ഭൂഅപചയം, മലിനീകരണം തുടങ്ങിയ ആഗോള പാരിസ്ഥിതിക പ്രശ്നങ്ങളെ സംബന്ധിച്ചും പരിസ്ഥിതി സംരക്ഷണത്തെകുറിച്ചുമുള്ള ഉത്കണ്ഠയിൽ നിന്നും പിറവികൊണ്ട് ഭൂമിശാസ്ത്രശാഖ
സസ്യ, ജന്തു വർഗ്ഗങ്ങളുടെ തനതായ ആവാസവ്യവസ്ഥകളെ കുറിച്ചുള്ള ശാസ്ത്രീയ പഠനം
ജന്തുക്കളുടേയും അവയുടെ വാസസ്ഥലങ്ങളുടെയും സ്ഥാനീയ വിതരണരീതികളും അവിടുത്തെ ഭൂമിശാസ്ത്ര സവിശേഷതകളെയും കുറിച്ചുള്ള പഠനം
നൈസർഗിക സസ്യജാലങ്ങളുടെ ആവാസവ്യവസ്ഥയെയും അവയുടെ സ്ഥാനീയ വിതരണത്തെയും കുറിച്ചുള്ള പഠനം
വിവിധ പ്രദേശങ്ങൾ ഇന്ന് കാണുന്ന വിധത്തിൽ ആയി മാറിയതിന് പിന്നിലെ ചരിത്രപരമായ കാരണങ്ങളും കാലികമായ മാറ്റങ്ങളും പഠിക്കുന്ന ഭൂമിശാസ്ത്ര പഠനം
കൃഷി, വ്യവസായം, വാണിജ്യം, ഗതാഗതം എന്നിങ്ങനെ ജനങ്ങളുടെ വിവിധ സാമ്പത്തിക പ്രവർത്തനങ്ങളെ കുറിച്ചുള്ള പഠനം
നാഗരിക ഗ്രാമീണ വാസ സ്ഥലങ്ങളുടെ സവിശേഷതകളെക്കുറിച്ചുള്ള ഭൂമിശാസ്ത്രപഠനം
ജനസംഖ്യ വളർച്ച, വിതരണം, സാന്ദ്രത, സ്ത്രീപുരുഷാനുപാതം, കുടിയേറ്റം, തൊഴിൽ ഘടന മുതലായവ ഭൂമിശാസ്ത്രത്തിന്റെ ഏത് ശാഖയിൽ പെടുന്നു?
സമൂഹം, സമൂഹത്തിന്റെ ചലനാത്മകത, സമൂഹത്തിന്റെ സാംസ്കാരിക ഘടകങ്ങൾ എന്നിവയെക്കുറിച്ചുള്ള പഠനം
മണ്ണ് രൂപീകരണം, മണ്ണിനങ്ങൾ, മണ്ണിന്റെ വളക്കൂറ്, വിതരണം, ഉപയോഗം എന്നിവയെക്കുറിച്ചുള്ള പഠനം
ഭൗമോപരിതലത്തിലെ ജല മണ്ഡലത്തെക്കുറിച്ചും അവ മനുഷ്യ ജീവിതത്തിലും മനുഷ്യ പ്രവർത്തനങ്ങളിലും ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചുമുള്ള പഠനം
അന്തരീക്ഷഘടന,വിവിധ കാലാവസ്ഥാ ദിനാന്തരീക്ഷ ഘടകങ്ങൾ, വിവിധതരം കാലാവസ്ഥകൾ എന്നിവയെക്കുറിച്ചുള്ള പഠനം
ഭൂരൂപങ്ങൾ, അവയുടെ പരിണാമം, അതിനോടനുബന്ധിച്ചുള്ള പ്രക്രിയകൾ എന്നിവയെക്കുറിച്ചുള്ള പഠനം
ഓരോ പ്രതിഭാസത്തെയും ആഗോളതലത്തിൽ പഠിക്കുകയും തുടർന്ന് അതിന്റെ വ്യത്യസ്ത തരങ്ങളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും മനസിലാക്കുകയും ചെയ്യുന്ന ഭൂമിശാസ്ത്രപഠനത്തിനുള്ള സമീപനരീതി
ഓരോ പ്രതിഭാസത്തെയും ആഗോളതലത്തിൽ പഠിക്കുകയും തുടർന്ന് അതിന്റെ വ്യത്യസ്ത തരങ്ങളെക്കുറിച്ചും ക്രമങ്ങളെക്കുറിച്ചും മനസിലാക്കുകയും ചെയ്യുന്ന ഭൂമിശാസ്ത്രപഠനത്തിനുള്ള സമീപനരീതി
ഭൂമിശാസ്ത്രപഠനത്തിനുള്ള മേഖലാ സമീപനരീതി ആവിഷ്കരിച്ചത് ആരാണ് ?
ഭൂമിശാസ്ത്രപഠനത്തിനുള്ള വ്യവസ്ഥാപിത സമീപനരീതി ആവിഷ്കരിച്ചത് ആരാണ് ?
ഭൂമി ശാസ്ത്രജ്ഞന്റെ അടിസ്ഥാന ഉപകരണമായ ഭൂപടം ഏതാണ് ?
ഭൂമിശാസ്ത്രം ------- നിർണയവുമായി ബന്ധപ്പെട്ടിരിക്കുന്നു.
