NDPS ACT മായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
NDPS ACT മായി യോജിച്ചവ ബന്ധിപ്പിക്കുക.
കുറ്റകൃത്യങ്ങൾ ചെയ്യാനുള്ള ശ്രമങ്ങൾക്കുള്ള ശിക്ഷയെക്കുറിച്ച് പരാമർശിക്കുന്നു. | സെക്ഷൻ 28 |
മുൻശിക്ഷയ്ക്ക് ശേഷമുള്ള ചില കുറ്റകൃത്യങ്ങൾക്കുള്ള വധശിക്ഷയെക്കുറിച്ച് പരാമർശിക്കുന്നു. | സെക്ഷൻ 68 F |
നിയമവിരുദ്ധമായി സമ്പാദിച്ച സ്വത്ത് പിടിച്ചെ ടുക്കുകയോ മരവിപ്പിക്കുകയോ ചെയ്യുന്നതിനെക്കുറിച്ച് പ്രതിപാദിക്കുന്നു | സെക്ഷൻ 31 A |
ഒരു കുറ്റകൃത്യം ചെയ്യുന്നതിനായുള്ള പരിസരം ഉണ്ടാക്കിക്കൊടുത്താലുള്ള ശിക്ഷയെപ്പറ്റി പരാ മർശിക്കുന്നു. | സെക്ഷൻ 25 |
എൻഡിപിഎസ് ആക്റ്റ് സെക്ഷൻ 68 എഫ് നെക്കുറിച്ചുള്ള തെറ്റായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക
opium poppy (കറുപ്പ്), cannabis (കഞ്ചാവ്),coca ഈ സസ്യങ്ങളിൽ നിന്ന് ലഭിക്കുന്നതിനെയാണ് Natural drugs എന്ന് പറയുന്നു.
മുകളിൽ പറഞ്ഞത്