ബഹിരാകാശത്തെത്തുന്ന ആദ്യ വീൽചെയർ സഞ്ചാരിയെ വഹിക്കുന്ന ബ്ലൂ ഒറിജിന്റെ ബഹിരാകാശ പദ്ധതി?
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള സ്‌പേയ്‌സ് എക്‌സിന്റെ ദൗത്യത്തില്‍നിന്നും 2025 ഡിസംബറിൽ പുറത്താക്കപ്പെട്ട റഷ്യന്‍ ബഹിരാകാശ സഞ്ചാരി?
2025 ൽ പൂനെ അസ്‌ട്രോഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകര്‍ കണ്ടെത്തിയ പ്രായമേറിയ താരാപഥം ?
Which of the following are the names of places in Kerala given to the surface landforms on Mars, approved by the International Astronomical Union?
(i) Bekal
(ii) Thumba
(iii) Varkala
(iv) Valiyamala
2025 ഡിസംബറിൽ വിക്ഷേപിക്കാൻ ഒരുങ്ങുന്ന യുഎസ് ടെലികോം കമ്പനി എഎസ്ടി സ്പേസ് മൊബൈൽ നിർമിച്ച വാർത്താ വിനിമയ ഉപഗ്രഹം
ചുവന്ന ഗ്രഹമായ ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടം വാസയോഗ്യമാണോ എന്നതിനെക്കുറിച്ചും പഠിക്കാനുള്ള നാസയുടെ ദൗത്യം ?
സ്പെയിസിൽ പോയ ആദ്യത്തെ ഇന്ത്യക്കാരൻ ആരാണ് ?
ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയായ ശുഭാൻഷു ശുക്ലയുടെ നേതൃത്വത്തിൽ നടന്ന
ബഹിരാകാശ ദൗത്യത്തിന്റെ പേരെന്താണ് ?
5 പതിറ്റാണ്ടിനു ശേഷം മനുഷ്യനെ ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ ബഹിരാകാശ ദൗത്യം ?
ചന്ദ്രനെ ചുവപ്പ് നിറത്തിൽ കാണപ്പെടുന്ന ബ്ലഡ് മൂൺ പ്രഭാവം ദൃശ്യമായത്
നാസയുടെ കൊമേഴ്‌സ്യൽ ലൂണാർ പേലോഡ് സർവീസസ് സംരംഭത്തിലൂടെ വിക്ഷേപിക്കുന്ന ഓസ്ട്രേലിയയുടെ ആദ്യത്തെ മൂൺ റോവർ?
ലോകത്തിലെ ഏറ്റവും വലിയ റോക്കറ്റ് "സ്റ്റാർഷിപ്" നിർമിച്ചത്
ഇന്ത്യൻ സ്റ്റാർട്ടപ്പുകളായ പിക്സൽ സ്പെയ്‌സ്, ധ്രുവ സ്പെയ്‌സ് എന്നിവയുടെ ഉപഗ്രഹങ്ങൾ വിക്ഷേപിച്ചത്?
2025 ജൂലായ് 30 ന് വിക്ഷേപിക്കുന്ന നാസയുടെയും ഐ എസ് ആർ ഓ യുടെയും സംയുക്ത സംരഭ ഉപഗ്രഹം ?
നാസയുടെയും ഇസ്രോയുടെയും ആദ്യ സംയുക്ത ഉപഗ്രഹമായ നിസാർ ന്റെ വിക്ഷേപണതീയതി
'സ്റ്റാർഷിപ്പ്' ബഹിരാകാശപേടകം ഏത് ബഹിരാകാശ ഏജൻസിയാണ് നിർമ്മിച്ചത്
ഹോപ്പ് 315 എന്ന നവജാത നക്ഷത്രത്തിന് ചുറ്റും ഗ്രഹങ്ങൾ രൂപപ്പെടുത്തുന്നതിന്റെ ചിത്രങ്ങൾ പകർത്തിയ ദൂരദർശിനി
ബഹിരാകാശ നിലയത്തിൽ എത്തിയ ആദ്യ ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാംശു ശുക്ല നിലയത്തിൽ ചെലവിട്ട ദിവസങ്ങൾ
2025 ജൂലൈയിൽ മലയാളി ഗവേഷകന്റെ പേര് നൽകിയ സൗരയൂഥത്തിലെ ചിന്ന ഗ്രഹം
ജർമ്മൻ ബഹിരാകാശ സ്റ്റാർട്ട്പായ ഡി എക്സ്പ്ലോറേഷൻ കമ്പനി (ടി ഇ സി )യുടെ മരിച്ചവർക്ക് വേണ്ടിയുള്ള ബഹിരാകാശ ദൗത്യം
ബഹിരകാശത്ത് ഏറ്റവും കൂടുതൽ കാലം നിന്ന ഇന്ത്യക്കാരൻ രാകേഷ് ശർമ്മയുടെ റെക്കോർഡ് മറി കടന്നത്?
2025 ജൂലായിൽ സൗരയൂഥത്തിന് പുറത്ത് നാസ കണ്ടെത്തിയ മൂന്നാമത്തെ വസ്തു?
ബഹിരാകാശത്ത് എത്തുന്ന ആദ്യ മലയാളി എന്ന നേട്ടത്തിനരികെ എത്തുന്ന നാസയുടെ ശാസ്ത്രജ്ഞൻ?
അമേരിക്കൻ സ്വകാര്യ ബഹിരാകാശ ഏജൻസി ആയ ടൈറ്റൻ സ്പേസ് ഇൻഡസ്ട്രീസ് (Titan Space Industries) നടത്തുന്ന 2029-ലെ ബഹിരാകാശ യാത്രയുടെ ഭാഗമാവാൻ അവസരം ലഭിച്ച (Astronaut Candidate (ASCAN) ) ആന്ധ്ര സ്വദേശിനി?
ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ ഇന്ത്യക്കാരൻ ആവാൻ ശുഭാംശു പുറപ്പെട്ടത്?
ആക്സിയം 4 പദ്ധതിയിൽ പങ്കാളിയാകുന്ന കേരളത്തിലെ സർവകലാശാല?
ആക്സിയം മിഷന്റെ ഭാഗമായി ബഹിരാകാശത്തേക് പോകുന്ന പാവ ?
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ആദ്യ ഇന്ത്യക്കാരൻ ?
ഒൻപതാം പരീക്ഷണ വിക്ഷേപണം പരാജയപ്പെട്ട മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലുതും കരുത്തുറ്റതും ഭാരമേറിയതും ഭാരം വഹിക്കുന്നതുമായ റോക്കറ്റ് ?
കോസ്മോസ് 480 ഏത് രാജ്യത്തിൻറെ പ്രോബ് ആണ് ?
ബഹിരാകാശ യാത്രികർക്ക് വേണ്ടി ചന്ദ്രനിൽ വഴികാട്ടാൻ സ്ഥാപിച്ച പുതിയ ജി പി എസ്?
രാജ്യാന്തര ബഹിരാകാശ നിലയത്തിലേക്ക് പോകുന്ന ഇന്ത്യക്കാരൻ ശുഭാംശു ശുക്ല ബഹിരാകാശത്ത് പരീക്ഷണങ്ങൾ നടത്തുന്ന ജീവി
അടുത്തിടെ ഓക്സ്ഫോർഡ് സർവ്വകലാശാലയിലെ ഗവേഷകർ കണ്ടെത്തിയ ഭൂമിയെപ്പോലെ ഒരു മാതൃനക്ഷത്രത്തെ പരിക്രമണം ചെയ്യുന്ന പുതിയ ഗ്രഹം ?
ബഹിരാകാശത്ത് ഏറ്റവും കൂടുതൽ സമയം നടന്ന വനിത എന്ന റെക്കോർഡ് സ്വന്തമാക്കിയത് ?
2025 ൽ നടത്തുന്ന ആക്‌സിയോം-4 ബഹിരാകാശ ദൗത്യത്തിൻ്റെ പൈലറ്റായി തിരഞ്ഞെടുത്ത ഇന്ത്യക്കാരൻ ?
നാസയുടെ ആദ്യ വനിതാ മേധാവിയായി നിയമിതയായത് ?
പാക്കിസ്ഥാൻ്റെ ആദ്യത്തെ ഇൻഡിജിനിയസ് ഇലക്ട്രോ ഒപ്റ്റിക്കൽ സാറ്റലൈറ്റായ "PRSC E01" ഏത് രാജ്യത്ത് നിന്നാണ് വിക്ഷേപണം നടത്തിയത് ?
2025 ജനുവരിയിൽ വിജയകരമായി പരീക്ഷിച്ച "ന്യൂ ഗ്ലെൻ" റോക്കറ്റിൻ്റെ നിർമ്മാതാക്കൾ ?
ചന്ദ്രനിലെ മണ്ണ് ശേഖരണത്തിനായി അടുത്തിടെ നാസയുടെ സാങ്കേതികവിദ്യയിൽ വികസിപ്പിച്ച ഉപകരണം ?
നാസയുടെ സൗര ദൗത്യമായ "പാർക്കർ സോളാർ പ്രോബ്" സൂര്യൻ്റെ ഏറ്റവും അടുത്തുകൂടി സഞ്ചരിച്ചത് എന്ന് ?
സൂര്യൻ്റെ ഏറ്റവുമടുത്തെത്തിയ മനുഷ്യനിർമ്മിത വസ്തു ഏത് ?
Who wrote the book "The Revolutions of the Heavenly Orbs"?
ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബഹിരാകാശ നടത്തം പൂർത്തിയാക്കിയത് ആരെല്ലാം ?
2024 ഡിസംബറിൽ ഗവേഷകർ കണ്ടെത്തിയ ഭൂമിയിൽ നിന്ന് 160 പ്രകാശവർഷമകലെ സ്ഥിതി ചെയ്യുന്ന വാലുള്ള ഗ്രഹം ?
In remote sensing, the size of the smallest object recognised by the sensor of the satellite is known as its :
യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠിക്കുന്നതിനുള്ള "പ്രോബ 3" ദൗത്യത്തിൻ്റെ വിക്ഷേപണ വാഹനം ഏത് ?
കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ച് സൂര്യൻ്റെ കൊറോണയെ കുറിച്ച് പഠനം നടത്തുന്നതിനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം ?
2024 ഒക്ടോബറിൽ പടിഞ്ഞാറൻ ആകാശത്ത് കാണപ്പെട്ട 80000 വർഷങ്ങൾക്ക് ശേഷം മാത്രം ദൃശ്യമാകുന്ന വാൽനക്ഷത്രം ?
2024 ഒക്ടോബറിൽ ബഹിരാകാശത്ത് വെച്ച് പൊട്ടിത്തെറിച്ച സ്വകാര്യ ബഹിരാകാശ കമ്പനിയായ ബോയിങ്ങിൻ്റെ കൃത്രിമ ഉപഗ്രഹം ?
ചന്ദ്രനിൽ ഇൻറ്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതിനുള്ള പദ്ധതിയായ "മൂൺലൈറ്റ് ലൂണാർ കമ്മ്യൂണിക്കേഷൻ ആൻഡ് നാവിഗേഷൻ സർവീസ്" പദ്ധതിക്ക് തുടക്കം കുറിച്ച ബഹിരാകാശ ഏജൻസി ഏത് ?