ഒരു സമ്പദ് വ്യവസ്ഥയിലെ സാധനങ്ങളുടേയും സേവനങ്ങളുടേയും ഉല്പാദനത്തിലുണ്ടാകുന്ന വർധനവിനെ പറയുന്ന പേര് ?
മുൻ വർഷത്തെ അപേക്ഷിച്ച് നടപ്പ് വർഷം ദേശിയ വരുമാനത്തിലുണ്ടായ വർദ്ധനവിൻ്റെ നിരക്ക് എന്ത്?
ഭൗതിക ജീവിത ഗുണനിലവാര സൂചിക ഉപയോഗത്തിൽ വന്ന വർഷം ?
മാനവ വികസന സൂചിക തയ്യാറാക്കുന്നതിന് സഹായിക്കുന്ന ഘടകങ്ങളിൽ പെടാത്തത് ഏതാണ് ?
മാനവ വികസന സൂചികയുടെ മൂല്യം എത്ര ?
മാനവ വികസന സൂചികയുടെ മൂല്യത്തിന്റെ അടിസ്ഥാനത്തിൽ ലോകരാഷ്ട്രങ്ങളെ തരം തിരിച്ച് പട്ടിക തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതാര്?
മാനവ ദാരിദ്യ സൂചികയുടെ ആദ്യ റിപ്പോർട്ട് സമർപ്പിച്ചതെന്ന് ?
ഇന്ത്യയിൽ വികസനം നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി എന്താണ് ?
UNDP മാനവവികസന റിപ്പോർട്ട് പ്രസിദ്ധികരിച്ചു തുടങ്ങിയ വർഷം ഏതാണ് ?
ഭൗതിക ജീവിത ഗുണനിലവാര സൂചിക നിലവിൽ വന്ന വർഷം ഏതാണ് ?
2019 ൽ മാനവ സന്തോഷ സൂചികയിൽ ആദ്യ സ്ഥാനത്തുള്ളത് ?
മാനവ സന്തോഷ സൂചികക്ക് ഐക്യരാഷ്ട്ര സംഘടന അംഗീകാരം നൽകിയ വർഷം ഏത് ?
ഇന്ത്യയിൽ ദാരിദ്യം കണക്കാക്കുന്നത് എന്തിൻ്റെ അടിസ്ഥാനത്തിലാണ് ?
ഗ്രാമപ്രദേശത്ത് ദിവസം എത്ര കലോറി ഊർജ്ജം പ്രധാനം ചെയ്യാൻ കഴിയുന്ന ആഹാരം ലഭിക്കാനുള്ള വരുമാനമില്ലെങ്കിലാണ് ഒരു വ്യക്തി ദാരിദ്ര്യത്തിലാണ് എന്ന് കണക്കാക്കുന്നത് ?
മാനവമുഖമുള്ള പരിസ്ഥിതിക്ക് ആഘാത മേൽപ്പിക്കാത്ത വികസന സമീപനം അറിയപ്പെടുന്നത് ?
ഇന്ത്യയിലെ ഗ്രാമത്തിൽ എത്ര കലോറി ഊർജം ലഭിക്കുന്ന ഭക്ഷണം കഴിക്കുവാനുള്ള വരുമാനമില്ലാത്ത വ്യക്തിയാണ് ദരിദ്രത്തിലാണ് എന്ന് പറയുന്നത് ?
ഇന്ത്യയിലെ നഗരപ്രദേശങ്ങളിൽ എത്ര കലോറി ഊർജം ലഭിക്കുന്ന ഭക്ഷണം കഴിക്കുവാനുള്ള വരുമാനമില്ലാത്ത വ്യക്തിയാണ് ദരിദ്രത്തിലാണ് എന്ന് പറയുന്നത് ?
2018-ലെ മാനവ സന്തോഷ സൂചികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
മാനവസന്തോഷ സൂചിക വികസിപ്പിച്ച രാജ്യം ഏത് ?
വളരെ ഉയർന്ന മാനവവികസനം സൂചിപ്പിക്കുന്ന H. D. I. റേഞ്ച് ഏതാണ് ?
ഐക്യരാഷ്ട്ര വികസന പരിപാടി മാനവവികസന റിപ്പോർട്ട് പ്രസിദ്ധീകരിച്ചു തുടങ്ങിയ വർഷം ഏത് ?
ഐക്യരാഷ്ട്ര സംഘടന മാനവ ദരിദ്ര സൂചിക പ്രസിദ്ധീകരിച്ചു തുടങ്ങിയവ വർഷം ഏത് ?
ഭൗതിക ജീവിത ഗുണനിലവാര സൂചിക പ്രയോഗത്തിൽ വന്ന വർഷം ഏത് ?