Thin layer chromatography is a technique used to separate
Arrange the following Act according to year of enactment :
Fundamental feature of Neolithic culture was the use of :
കാരവേ സീഡ്സിനോട് സാമ്യം തോന്നുന്ന ഒരു സുഗന്ധവ്യഞ്ജനം താഴെ പറയുന്നവയിൽ ഏതാണ് ?
ക്രെപ്പ് സൂസെറ്റ് എന്ന് വിളിക്കുന്നത് എന്തിനെയാണ് ?
ജാതിക്കായുടെ പുറംതൊലി ഒരു ഇന്ത്യൻ സ്പൈസായി ഉപയോഗിക്കുന്നു അതിന്റെ പേര് എന്ത് ?
സ്റ്റോക്, സൂപ്പ് തുടങ്ങിയ വിഭവങ്ങൾക്ക് രുചിയും വാസനയും കൈവരുത്തുവാനായി
ഉപയോഗിക്കുന്ന ഒരു കൂട്ടം ഔഷധികൾക്ക് പറയുന്ന പേര് ?
ഓറഞ്ചിന്റേയും നാരങ്ങയുടേയും പുറംതൊലി ______ എന്നറിയപ്പെടുന്നു.
താഴെ തന്നിരിക്കുന്നവയിൽ ബയോളജിക്കൽ ഹസാഡിന് ഉദാഹരണം ഏത് ?
താഴെ പറയുന്നവയിൽ ഹൈഡ്രജനേറ്റഡ് ഫാറ്റിന് ഉദാഹരണം ഏത് ?
"മെഡലിയൺ, പോപ്പിയത്ത് ഇത് രണ്ടും എന്തിന്റെ കട്ട് ആണ് ?
താഴെ തന്നിരിക്കുന്നവയിൽ ലീക്ക്സും പൊട്ടറ്റോയും ഉപയോഗിച്ച് നിർമ്മിക്കുന്നഒരു പ്യൂരേ സൂപ്പ് ഏത് ?
"ബട്ടർ ചിക്കൻ ' എന്ന ഡിഷിനെ അറിയപ്പെടുന്ന പേര്.
“കലമാരി' എന്ന പദം പൊതുവായി ഉപയോഗിക്കുന്നത്.
'ഗോർഗോൻസല' എന്നത്
ആണ്.
പിൻവീൽ, ഡെക്കർ, ക്ലബ് എന്നിവ. _____ ന്റെ തരങ്ങളാണ്.
താഴെ തന്നിരിക്കുന്നവയിൽ ഗരം മസാലയിൽ ഉൾപ്പെടാത്തത് ഏതാണ് ?
ദാൽകച്ചോരി എന്ന സ്നാക്സ് ഏത് കൃസിനിൽ നിന്നാണ് ?
നവരത്കൊർമ്മ ഗ്രേവിയുടെ നിറം എന്ത് ?
സാൾട്ടും വിനീഗറും ഉപയോഗിച്ച് പിക്കിൾ ചെയ്തു കുക്കുമ്പറിനെ അറിയപ്പെടുന്നത് പേരിലാണ്.
താഴെ തന്നിരിക്കുന്നവയിൽ ഏതിനാണ് ഫ്ലേവോൺസ് വെള്ള നിറം നൽകുന്നത് ?
റോസ് മേരി എന്ന ഹെർബിന്റെ മറ്റൊരു പേര്.
റോസ്റ്റ് ലാമ്പിന്റെ സഹവിഭവം ഏത് ?
ഭക്ഷണ പദാർത്ഥങ്ങൾ വീണ്ടും ചൂടാക്കുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
താഴെ പറയുന്നവയിൽ ലെത്ത്യൂസ് ലീഫ് ഷ്രഡ് ചെയ്യുന്ന രീതിക്ക് പറയുന്ന പേര് എന്ത് ?
തക്കാളിക്ക് ചുവപ്പ് നിറം നൽകുന്ന പിഗ്മെന്റ് ഏത് ?
