App Logo

No.1 PSC Learning App

1M+ Downloads
i. [a, b] യിൽ f continuous ആണ്. ii . (a , b ) യിൽ f differentiable ആണ്. iii . f(a) - f(b) = (b - a)f'(c ) എന്ന സമവാക്യം സമവാക്യം സാധൂകരിക്കുന്ന c എന്ന പോയിന്റ് (a, b) യിൽ ഉണ്ട് . iv. f(a) = f(b) = 0 v. f'(a)=0 എന്ന സമവാക്യം സാധൂകരിക്കുന്ന c എന്ന പോയിന്റ് (a, b) യിൽ ഉണ്ട്. അഞ്ചു വ്യവസ്ഥകളിൽ Rolle's theorem ത്തിനോട് ബന്ധപ്പെട്ട വ്യവസ്ഥകൾ ഏതൊക്കെ
i. [a, b] യിൽ f continuous ആണ്. ii . (a , b ) യിൽ f differentiable ആണ്. iii . f(a) - f(b) = (ബി - a)f'(c ) എന്ന സമവാക്യം സമവാക്യം സാധൂകരിക്കുന്ന c എന്ന പോയിന്റ് (a, b) യിൽ ഉണ്ട് . iv. f(a) = f(b) = 0 v. f'(a)=0 എന്ന സമവാക്യം സാധൂകരിക്കുന്ന c എന്ന പോയിന്റ് (a, b) യിൽ ഉണ്ട്. അഞ്ചു വ്യവസ്ഥകളിൽ Rolle's theorem ത്തിനോട് ബന്ധപ്പെട്ട വ്യവസ്ഥകൾ ഏതൊക്കെ

x=asin1t,y=acos.1tx=\sqrt{a^{sin^{-1}t}} , y=\sqrt{a^{cos^{-.1}t}}dy/dx=?

f(x)= |x - 1| + sin x continuous ആയിട്ടുള്ള എല്ലാ പോയിന്റുകളും കണ്ടുപിടിക്കുക

Ltx0x+2x2+53Lt_{x→0}\frac{x+2}{\sqrt{x^2+5-3}}=

Ltx01sinx1x=Lt_{x→0}\frac{1}{sinx}-\frac{1}{x}=

If A is an orthogonal matrix, then the |A| is
If A is a symmetric matrix, then adj A is
If A is a n-square matrix, then.
y=16-x² എന്ന വക്രത്തിന്റെ എന്ന ബിന്ദുവിലെ തൊടുവരയുടെ ചരിവ് ?
f(x)=-x²+6x+3 എന്ന ഏകദം ആരോഹണത്തിലാകുന്നത്?

x222x+5\frac{x^2}{2}-2x+5 ന്ടെ നിരക്കിന്റെ വർദ്ധനവ് അതിന്റെ കുറവിന്റെ നിരക്കിന്റെ രണ്ട് മടങ്ങ് ആണെങ്കിൽ x- ന്ടെ വില ?

ഒരു സമചതുര മാട്രിക്സ് A ഹെർമിഷ്യൻ ആകണമെങ്കിൽ
x സൂചക സംഖ്യ 2 ആയ ബിന്ദുവിൽ y=x³-x+1 എന്ന വക്രത്തിന്ടെ തൊടുവരയുടെ ചരിവ്?
y=3x⁴-4x എന്ന വക്രത്തിൽ x=4 ലെ തൊടുവരയുടെ ചരിവ്?
f(x)=2x³-15x²+36x+1 എന്ന ഏകദത്തിന്ടെ [1,5] എന്ന ഇടവേളയിലുള്ള കേവല ഉന്നത വില ഏത് ?
x² -8x +17 എന്ന ഏകദത്തിന്ടെ ഏറ്റവും കുറഞ്ഞ വില?
f(x) = x³ - 6x² + 9x + 15 എന്ന ഏകദത്തിന്ടെ പ്രാദേശിക ഉന്നത വില ബിന്ദു ഏത്?
f(x)= x³-6x²+9x+15 എന്ന ഏകദത്തിന്ടെ പ്രാദേശിക ഉന്നത വില ബിന്ദു ഏത്?
f(x)= x³ -3x +3 എന്ന ഏകദത്തിന്ടെ പ്രാദേശിക നിമ്നോന്നത വില ബിന്ദുക്കൾ കണ്ടുപിടിക്കുക.
f(x) = x² , x∈ℝഎന്ന ഏകദത്തിന്ടെ നിമ്‌ന വില കണ്ടുപിടിക്കുക.
f(x)=x³-6x²+9x+8 എന്ന ഏകദം കർശന അവരോഹണം ആകുന്ന ഇടവേള ഏത്?
Seven bells ring at intervals of 2, 3, 4, 6, 8, 9 and 12 minutes, respectively. They started ringing simultaneously at 7.10 in the morning. What will be the next time when they all ring simultaneously?
f(x,y)=x²y+5y³ ആയാൽ ∂f/∂x =
z= x⁴sin(xy³) ആയാൽ ∂z/∂y കണ്ടുപിടിക്കുക.

f(x,y)=xy2+3x+2y3+logxf(x,y) = xy^2+3x+2y^3+logx എങ്കിൽ fx=?f_x= ?

y=x³logx ; d²y/dx²=
f(x) = x³-3x²+2x-1 എന്ന ഏകദത്തിന്ടെ x=2 എന്ന ബിന്ദുവിലെ അവകലജം ഏത് ?

$y=x^{20} ; \frac{d^2y}{dx^2}= ?

y=x²+3x+2 ; d²y/dx²=

sin2x ന്ടെ Maclaurian Series വിപുലീകരണത്തിൽ x³ -ന്ടെ ഗുണാങ്കം ഏത് ?

limx0eaxebxx=\lim_{x \to 0} \frac{e^{ax} - e^{bx}}{x}=

lim (x -> 1) (3x+2) എത്ര?