താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെപറയുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക : പത്രങ്ങളും ആസ്ഥാനങ്ങളും
| മാധ്യമം | തിരുവനന്തപുരം |
| ജന്മഭൂമി | കോഴിക്കോട് |
| ജനയുഗം | കോട്ടയം |
| ജ്ഞാനനിക്ഷേപം | കൊച്ചി |
ചേരുംപടി ചേർക്കുക : പത്രങ്ങളും നിലവിൽ വന്ന വർഷവും
| പശ്ചിമോദയം | 1923 |
| ജ്ഞാനനിക്ഷേപം | 1847 |
| പശ്ചിമതാരക | 1864 |
| മാതൃഭൂമി | 1848 |