ചുവടെ കൊടുത്തിരിക്കുന്നവയെ ശെരിയായ ക്രമത്തിൽ യോജിപ്പിക്കുക
| കംപ്യൂട്ടറിൻ്റെ സൈദ്ധാന്തിക മോഡൽ | ഇന്ത്യ |
| ലോകത്തിലെ ആദ്യത്തെ പേഴ്സണൽ കംപ്യൂട്ടർ | ട്യൂറിങ് മെഷീൻ |
| 4 G ശൃംഖല | LTE |
| ട്രിഫ്രാക് | ആൾട്ടയർ 8800 |
താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഒന്നാം തലമുറ കമ്പ്യൂട്ടറുകളുടെ പരിമിതികൾ ഏതൊക്കെയാണെന്ന് കണ്ടെത്തുക
അലൻ എം ഡ്യൂറിങ് നെ സംബന്ധിച്ച ചില വിവരങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു .ഇവയിൽ ശെരിയായവ തിരഞ്ഞെടുക്കുക.
ശരിയായ ജോഡി കണ്ടെത്തുക
| ഒന്നാം ജനറേഷൻ കമ്പ്യൂട്ടർ | ട്രാൻസിസ്റ്റർ |
| രണ്ടാം ജനറേഷൻ കമ്പ്യൂട്ടർ | മൈക്രോ പ്രോസസർ |
| മൂന്നാം ജനറേഷൻ കമ്പ്യൂട്ടർ | IC ചിപ് |
| നാലാം ജനറേഷൻ കമ്പ്യൂട്ടർ | വാക്വം ട്യൂബ് |