Challenger App

No.1 PSC Learning App

1M+ Downloads
ചുവടെ നൽകിയിരിക്കുന്നവയിൽ ഋഗ്വേദകാലത്തെ ആര്യന്മാരുടെ അസംബ്ലി ഏത് ?
ദേശിയോത്ഗ്രഥനത്തിന് തടസമായി വർത്തിക്കുന്നതേത് ?
''അംഗീകൃത പെരുമാറ്റ മാനദണ്ഡങ്ങളോട് പൊരുത്തപ്പെടാൻ സമൂഹം അതിലെ അംഗങ്ങളുടെ മേൽ പ്രയോഗിക്കുന്ന ഉപായങ്ങളുടെ വ്യവസ്ഥയാണ് സാമൂഹ്യ നിയന്ത്രണം" എന്ന് അഭിപ്രായപ്പെട്ടത് ?
സ്വസ്ഥ പൂർണമായ ചുറ്റുപാട് ഉറപ്പുവരുത്താനും നിലനിർത്താനുമായി ഓരോ സാമൂഹിക സംഘവും അംഗങ്ങളുടെ മേൽ ഏർപ്പെടുത്തുന്ന സമ്മർദ്ദങ്ങളുടെ ഇടപെടലുകളാണ് :
ധാർമിക മൂല്യങ്ങൾ വളർത്താൻ സഹായിക്കുന്ന സംഘടനകൾ ?

സാമൂഹ്യസംഘങ്ങളിൽ ദ്വിതീയ സംഘത്തിന് ഉദാഹരണം :

  1. ടീമുകൾ
  2. കുടുംബം
  3. ക്ലബ്ബുകൾ
    അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിർത്തുകയും ചെയ്യുന്ന സംഘം :
    അടുത്ത ബന്ധം വെച്ച് പുലർത്തുകയും മുഖാമുഖം ആശയവിനിമയം നടത്തുന്നവരും പരസ്പരം സഹകരിക്കുന്നവരുമായ മനുഷ്യരുടെ ചെറുസംഘം :
    അംഗബലം അംഗങ്ങളുടെ പരസ്പരബന്ധം പ്രവർത്തനം മാർഗങ്ങൾ നിർവഹണ ശ്രമങ്ങൾ തുടങ്ങിയവ അടിസ്ഥാനമാക്കി സാമൂഹ്യ സംഘങ്ങളെ എത്രയായി തരംതിരിച്ചിരിക്കുന്നു ?
    പരസ്പരം സഹകരിക്കുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികളുടെ സംഘങ്ങളാണ് സാമൂഹ്യ സംഘങ്ങൾ എന്ന് അഭിപ്രായപ്പെട്ടത് ?
    രണ്ടോ അതിലധികമോ ആൾക്കാർ ഒന്നിച്ചു കൂടുകയും പരസ്പരം സ്വാധീനം ചെലുത്തുകയും ചെയ്യുമ്പോൾ അതിനെ ഒരു സാമൂഹിക സംഘം എന്ന് വിളിക്കുന്നു എന്ന് അഭിപ്രായപ്പെട്ടത് ?
    നേരിട്ടോ അല്ലാതെയോ ആശയവിനിമയം നടത്തുകയും ചില ലക്ഷ്യങ്ങൾക്കായി പ്രവർത്തിക്കുകയും ചെയ്യുന്ന രണ്ടോ രണ്ടിലധികമോ വ്യക്തികൾ ഒത്തുചേരുമ്പോൾ ഒരു .................... ഉണ്ടാകുന്നു.
    താഴെയുള്ളത്തിൽ പ്രാഥമിക സംഘത്തിന് ഉദാഹരം ഏത് ?
    അംഗങ്ങളുടെ എണ്ണം കൂടുതലായിരിക്കുകയും അംഗങ്ങൾക്കിടയിൽ ഔപചാരിക ബന്ധം നിലനിർത്തുകയും ചെയ്യുന്ന സംഘം ------?
    പ്രത്യേക ലക്ഷ്യങ്ങൾ നിറവേറ്റാൻ രൂപീകരിച്ചു പ്രവർത്തിക്കുന്ന വ്യക്തികളുടെ കൂട്ടമാണ്--------?
    വ്യക്തിയുടെ പെരുമാറ്റത്തെ നിയന്ത്രിക്കുന്നതിൽ സാമൂഹ്യ നിയന്ത്രണ ഏജൻസികൾ മുഖ്യപങ്ക് വഹിക്കുന്നു. ബലപ്രയോഗത്തിലൂടെ വ്യക്തിയെ നിയന്ത്രിക്കാൻ അവകാശമുള്ള സാമൂഹ്യ നിയന്ത്രണ ഏജൻസി ഏത് ?

