ലിസ്റ്റ്-1-നെ ലിസ്റ്റ്-II-മായി പൊരുത്തപ്പെടുത്തി താഴെ നൽകിയിരിക്കുന്ന കോഡുകളിൽ നിന്ന് ശരിയായ ഉത്തരം തിരഞ്ഞെടുക്കുക :
ലിസ്റ്റ് 1
(a) തിരുവിതാംകൂർ സൈന്യത്തിലെ വലിയ കപ്പിത്താൻ
(b) സർവാധികാര്യക്കാർ
(c) ഉണ്ണുനീലിസന്ദേശം യാത്ര വിവരിക്കുന്നു
(d) തുഹ്ഫത് ഉൾ മുജാഹിദ്ദീൻ സമർപ്പിക്കുന്നു
കിഴക്കൻ പോർച്ചുഗലിന്റെ
(e)ആദ്യ വൈസ്രോയി.
ലിസ്റ്റ് II
(i) രാജാ കേശവ ദാസ്
(ii) ഫ്രാൻസിസ്കോ അൽമേഡ
(iii) അലി ആദിൽ ഷാ
(iv) യൂസ്റ്റാച്ചിയസ് ഡി ലാനോയ്
(v) ആദിത്യ വർമ്മൻ
കേരളത്തിലേക്കുള്ള യൂറോപ്യന്മാരുടെ വരവിനെക്കുറിച്ച് താഴെപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?
(i) മലബാർ തീരത്ത് എത്തി മാഹിയിൽ സ്ഥിരതാമസമാക്കിയ ആദ്യത്തെ യൂറോപ്യന്മാരാണ് ഫ്രഞ്ചുകാർ
(ii) ഡച്ചുകാർ സമാഹരിച്ച് ആംസ്റ്റർഡാമിൽ പ്രസിദ്ധീകരിച്ച കേരളത്തിലെ 740-ലധികം സസ്യങ്ങളുള്ള ചിത്രണ്ട് വാല്യങ്ങളുള്ള ഒരു വിജ്ഞാനകോശമാണ് ഹോർത്തൂസ് മലബാറിക്കസ്
(iii) വാസ്കോ ഡ ഗാമ മൂന്ന് കപ്പലുകളുമായി ലിസ്ബണിൽ നിന്ന് കപ്പൽ കയറി 1498-ൽ കോഴിക്കോട് എത്തി
(iv) മലബാറിലെ രാജാക്കന്മാർക്കെതിരെ പോരാടാൻ പോർച്ചുഗീസുകാർ നിർമ്മിച്ച ഒരു കപ്പലായിരുന്നു കാർത്താസ്
Which of the following statement is/are incorrect?
(I) English East India Company introduced Permanent Settlement in Bengal in 1793
(II) Maharaja Mehtab Chand was the Raja of Bengal in 1793
(III) Maharaja Mehtab Chand helped the British during the Santhal rebellion
(IV) Charles Cornwallis was the Governor General of Bengal when Permanent Settlement was introduced
A കോളത്തിന് അനുയോജ്യമായവ B കോളത്തിൽ നിന്ന് കണ്ടെത്തി ശരിയുത്തരം എഴുതുക.
വാസ്കോഡഗാമ ഇന്ത്യയിലെത്തി | 1664 |
പോർച്ചുഗീസുകാർ ഗോവ പിടിച്ചെടുത്തു | 1510 |
ഫ്രഞ്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ സ്ഥാപനം | 1498 |
ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുടെ സ്ഥാപനം | 1602 |
താഴെ പറയുന്നവയിൽ ഇന്ത്യയിലേക്കുള്ള യൂറോപ്യന്മാരുടെ ആഗമനവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന/ പ്രസ്താവനകൾ ഏതാണ് ?
കർണാട്ടിക് യുദ്ധങ്ങളും അവ അവസാനിക്കാൻ കാരണമായ ഉടമ്പടികളും താഴെ നൽകിയിരിക്കുന്നു. ശരിയായ ജോഡി തെരഞ്ഞെടുക്കുക
വാണ്ടിവാഷ് യുദ്ധത്തെപ്പറ്റി ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ഇവയിൽ തെറ്റായ പ്രസ്താവന ഏത് ?
ശരിയായ പ്രസ്താവന ഏത് ?
1.1742 മുതൽ 1754 വരെ ഇന്ത്യയിലെ ഫ്രഞ്ച് ഗവർണർ ഡ്യൂപ്ലേ ആയിരുന്നു.
2.ബ്രിട്ടീഷുകാരും ഫ്രഞ്ചുകാരും തമ്മിലുള്ള പോരാട്ടം തുടങ്ങുന്നത് ഇദ്ദേഹത്തിന്റെ ഭരണകാലയളവ് മുതലാണ്.
ശരിയായ പ്രസ്താവന കണ്ടെത്തുക:
1.1623-ൽ ആംബോൺ ദ്വീപിൽ ഇരുപത് പേരെ പീഡിപ്പിക്കുകയും വധിക്കുകയും ചെയ്ത സംഭവമാണ് ആംബോയ്ന കൂട്ടക്കൊല.
2.ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏജന്റ്സ് രാജ്യദ്രോഹക്കുറ്റം ചുമത്തി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സേവനത്തിലുണ്ടായിരുന്ന 10 പേരെയും ജപ്പാനീസ്, പോർട്ടുഗീസ് വ്യാപാരികൾ, ആയ 10 പേരെയും ചേർത്ത് ആകെ ഇരുപത് പേരെ വധശിക്ഷയ്ക്ക് വിധേയമാക്കി.