ഗ്രീക്ക് പദങ്ങളായ ജിയോ (ഭൂമി) ഗ്രാഫോസ് (വിവരണം) എന്നിവയിൽ നിന്നാണ് ---- എന്ന പദം രൂപപ്പെടുത്തിയത്
ഭൂമിശാസ്ത്രം എന്ന പേര് ആദ്യമായി ഉപയോഗിച്ചത് ആര് ?
ഭൂമിശാസ്ത്ര ശാഖയല്ലാത്തത് ഏത് ?
ജിയോഗ്രഫി എന്ന പദം ഉണ്ടായത് ഏത് ഭാഷയിൽ നിന്ന് ?
ഇറാസ്ത്തോത്തനീസ് മരിച്ച വർഷം ?
ഇറാസ്ത്തോത്തനീസ് ജനിച്ച വർഷം ?
ജർമൻ ഭൂമിശാസ്ത്രജ്ഞനായ അലക്സാണ്ടർ വൺ ഹംബോൾട്ടിന്റെ ജീവിത കാലഘട്ടം ഏത് ?
ഹംബോൾട്ടിന്റെ സമകാലികൻ ആയിരുന്ന ശാസ്ത്രജ്നൻ ആര് ?
മനുഷ്യ പ്രവർത്തനങ്ങൾക്ക് പ്രാമുഗ്യം നൽകുന്ന ശാസ്ത്രശാഖ ഏത് ?
നീരൊഴുക്ക് , ഭൂരൂപങ്ങൾ , ഭൂപ്രകൃതി എന്നിവ ഏത് മണ്ഡലത്തിൽപ്പെടുന്നു ?
സമുദ്രത്തിലെ അടിത്തറയിലെ ശകലങ്ങൾ ഏത് ?
_____ യും വർഷണവുമാണ് വനസാന്ദ്രതയും പുല്മേടുകളെയും സ്വാധീനിക്കുന്നത് .
സസ്യശാസ്ത്രം, സുവോളജി, ഇക്കോളജി എന്നിവയുമായി അടുത്ത ബന്ധമുള്ളത് ഏതാണ്?
കാർട്ടോഗ്രാഫി എങ്ങനെ മാറി?
ഇവയിൽ ഏതാണ് ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ശാസ്ത്രീയ പഠനം?
താഴെ പറയുന്നവയിൽ ഏതാണ് ലാൻഡ്ഫോമുകൾ, അവയുടെ പരിണാമം, അനുബന്ധ പ്രക്രിയകൾ എന്നിവ പഠിക്കുന്നത്?
'Raison d'etere' എന്നതിന്റെ അർത്ഥം എന്താണ്?
കാർട്ടോഗ്രാഫിക്ക് ....ൽ മതിയായ വൈദഗ്ദ്ധ്യം ആവശ്യമാണ്.
താഴെ പറയുന്നവയിൽ ഏതാണ് ജൈവ ഭൂമിശാസ്ത്രത്തിന് കീഴിൽ വരാത്തത്?
പെഡോളജി ..... ആയി ബന്ധപ്പെട്ടിരിക്കുന്നു.
ഫിസിക്കൽ ജിയോഗ്രഫിയുടെ എല്ലാ ശാഖകൾക്കും ..... ആയി ബന്ധമുണ്ട്.
മറ്റ് രാജ്യങ്ങളെ കോളനിവൽക്കരിക്കാൻ യൂറോപ്യൻ രാജ്യങ്ങളെ സഹായിച്ച സാങ്കേതികവിദ്യ ഏതാണ്?
മനുഷ്യവൽക്കരിച്ച പ്രകൃതിയുടെ അർത്ഥമെന്താണ്?
ഭൂമിശാസ്ത്രം ചലനാത്മകമാണെന്ന് എങ്ങനെ പറയാൻ കഴിയും?
ജിയോഗ്രാഫി എന്ന പദം ഏത് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചത്?
താഴെ പറയുന്നവയിൽ ഏതാണ് ഭൂമിയുടെ ഉപരിതല വ്യതിയാനങ്ങൾ?
ഏത് സമീപനത്തിൻ കീഴിൽ, ഒരു പ്രതിഭാസത്തെ ലോകമെമ്പാടും പഠിക്കുകയും തുടർന്ന് ടൈപ്പോളജികൾ അല്ലെങ്കിൽ സ്പേഷ്യൽ പാറ്റേൺ തിരിച്ചറിയുകയും ചെയ്യുന്നു?
ഏത് ശ്രേണിയിലാണ് ലോകം വിവിധ ശ്രേണികളിലുള്ള മേഖലകളായി വിഭജിക്കപ്പെടുന്നത് എന്നിട്ട് ഒരു പ്രത്യേക പ്രദേശത്തെ ഭൂമിശാസ്ത്രപരമായ എല്ലാ പ്രതിഭാസങ്ങളും പഠിക്കപ്പെടുന്നു?
ഭൂമിയുടെ വിവിധ ഭാഗങ്ങളിൽ സാധാരണയായി ബന്ധപ്പെട്ട പ്രതിഭാസങ്ങളുടെ വ്യത്യാസം ഭൂമിശാസ്ത്രം പഠിപ്പിക്കുന്നത്. ആരാണ് ഈ നിർവചനം നൽകിയത്?
താഴെ പറയുന്നവയിൽ ഏതാണ് ജൈവ ഭൂമിശാസ്ത്രത്തിന്റെ ഉപശാഖ അല്ലാത്തത്?