    സാമൂഹിക നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് താഴെ തന്നിരിക്കുന്നത് ഇതിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം

    1. പോലീസ്, കോടതി, ജയിൽ എന്നീ സ്ഥാപനങ്ങൾ വഴിയാണ് ഔപചാരിക സാമൂഹ്യ നിയന്ത്രണം സാധ്യമാകുന്നത്
    2. കുടുംബം, മതം, സമപ്രായക്കാരുടെ സംഘം തുടങ്ങിയവയിലൂടെയാണ് ഔപചാരിക സാമൂഹ്യ നിയന്ത്രണം സാധ്യമാകുന്നത്
    3. നിയമം വിദ്യാഭ്യാസം ബലപ്രയോഗം എന്നിവയാണ് അനൗപചാരിക  സാമൂഹിക നിയന്ത്രണത്തിന്റെ പ്രധാന മാർഗങ്ങൾ
    4. ഔപചാരിക സാമൂഹിക നിയന്ത്രണത്തിന്റെ ലംഘനം ശിക്ഷാർഹമാണ്
    ദത്തെടുക്കലിലൂടെ ഏത് സാമൂഹ്യ സംഘത്തിലാണ് അംഗമാകുന്നത് ?

    കുടുംബവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

    1. സാമൂഹ്യ സംഘത്തിന് ഉദാഹരണം
    2. കുടുംബത്തിൽ നിന്നുമാണ് സാമൂഹിക ബന്ധങ്ങൾക്ക് തുടക്കമിടുന്നതും വളർത്തുന്നതും നിലനിർത്തുന്നതും.
    3. അച്ചടക്കം, ബഹുമാനം, സത്യസന്ധത, വിശ്വാസം, സ്നേഹം എന്നിവ കുടുംബത്തിൽ നിന്ന് സ്വായത്തമാക്കുന്നു
    4. പ്രാഥമിക സാമൂഹിക സ്ഥാപനം എന്നറിയപ്പെടുന്നു
      ഭക്ഷണം വസ്ത്രം പാർപ്പിടം തുടങ്ങിയ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നത് :
      സാമൂഹ്യ സംഘത്തിന് ഉദാഹരണം തിരഞ്ഞെടുക്കുക :
      കേരളത്തിലെ ചില സമുദായങ്ങളിൽ നിലനിന്നിരുന്ന കൂട്ടുകുടുംബം സമ്പ്രദായത്തിലെ മാറ്റങ്ങൾ ഒരു കുട്ടിയുടെ കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്ന എം ടി വാസുദേവൻ നായരുടെ കൃതി ?
      Socialization is a process of :

      പ്രധാനപ്പെട്ട വാർത്താമാധ്യമങ്ങൾ തിരെഞ്ഞെടുക്കുക ?

      1. പത്രങ്ങൾ
      2. ടെലിവിഷൻ ചാനലുകൾ
      3. ഇന്റർനെറ്റ്
      4. ആനുകാലികങ്ങൾ
        സാമൂഹീകരണ പ്രക്രിയയുടെ അടിസ്ഥാന ഘടകം ഏത് ?

        സാമൂഹീകരണത്തിന് സഹായിക്കുന്ന പ്രധാന ഘടകങ്ങളിൽ ശരിയായവ കണ്ടെത്തുക ?

