ഭക്ഷ്യ സ്വയം പര്യാപ്തതാ എന്ന ലക്ഷ്യത്തോടെ കേരളത്തിൽ നിലവിൽ വന്ന പദ്ധതിയുടെ പേരെന്ത്?
ഫിലമെന്റുകൾ (Filaments) ഏകീകരിക്കുകയും ആന്തറുകൾ (Anthers) സ്വതന്ത്രമാവുകയും ചെയ്യുമ്പോൾ, അത്തരം ആൻഡ്രോസിയം (Androecium) എന്ന് പറയപ്പെടുന്നു.
ബ്രയോഫൈറ്റുകളിൽ കാണപ്പെടുന്നതും എന്നാൽ ടെറിഡോഫൈറ്റുകളിൽ കാണാത്തതുമായ സവിശേഷതകൾ ഏതാണ്?
ബ്രയോഫൈറ്റുകളിൽ നിന്ന് ഉള്ള പീറ്റ് മോസ് ഏത് വ്യവസായമാണ് ഉപയോഗിക്കുന്നത്?
ഏത് തരം രോഗാണുക്കളാണ് സിട്രസ് കാൻകറിന് കാരണമാകുന്നത്?
റൈസോപ്പസ് ഏത് തരം ഹൈഫയാണ് കാണിക്കുന്നത്?
ഗ്രാം-സ്റ്റെയിനിംഗിലെ സ്റ്റെയിനിംഗ് റിജൻ്റ്സ്ൻ്റെ ശരിയായ ക്രമം എന്താണ്?
മെസോസോയിക് കാലഘട്ടത്തിലെ കോണിഫറകളുടെ പരിണാമ വിജയം നിരവധി പ്രധാന അഡാപ്റ്റേഷനുകൾക്ക് കാരണമാകാം . ഇനി പറയുന്നവയിൽ ഏതാണ് ആ അഡാപ്റ്റേഷനുകളിൽ ഒന്നല്ലാത്തത് ?
ഡി എൻ എ വൈറസുകളുടെ പുനരുത്പാദ ആ ക്യാറ്റഗറിയിൽ പെടും ?
സസ്യങ്ങളുടെ ജനിതക വൈവിധ്യത്തെ ഹെറ്ററോസ്പോറി എങ്ങനെ സ്വാധീനിക്കുന്നു ?
വഹിക്കാനുള്ള ശേഷി (കാരിയിങ് കപ്പാസിറ്റി ) ഏത് ആംഗലേയ അക്ഷരം ഉപയോഗിച്ചാണ് സൂചിപ്പിക്കുന്നത് ?
പശ്ചിമ ഘട്ടത്തിൽ കാണപ്പെടുന്ന ഏറ്റവും ചെറിയ മാൻ വർഗ്ഗം ഏത് ?
' ഭൗമ മണിക്കൂർ' എന്ന പരിസ്ഥിതി സംരക്ഷണ ആശയം ഏത് അന്താരാഷ്‌ട്ര സംഘടന ആദ്യമായി നടപ്പാക്കിയത് ?
Which of these diseases is usually transmitted by mosquitoes?
ശരിയായ പ്രസ്താവന കണ്ടെത്തുക
രക്ത ഗ്രൂപ്പ് എ യിൽ എ ആന്റിജൻ കാണപ്പെടുന്നു
രക്ത ഗ്രൂപ്പ് ബി യിൽ ബി ആന്റിബോഡി കാണപ്പെടുന്നു
രക്ത ഗ്രൂപ്പ് ഒ യിൽ എ ,ബി എന്നീ ആന്റിജനുകൾ കാണപ്പെടുന്നില്ല
രക്ത ഗ്രൂപ്പ് എ ,ബി യിൽ എ ,ബി എന്നീ ആന്റിബോഡികൾ കാണപ്പെടുന്നു