Challenger App

No.1 PSC Learning App

1M+ Downloads
വിളവെടുപ്പ് സമയത്ത് വിളയുടെ വേരോ താഴത്തെ ഭാഗമോ മുറിക്കാതെ അവശേഷിപ്പിച്ച് വീണ്ടും വിളവ് നേടുന്ന കൃഷിരീതിയെ എന്ത് പറയുന്നു?
കോർപ്പസ് ജൂറിസ് സിവിൽസിന് ഉണ്ടായിരുന്ന ഭാഗങ്ങളുടെ എണ്ണം എത്ര?
ലോകത്തിന് ജസ്റ്റീനിയൻ നൽകിയ ഏറ്റവും വലിയ സംഭാവന ഏതാണ്?
പൂർവ റോമാസാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരി ആരായിരുന്നു?
പൂർവ റോമാസാമ്രാജ്യം മറ്റൊരു പേരിൽ അറിയപ്പെടുന്നത് ഏത്?
കോൺസ്റ്റാൻ്റിനോപ്പിളിന്റെ പഴയ പേര് ഏതാണ്?
പൂർവ റോമാസാമ്രാജ്യത്തിന്റെ തലസ്ഥാനം ഏതാണ്?
പശ്ചിമ റോമാസാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് ശേഷം കിഴക്കോട്ട് ഉദയം ചെയ്ത സാമ്രാജ്യം ഏതാണ്?
ഷാലമീന്റെ കാലഘട്ടത്തിൽ ഉണ്ടായ വൈജ്ഞാനിക പുരോഗതി അറിയപ്പെടുന്നത് ഏത് പേരിലാണ്?
ഫ്രാങ്കിഷ് സാമ്രാജ്യത്തിലെ പ്രസിദ്ധനായ ഭരണാധികാരി ആരായിരുന്നു?
ഫ്രാങ്കുകൾ സ്ഥാപിച്ച സാമ്രാജ്യം അറിയപ്പെട്ട പേര് ഏത്?
പശ്ചിമ റോമാസാമ്രാജ്യം കീഴടക്കിയ യൂറോപ്യൻ ഗോത്രവിഭാഗം ഏതാണ്?
റോമാസാമ്രാജ്യം പിൽക്കാലത്ത് എത്ര ഭാഗങ്ങളായി വിഭജിക്കപ്പെട്ടു?
വാസ്തുവിദ്യയിലെ കരോലിൻജിയൻ ശൈലി പ്രധാനമായും ഏത് രണ്ട് ശൈലികളുടെ സംയോജനമായിരുന്നു?

പതിനാലാം നൂറ്റാണ്ടോടെ ഫ്യൂഡലിസം തകരാൻ തുടങ്ങിയ സാഹചര്യങ്ങൾ എന്തെല്ലാമായിരുന്നു.

  1. ലോഹനാണയങ്ങളുടെ ദൗർലഭ്യം
  2. പ്ലേഗ് അഥവാ കറുത്തമരണം (Black Death) എന്ന മഹാമാരിയുടെ വ്യാപനം
  3. കുരിശുയുദ്ധങ്ങൾ
    ഫ്യൂഡൽ വ്യവസ്ഥിതിയിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമങ്ങളുടെ എണ്ണം എത്ര?
    ഫ്യൂഡൽ വ്യവസ്ഥിതിയിൽ ഉണ്ടായിരുന്ന സാമൂഹിക ക്രമങ്ങളുടെ എണ്ണം എത്ര?
    ഫ്യൂഡലിസം ആദ്യമായി ആവിർഭവിച്ച രാജ്യം ഏതാണ്?
    ‘ഫ്യൂഡലിസം’ എന്ന പദം ഏത് ഭാഷയിലെ വാക്കിൽ നിന്നാണ് ഉരുത്തിരിഞ്ഞത്?
    പാശ്ചാത്യ റോമാസാമ്രാജ്യത്തിന്റെ തകർച്ചയെ തുടർന്ന് മധ്യകാല യൂറോപ്പിൽ നിലവിൽ വന്ന സാമ്പത്തിക–സാമൂഹിക–രാഷ്ട്രീയ വ്യവസ്ഥ ഏതാണ്?
    യൂറോപ്പിലെ ഏറ്റവും നീളം കൂടിയ നദി ഏത്?
    യൂറോപ്പിന്റെ വടക്കുഭാഗത്ത് സ്ഥിതിചെയ്യുന്ന സമുദ്രം ഏതാണ്?
    യൂറോപ്പിനെ ലോകത്തിന്റെ കേന്ദ്രമായി കണക്കാക്കിയിരുന്നത് ഏത് സംസ്കാരങ്ങളിലെ പണ്ഡിതരാണ്?
    വിസ്തൃതിയിൽ യൂറോപ്പിന് ഉള്ള സ്ഥാനം ഏതാണ്?
    ലോകത്തിന്റെ മൊത്തം വിസ്തൃതിയിൽ യൂറോപ്പ് ഉൾക്കൊള്ളുന്ന ശതമാനം എത്രയാണ്?
    വ്യക്തികളുടെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കുന്ന അവസ്ഥയെ എന്തായി വ്യാഖ്യാനിക്കാം?
    ‘നിയന്ത്രണങ്ങളുടെ അഭാവം’ എന്ന നിർവചനം ഏത് ആശയവുമായി ബന്ധപ്പെട്ടിരിക്കുന്നു?