        1. വിനോദം
        2. കുടുംബം
        3. തൊഴിലാളികൾ
        4. മാധ്യമങ്ങൾ
          ഒരു വ്യക്തിയെ സമൂഹത്തിൽ ജീവിക്കാൻ പ്രാപ്തനാക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ?
          രണ്ടോ അതിലധികമോ സാമൂഹിക ഗ്രൂപ്പുകൾക്കിടയിൽ നിലവിലുള്ളതോ സംഭവിക്കുന്നതോ ആയ ഗ്രൂപ്പുകളാണ് :
          ടീം അംഗങ്ങൾ ഒരുമിച്ച് പ്രവർത്തിക്കുന്നതിനും, ഒരുമിച്ച് ജീവിക്കുന്നതിനും, പുതിയ വഴികൾ സൃഷ്ടിക്കുന്ന ഗ്രൂപ്പ് രൂപീകരണത്തിലെ ഘട്ടം :
          ചുമതലകൾ സംഘടിപ്പിക്കുകയും, ഉപരിതല പരസ്പര വൈരുദ്ധ്യങ്ങൾ പ്രോസസ്സ് ചെയ്യുകയും ചെയ്യുന്ന പ്രക്രിയ സംഭവിക്കാൻ തുടങ്ങുന്ന ഗ്രൂപ്പ് രൂപീകരണ ഘട്ടം ഏത് ?

          Tuckman's ൻ്റെ സിദ്ധാന്ത പ്രകാരം ഗ്രൂപ്പ് രൂപീകരണത്തിൻ്റെ ഘട്ടങ്ങളിൽ ഉൾപ്പെടുന്നവ :

          1. Forming
          2. Storming
          3. Norming
          4. Performing
            സോഷ്യോളജിയിലും സോഷ്യൽ സൈക്കോളജിയിലും ഒരു വ്യക്തി അംഗമായി മനഃശാസ്ത്രപരമായി തിരിച്ചറിയുന്ന ഒരു സാമൂഹിക ഗ്രൂപ്പാണ് :
            ചെറുതും വളരെക്കാലം നീണ്ടു നിൽക്കുന്ന വ്യക്തിപരമായ ബന്ധങ്ങൾ ഉൾപ്പെടുന്നതുമായ പ്രത്യേക സ്വഭാവ സവിശേഷതകൾ ഉള്ള ഗ്രൂപ്പുകൾ അറിയപ്പെടുന്നത് :

            ഗ്രൂപ്പുകളുടെ വർഗീകരണവുമായി ബന്ധപ്പെട്ട് ശരിയായ ജോഡി തെരഞ്ഞെടുക്കുക

            1. പ്രാഥമിക ഗുപ്പുകളും ദ്വിതീയ ഗ്രൂപ്പുകളും
            2. അംഗത്വ ഗ്രൂപ്പുകളും, ഔട്ട്പുട്ട് ഗ്രൂപ്പും
            3. ഔപചാരിക ഗ്രൂപ്പുകളും, റഫറൻസ് ഗ്രൂപ്പുകളും
              പൊതുവായ ലക്ഷ്യങ്ങൾ നിറവേറ്റുകയും പങ്കുവെയ്ക്കുകയും ചെയ്യുന്ന അർത്ഥവും സ്വയം വിലയിരുത്തലും പങ്കിടുന്ന രണ്ടോ അതിലധികമോ ആളുകളുടെ സംഘടിത സംവിധാനത്തെ വിളിക്കുന്ന പേരെന്ത് ?
              ഒരു വ്യക്തിക്ക് താഴ്ന്ന മാനദണ്ഡങ്ങളും മൂല്യങ്ങളും കഴിവുകളും അറിവും ഉള്ള സാമൂഹ്യ ശാസ്ത്രത്തിലെ (Sociology) ഒരു സിദ്ധാന്തമാണ് :
              .......................... എന്നാൽ പല തരത്തിലുള്ള സാഹചര്യങ്ങളുമായി ഇടപെടുമ്പോൾ വ്യക്തികൾക്ക് ഉണ്ടാകുന്ന സാംസ്കാരിക വ്യത്യാസങ്ങൾ ആണ്.

