സ്വാതന്ത്ര്യാനന്തരം ബഹിരാകാശ ഗവേഷണ രംഗത്ത് ഇന്ത്യയുടെ പര്യവേഷണങ്ങളെ പറ്റിയുള്ള ശരിയായ പ്രസ്‌താവനകൾ ഏത്?
ഇന്ത്യൻ ബഹിരാകാശയാത്രികനായ ശുഭാൻഷു ശുക്ലയെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് കൊണ്ടുവന്ന ബഹിരാകാശ ദൗത്യം ഏതാണ്?
Which of the following statements are correct with respect to Shubhanshu Shukla?
ശരിയായ പ്രസ്താവന കണ്ടെത്തുക.
ചേരുംപടി ചേർക്കുക :
| ചൊവ്വയിൽ അഗ്നിപർവതങ്ങൾ സ്ഥിതി ചെയ്യുന്ന സ്ഥലം | മെറിഡിയാനി പ്ലാനം |
| വൈക്കിങ് -1 ചൊവ്വയിൽ ഇടിച്ചിറങ്ങിയ സ്ഥലം | വല്ലിസ് മറൈനെറീസ് |
| ബഹിരാകാശ പേടകമായ ഓപ്പർച്യൂണിറ്റി ചൊവ്വയിലിറങ്ങിയ സ്ഥലം | ക്രൈസ് പ്ലാനിറ്റിയ |
| സൗരയൂഥത്തിലെ ഏറ്റവും ആഴമേറിയ താഴ്വര | ലാബിറിന്തസ് നോക്‌ടിസ് |
താഴെപ്പറയുന്ന പ്രസ്താവനകളുടെ അടിസ്ഥാനത്തിൽ ഗ്രഹത്തെ തിരിച്ചറിയുക :
ഭൂമിയുടേതുപോലെ ഋതുക്കളുള്ള ഗ്രഹം.
മുൻപ് ജലം കണ്ടെത്തിയ ഗ്രഹം.
ഈ ഗ്രഹത്തിലെ രാജ്യാന്തര നിലയമാണ് നാസയുടെ കാൾ സാഗൻ ഇൻ്റർനാഷണൽ സ്പെയ്‌സ് സ്റ്റേഷൻ.