Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
അടിസ്ഥാന ശാസ്ത്രം
/
വീണ്ടെടുക്കാം വിളനിലങ്ങൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
'ഹോൾസ്റ്റീൻ ഫ്രീഷ്യൻ' എന്നത് ഇവയിൽ ഏത് ഇനത്തിൽ പെട്ട ജീവിയാണ്?
Open
Question
'ജമ്നാപ്യാരി' എന്നത് ഇവയിൽ എതിന്റെ ഇനമാണ്?
Open
Question
വേരുകൾ വായുവിലേക്ക് വളരുന്ന രീതിയിൽ സസ്യങ്ങളെ വളർത്തി പോഷകലായനികൾ വേരുകളിലേക്കു സ്പ്രേ ചെയുന്ന കൃഷിരീതിയാണ്:
Open
Question
ക്യൂണികൾച്ചർ എന്ന പദം എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Open
Question
ശാസ്ത്രീയമായ പക്ഷി വളർത്തൽ ആണ് ______ .
Open
Question
മുറ എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
Open
Question
നീലിരവി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
Open
Question
ബദാവരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
Open
Question
തലശേരി എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
Open
Question
ബോയർ എന്നത് ഏതു ജീവിയുടെ സങ്കര ഇനം ആണ് ?
Open
Question
സ്വാഭാവിക പട്ടിൻ്റെ ഉത്പാദനത്തിന് വേണ്ടി പട്ടുനൂൽപുഴുക്കളെ വളർത്തുന്നതിന് ______ എന്ന് പറയുന്നു .
Open
Question
ജപ്പാനീസ് എന്നത് ഏതു പക്ഷി ഇനം ആണ് ?
Open
Question
ബോബ് വൈറ്റ് എന്നത് ഏതു പക്ഷി ഇനം ആണ് ?
Open
Question
മസ്‌കവി എന്നത് ഏതു പക്ഷി ഇനം ആണ് ?
Open
Question
ചാര, ചെമ്പല്ലി എന്നിവ ഏതു പക്ഷി ഇനം ആണ് ?
Open
Question
അതുല്യ എന്നത് ഏതു പക്ഷി ഇനം ആണ് ?
Open
Question
ഗ്രാമലക്ഷ്മി എന്നത് ഏതു പക്ഷി ഇനം ആണ് ?
Open
Question
ശാസ്ത്രീയമായ മൽസ്യം വളർത്തൽ ആണ് ______ .
Open
Question
നാരൻ, കാര എന്നിവ എന്താണ് ?
Open
Question
ശാസ്ത്രീയമായ തേനീച്ച വളർത്തൽ ആണ് ______ .
Open
Question
ചെടികളെ പോഷകലയനികളിൽ വളർത്തുന്ന രീതിയാണ് :
Open
Question