              താഴെ നൽകിയിരിക്കുന്നതിൽ സാമൂഹീകരണത്തിന്റെ പ്രയോക്താക്കൾ ആരെല്ലാം ?

              1. മാതാപിതാക്കൾ
              2. സമപ്രായക്കാർ
              3. സ്കൂൾ
              4. മീഡിയ
                വ്യക്തികൾക്ക് ആവശ്യമായ വിജ്ഞാനം, വൈദഗ്ധ്യം, തുടങ്ങിയവ വളർത്തി ഒരു മികച്ച സമൂഹ ജീവിയായി വളർത്തിയെടുക്കുന്ന പ്രക്രിയയാണ്‌ :
                സ്റ്റാറ്റിസ്റ്റിക്കൽ അർത്ഥത്തിൽ ശരാശരി മാനണ്ഡങ്ങളിൽ നിന്നുള്ള സാമൂഹിക വ്യതിയാനം അറിയപ്പെടുന്നത് ?
                ഹിപ്പികൾ പോലുള്ള ചില social dropouts ആണ് ............. എന്ന ഗണത്തിൽ പെടുന്നത്.

                സാമൂഹിക വ്യതിയാനത്തിൻ്റെ സിദ്ധാന്തം അല്ലാത്തത് ഏത് ?

                1. Albert Bandura deviance theory
                2. Emile Durkheim's deviance theory
                3. Merton's strain theory of deviance
                4. The structuralist theory of deviance

                  സാമൂഹിക വ്യതിയാനങ്ങൾക്ക് ഉദാഹരണം ഏവ ?

                  1. ഫ്രീക്ക്
                  2. പാപി
                  3. മോഡൽ
                  4. ക്രിമിനൽ

                    താഴെ തന്നിരിക്കുന്നവയിൽ ഒരു സമൂഹം വ്യതിചലിക്കുന്നതായി കരുതുന്ന പ്രവർത്തനങ്ങൾ ഏവ ?

                    1. മദ്യപാനം
                    2. ഭക്ഷണ ക്രമക്കേടുകൾ
                    3. ചൂഷണാത്മക ലൈംഗികത
                    4. ചൂതാട്ട ആസക്തി
                    5. സ്വയം ഉപദ്രവിക്കൽ
                      ഒരു വ്യക്തി സാമൂഹിക ജീവിതത്തിന്റെ അലിഖിത മാനദണ്ഡങ്ങളിൽ നിന്ന് വ്യതിചലിക്കുന്നതാണ് :
                      ഒരു സമൂഹത്തിലെ നിയമങ്ങളെ ലംഘിക്കുന്നതിനെ .......... .......... എന്ന് പറയുന്നു.
                      ഒരു സാമൂഹിക ഗ്രൂപ്പിലെ കുറ്റകരവും, അസ്വീകാര്യവുമായ ഒരു പെരുമാറ്റത്തെ എന്ത് പേരിലാണ് അറിയപ്പെടുന്നത് ?

                      ചുവടെ തന്നിരിക്കുന്നവയിൽ വ്യക്തിയുടെ സ്വഭാവത്തെയും പ്രതികരണത്തെയും സ്വാധീനിക്കുന്ന ഘടകങ്ങൾ ഏതെല്ലാം ?

                      1. മാതാപിതാക്കളുടെ ജീവിത നിലവാരം
                      2. വളർന്നുവരുന്ന സാഹചര്യങ്ങൾ
                      3. വീട്ടിലെ മുതിർന്നവരുടെ സാന്നിധ്യം
                      മനുഷ്യ സ്വഭാവ രൂപീകരണത്തിൽ സാമൂഹികരണത്തിൻറെ പ്രയോക്താക്കൾ എന്നറിയപ്പെടുന്നത് ?
                      Which of the following is the agency of socialisation of the child?