ശരിയേത് ?
ശരിയല്ലാത്തത് ?
ശരിയേത്?
A=1−1n;n∈NA={1-\frac{1}{n};n∈N}A=1−n1;n∈N എന്ന ഗണത്തിൽ Inf(A), Sup(A) ഏത്?
A=x:x∈Q,x=(−1)n(1n−4n;n∈N)A={x:x∈Q , x =(-1)^n(\frac{1}{n}-\frac{4}{n};n∈N)} A=x:x∈Q,x=(−1)n(n1−n4;n∈N) ഉച്ചതമ നീചപരിബന്ധം ................ ആണ്.
A=(4n+3n:n∈N)A=(\frac{4n+3}{n} : n ∈ N) A=(n4n+3:n∈N)ന്യൂനതമ ഉപരിപരിബന്ധവും ഉച്ചതമനീച പരിബന്ധവും ഏതെല്ലാം ?
ശരിയായത് തിരഞ്ഞെടുക്കുക.
അനുക്രമം
Σn=1∞n2Σ_{n=1}^∞ n^2Σn=1∞n2
an=n(1+(−1)n),n∈Na_n=n(1+(-1)^n), n∈ Nan=n(1+(−1)n),n∈N എന്ന ശ്രേണിയുടെ നിമ്‌നസീമ ?
A=(n+1n:n∈N)A={(\frac{n+1}{n} : n ∈ N)}A=(nn+1:n∈N) ന്യൂനതമ ഉപരിപരിബന്ധവും ഉച്ചതമനീച പരിബന്ധവും കണ്ടു പിടിക്കുക.
S=5n,n∈NS=\frac{5}{n},n∈NS=n5,n∈N ന്യൂനതമ ഉപരി പരിബന്ധവും ഉച്ചതമ നീച പരിബന്ധവും ................. , ...............ആണ്.