    പ്രസിഡൻഷ്യൽ വ്യവസ്ഥയുടെ സവിശേഷതകൾ ഏത്

    1. രാഷ്ട്രത്തലവനും ഭരണത്തലവനും പ്രസിഡന്റ്റായിരിക്കും
    2. പ്രസിഡന്റിനെ ജനങ്ങൾ നേരിട്ട് തിരഞ്ഞെടുക്കുന്നു
    3. കാര്യനിർവഹണവിഭാഗവും നിയമനിർമ്മാണസഭയും വേർതിരിക്കപ്പെട്ടിരിക്കുന്നു
      മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം എന്ന സിദ്ധാന്തം പ്രധാനമായും ഏത് ഭരണവ്യവസ്ഥയുമായി ബന്ധപ്പെട്ടിരിക്കുന്നു?

      പാർലമെന്ററി വ്യവസ്ഥയുടെ സവിശേഷതകൾ ഏത്?

      1. ഭരണത്തലവൻ പ്രധാനമന്ത്രിയായിരിക്കും
      2. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയ്ക്ക് നിയമനിർമ്മാണസഭയോട് കൂട്ടുത്തരവാദിത്വം ഉണ്ടായിരിക്കും
      3. രാഷ്ട്രത്തലവന്റെ അധികാരങ്ങൾ നാമമാത്രമായിരിക്കും
      4. രാജാവോ/രാജ്ഞിയോ/പ്രസിഡന്റോ ആയിരിക്കും രാഷ്ട്രത്തലവൻ
        പാർലമെന്ററി ഭരണവ്യവസ്ഥയിൽ കാര്യനിർവഹണ വിഭാഗത്തെ നിയന്ത്രിക്കുന്നത് ഏത് വിഭാഗമാണ്?
        ജനാധിപത്യ ഭരണവ്യവസ്ഥയിൽ പ്രചാരത്തിലുള്ള രണ്ട് പ്രധാന മാതൃകകൾ ഏവ?
        പ്രാതിനിധ്യ ജനാധിപത്യത്തിന്റെ ഉദയത്തിന് പ്രധാന കാരണമായത് ഏത് രാജ്യത്തെ പാർലമെൻ്റിൻ്റെ വളർച്ചയാണ്?
        ജനങ്ങൾ ഭരണം നടത്തുന്നതിനായി അവരുടെ പ്രതിനിധികളെ തിരഞ്ഞെടുക്കുന്ന ജനാധിപത്യ സമ്പ്രദായം ഏത്?
        പ്രത്യക്ഷ ജനാധിപത്യ ഉപാധികൾ നിലവിലുള്ള രാഷ്ട്രം ഏതാണ്?
        നിയമനിർമ്മാണത്തിൽ ജനങ്ങൾ നേരിട്ട് ഇടപെടാനുള്ള മാർഗമായി അറിയപ്പെടുന്നത് ഏത്?
        വളരെ ഗൗരവമേറിയ പൊതുപ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനമറിയുന്നതിനുള്ള മാർഗമായി അറിയപ്പെടുന്നത് എന്താണ്?
        ജനപ്രതിനിധികളുടെ പ്രവർത്തനം മോശമാകുമ്പോൾ അവരെ പദവിയിൽ നിന്ന് നീക്കം ചെയ്യുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
        നിയമനിർമ്മാണസഭ പാസാക്കുന്ന നിയമങ്ങൾ ജനങ്ങളുടെ അംഗീകാരത്തിനായി വോട്ടെടുപ്പിന് വിധേയമാക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
        നിയമനിർമ്മാണസഭ പാസാക്കുന്ന നിയമങ്ങൾ ജനങ്ങളുടെ അംഗീകാരത്തിനായി വോട്ടെടുപ്പിന് വിധേയമാക്കുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?
        ഏഥൻസിലെ ജനാധിപത്യ സംവിധാനത്തിന്റെ ഒരു പ്രധാന സവിശേഷത ഏതാണ്?
        ഭരണത്തിലും നിയമനിർമ്മാണത്തിലും ജനങ്ങൾ നേരിട്ട് പങ്കെടുക്കുന്ന ജനാധിപത്യ വ്യവസ്ഥയെ എന്താണ് വിളിക്കുന്നത്?
        ‘ക്രാറ്റോസ്’ (Kratos) എന്ന ഗ്രീക്ക് പദം സൂചിപ്പിക്കുന്നത് എന്താണ്?
        ഡെമോക്രസി’ എന്ന പദത്തിലെ ‘ഡെമോസ്’ (Demos) എന്ന ഗ്രീക്ക് പദത്തിന്റെ അർത്ഥം എന്താണ്?
        ജനാധിപത്യ സംവിധാനത്തിന്റെ ഉദ്ഭവം ഏത് രാജ്യത്തിലാണ്?
        കുറിച്യ വിഭാഗത്തിൽപ്പെട്ട പഴശ്ശിരാജയ്ക്ക് ശക്തമായ സൈനിക പിന്തുണ നൽകിയ നേതാവ് ആര്?
        ബ്രിട്ടീഷുകാർ പഴശ്ശിരാജയ്ക്ക് വാഗ്ദാനം ചെയ്തിരുന്ന അധികാരം ഏതാണ്?