റോസ്റ്റിംഗിന്റേയും വിങ്ങിന്റേയും സംയോജിത പ്രക്രിയയെ വിളിക്കുന്നു.
"പാർസലി'യുടെ മലയാളം പദം എന്ത് ?
എം. എസ്. ജി. യുടെ പൂർണ്ണരൂപം എഴുതുക.
ചൂടാക്കി രൂപമാറ്റം സംഭവിപ്പിച്ച പഞ്ചസാരയെ എന്ന് വിളിക്കുന്നു ?
താഴെ പറയുന്നവയിൽ ഗ്രൂപ്പ് ഫ്രൂട്ടിന്റെ അക്കമ്പനിമെന്റ് ഏത് ?
നന്നായി അലങ്കരിച്ച “കേക്ക്' ന് പറയുന്ന ഫ്രഞ്ച് പദം ഏത് ?
ഭക്ഷണസാമഗ്രികൾ വേവിച്ചതിന് ശേഷം പാത്രത്തിലവശേഷിക്കുന്ന ദ്രാവക
ത്തിന്റെ പേര് എന്ത് ?
തരംഗങ്ങൾ വഴി ദ്രവവസ്തുക്കളിലൂടെയോ വാതകങ്ങളിലൂടെയോ താപം പ്രസരിക്കുന്ന രീതി ഏത് ?
മാംസം കോർത്ത് റോസ്റ്റ് ചെയ്യുവാനുപയോഗിക്കുന്ന മുനയുള്ള ലോഹദണ്ഡുകൾക്ക് പറയുന്ന പേര് ?
ഓവനിൽ ബേക്ക് ചെയ്തെടുത്തത് എന്നർത്ഥം വരുന്ന പദം ഏത് ?
ബട്ടർ ഉപയോഗിച്ചുള്ള ഒരു പോട്ട് റോസ്റ്റിംഗ് രീതി ഏത് ?
"കറുകപ്പട്ട' എന്ന സുഗന്ധവ്യഞ്ജനം ഏത് മരത്തിൽ നിന്ന് എടുക്കുന്നതാണ് ?
മത്സ്യത്തിന്റെ ദശയിൽ നിന്നും മുള്ള് നീക്കം ചെയ്യുന്ന പ്രക്രിയയ്ക്ക് പറയുന്ന പേര്
എന്ത് ?
വിഭവത്തിൽ ഈർപ്പത്തിന്റെ അംശം കൂടുതലാകുന്നത് മൂലം വിഭവം കുതിർന്നിരിക്കുന്ന അവസ്ഥയിലുള്ള ടെക്സ്ചറിന് പറയുന്ന പേര് :
താഴെ പറയുന്നവയിൽ “പാവപ്പെട്ടവന്റെ ചിപ്പി' എന്നറിയപ്പെടുന്നത് എന്ത് ?
മത്സ്യത്തിന്റെ യഥാർത്ഥ രുചിയും വാസനയും നിലനിർത്തുവാൻ വേണ്ടി പ്രത്യേകമായി തയ്യാറാക്കുന്ന പാചക ദ്രാവകത്തിലാണ് മത്സ്യം വേവിക്കുന്നത് ഈ പാചകത്തിന്റെപേര് എന്താണ് ?|
ഏത് രാജ്യത്തിന്റെ സൂപ്പാണ് 'കാമറോ' ?
റ്റൊമാറ്റോ സോസിന്റെ ഉപസോസ് എഴുതുക.
മീറ്റ് ഗ്ലേസ് തയ്യാറാക്കുന്നതിനായി ഏത് സ്റ്റോക്കാണ് ഉപയോഗിക്കുന്നത് ?
താഴെ പറയുന്നവയിൽ ബ്രൗൺസ്റ്റോക്കിന് ഉദാഹരണം ഏത് ?
2 ഗോളങ്ങളുടെ വ്യാപ്തങ്ങൾ തമ്മിലുള്ള അംശബന്ധം 27 : 64 ആയാൽ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എന്ത് ?
Biological value of a protein is influenced by
The absorption maxima alpha max of a compound is dependent on