്കാരിന്റെ അപ്ലിക്കേഷൻ ?
കുറ്റം ചുമത്താതെയും വിചാരണ കൂടാതെയും ഏതൊരാളെയും ജയിലിലടയ്ക്കാൻ ഗവൺമെന്റിനെ അധികാരപ്പെടുത്തിയത് :
വിദേശകാര്യ മന്ത്രി "എസ്. ജയശങ്കർ" വീണ്ടും രാജ്യസഭാ അംഗമായി തെരഞ്ഞെടുക്കപ്പെട്ടത് ഏത് സംസ്ഥാനത്ത് നിന്നാണ് ?

പഞ്ചായത്ത് രാജിനെക്കുറിച്ചുള്ള താഴെപറയുന്ന പ്രസ്താവനകൾ പരിഗണിക്കുക.അതിൽ ഏതാണ് തെറ്റെന്ന് അടയാളപ്പെടുത്തുക .

  1. പഞ്ചായത്ത് രാജ് സംവിധാനപ്രകാരം 1/ 3 സീറ്റുകൾ എല്ലാ തലങ്ങളിലും സ്ത്രീകൾക്കായി സംവരണം ചെയ്തിട്ടുണ്ട്
  2. പഞ്ചായത്തീരാജ് ഭരണഘടനയുടെ 12 ആം ഷെഡ്യൂളുമായി ബന്ധപ്പെട്ടിരിക്കുന്നു
  3. ഗ്രാമസഭയുടെ മേൽനോട്ടത്തിലാണ് ഗ്രാമ പഞ്ചായത്ത് പ്രവർത്തിക്കുന്നത്
  4. ഇന്ത്യയിൽ ആദ്യമായി പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കിയ സംസ്ഥാനമാണ് രാജസ്ഥാൻ
    കേന്ദ്ര എക്സിക്കൂട്ടീവിൽ ഉൾപ്പെടാത്തത്
    പരമാവധി എത്ര എക്സ് ഓഫീഷ്യോ അംഗങ്ങളെയാണ് നീതി ആയോഗിൽ നിയമിക്കുന്നത് ?
    നീതി ആയോഗ് എന്നത് താഴെ പറയുന്നവയിൽ ഏതാണ് ?
    നീതി ആയോഗ് ആദ്യയോഗം ചേർന്നതെന്ന് ?