        ചുവടെ നല്കിയിരിക്കുന്നവയിൽ നിന്നും ഇരുമ്പുരുക്ക് വ്യവസായവുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

        1. ഇതിനെ 'അടിസ്ഥാനവ്യവസായം' എന്ന് വിളിക്കാറുണ്ട്
        2. ഇത് വ്യാവസായിക വികസനത്തിന്റെ അടിത്തറയാണ്
        3. ഇരുമ്പുരുക്ക് വ്യവസായം 'ഘനവ്യവസായം' എന്ന പേരിലും അറിയപ്പെടുന്നുണ്ട്.
        4. ധാതു അധിഷ്‌ഠിത വ്യവസായങ്ങളിൽ പ്രധാനപ്പെട്ടതാണ് ഇരുമ്പുരുക്ക് വ്യവസായം.

          ചുവടെ നല്കിയിരിക്കുന്നവയിൽ ഒഡീഷയിൽ ഇരുമ്പുരുക്ക് വ്യവസായത്തിന്റെ വളർച്ചയുമായി ബന്ധപ്പെട്ട് ശരിയായവ തിരഞ്ഞെടുക്കുക

          1. ഉയർന്ന നിലവാരമുള്ള ഇരുമ്പയിരുശേഖരം കിയോഞ്ജർ, സുന്ദർഗഡ്, മയൂർഭഞ്ച്‌ ജില്ലകളിൽ കാണപ്പെടുന്നു
          2. ഒഡീഷയുടെ ഭൂമിശാസ്ത്രപരമായ സ്ഥാനം, ധാതുലഭ്യത, ജലലഭ്യത എന്നിവ
          3. ദൈർഘ്യമേറിയ തീരപ്രദേശവും, തുറമുഖങ്ങളും ആഭ്യന്തര-അന്തർദേശീയ വ്യാപാരത്തിന് അനുകൂല സാഹചര്യം തീർത്തു

            ചുവടെ കൊടുത്തിരിക്കുന്നവയിൽ നിന്നും അലോഹധാതുക്കളുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകളേതെല്ലാം ?

            1. ലോഹത്തിന്റെ അംശമില്ലാത്ത ധാതുക്കൾ
            2. തിളക്കം, വഴക്കം, കാഠിന്യം തുടങ്ങിയ ഗുണങ്ങൾ താരതമ്യേന കുറവായിരിക്കും
            3. അലോഹധാതുക്കളെ രണ്ടായി തരം തിരിച്ചിരിക്കുന്നു