Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
പൊളിറ്റിക്കൽ സയൻസ് - 1
/
സമകാലിക ദക്ഷിണേഷ്യ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
രാജഭരണം അവസാനിപ്പിച്ചുകൊണ്ട് നേപ്പാൾ ഒരു ജനാതിപത്യ റിപ്പബ്ലിക്കായ വർഷം ഏതാണ് ?
Open
Question
ബഹുകക്ഷി സമ്പ്രദായത്തിൽ അധിഷ്ഠിതമായ പ്രതിനിധ്യ ജനാധിപത്യം ബംഗ്ലാദേശിൽ ഏത് വർഷം മുതലാണ് പ്രവർത്തിച്ച് തുടങ്ങിയത് ?
Open
Question
ഷെയ്ഖ് മുജീബുർ റഹ്‌മാന്റെ മരണത്തിന് ശേഷം ബംഗ്ളാദേശ് തിരഞ്ഞെടുപ്പിൽ വിജയിച്ച ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ നേതാവ് ആരായിരുന്നു ?
Open
Question
ബംഗ്ലാദേശിന്റെ ആദ്യ പ്രസിഡന്റായ ഷെയ്ഖ് മുജീബുർ റഹ്‌മാൻ ഏത് വർഷമാണ് കൊല്ലപ്പെട്ടത് ?
Open
Question
1970 ൽ പാക്കിസ്ഥാനിൽ നടന്ന തിരഞ്ഞെടുപ്പിൽ കിഴക്കൻ പാക്കിസ്ഥാനിലെ മുഴുവൻ സീറ്റുകളിലും വിജയിച്ച ഷെയ്ക്ക് മുജീബുർ റഹ്മാന്റെ രാഷ്ട്രീയ പാർട്ടി ഏതാണ് ?
Open
Question
ജനറൽ പർവേഷ് മുഷറഫിന്റെ നേതൃത്വത്തിലുള്ള സൈന്യം പാക്കിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെറീഫിനെ നീക്കം ചെയ്ത ഭരണം പിടിച്ചെടുത്തത് ഏത് വർഷം ആയിരുന്നു ?
Open
Question
1988 ൽ പാകിസ്‌താനിൽ തിരഞ്ഞെടുക്കപ്പെട്ട ബേനസീർ ഭൂട്ടോയുടെ രാഷ്ട്രീയ പാർട്ടി ഏതായിരുന്നു ?
Open
Question
പാകിസ്ഥാൻ ഭരണഘടന രൂപപ്പെടുത്തിയതിൻ ശേഷം ഭരണനിയന്ത്രണം ഏറ്റെടുത്തത് ആരാണ് ?
Open
Question
ഇന്ത്യയും ശ്രീലങ്കയും സ്വതന്ത്ര വ്യാപാരക്കരാർ ഒപ്പുവച്ചത് ഏത് വർഷം ?
Open
Question
ഗംഗ നദീജലം പങ്കുവയ്ക്കുന്നത് സംബന്ധിച്ച ഉടമ്പടിയിൽ ഇന്ത്യയും ബംഗ്ലദേശും ഒപ്പുവച്ച വർഷം ഏതാണ് ?
Open
Question
ആണവനിലയങ്ങളും ഉപകരണങ്ങളും പരസ്പരം അക്രമിക്കുകയില്ല എന്ന കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ച വർഷം ഏതാണ് ?
Open
Question
ഇന്ത്യ - ശ്രീലങ്ക സഹകരണക്കരാർ ഒപ്പുവച്ച വർഷം ഏതാണ് ?
Open
Question
20 വർഷത്തേക്കുള്ള ഇന്ത്യ - സോവിയറ്റ് യൂണിയൻ സൗഹൃദ ഉടമ്പടി ഒപ്പു വച്ച വർഷം ?
Open
Question
കിഴക്കൻ പാക്കിസ്ഥാനിൽ കൂടുതൽ സ്വയംഭരണം ലഭിക്കുന്നതിനായി ആറിന നിർദ്ദേശങ്ങൾ മുന്നോട്ട് വച്ചത് ആരാണ് ?
Open
Question
ശ്രീലങ്ക സ്വതന്ത്രമായ വർഷം ഏതാണ് ?
Open
Question
1960 ൽ സിന്ധു നദീജല കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും ഒപ്പുവച്ചു . കരാറിന് സഹായം നൽകിയ അന്താരാഷ്ട്ര സംഘടന ഏതാണ് ?
Open
Question
പാക്കിസ്ഥാൻ ചാരസംഘടനയുടെ പേരെന്താണ് ?
Open
Question
1988 ൽ പാക്കിസ്ഥാൻ ആണവ പരീക്ഷണം നടത്തിയ പ്രദേശം ഏതാണ് ?
Open
Question
സാർക്ക് രാജ്യങ്ങൾ സ്വതന്ത്ര വ്യാപാരമേഖലയുടെ രൂപീകരണത്തിനായി ഒപ്പുവച്ച SAFTA കരാർ നിലവിൽ വന്ന വർഷം ഏതാണ് ?
Open
Question
സാർക്ക് രാജ്യങ്ങൾ സ്വതന്ത്ര വ്യാപാരമേഖലയുടെ രൂപീകരണത്തിനായി ഒപ്പുവച്ച വ്യാപാരക്കരാർ ഏതാണ് ?
Open
Question
' സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോഓപ്പറേഷൻ ' പ്രവർത്തനം ആരംഭിച്ച വർഷം എതാൻ ?
Open
Question
മാലിദ്വീപിൽ പാർലമെന്റ് ബഹുകക്ഷി സമ്പ്രദായം ഏർപ്പെടുത്താൻ തീരുമാനിച്ചത് എന്നുമുതലാണ് ?
Open
Question