Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
Prison
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
ദക്ഷിണമേഖലയിലെ സബ് ജയിൽ ഏതാണ് ?
Open
Question
1975 ൽ സാമൂഹ്യ ക്ഷേമ വകുപ്പ് രൂപീകരിച്ച് കൈമാറുംവരെ ജയിൽ വകുപ്പിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന സാമൂഹ്യക്ഷേമ സ്‌ഥാപനങ്ങൾ ഏതെല്ലാം ?
Open
Question
തടവുകാരുമായി ബന്ധമുണ്ടെങ്കിൽ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസർ ആരെയാണ് അറിയിക്കേണ്ടത്?
Open
Question
ചേരുംപടി ചേർക്കുക
സ്പെഷ്യൽ സബ് ജയിൽ (ഉത്തരമേഖല)
കൊയിലാണ്ടി
സബ് ജയിൽ (മധ്യമേഖല)
കാസർഗോഡ്
സ്പെഷ്യൽ സബ് ജയിൽ (മധ്യമേഖല)
വിയ്യൂർ
സബ് ജയിൽ (ഉത്തരമേഖല)
ഇരിഞ്ഞാലക്കുട
Open
Question
സെൻട്രൽ ജയിലുകളിൽ റിമാൻഡ്/വിചാരണ തടവുകാരെ മാറ്റുന്നത് എപ്പോഴാണ്?
Open
Question
1862-63 കാലഘട്ടത്തിൽ തിരുവിതാംകൂർ സംസ്ഥാനത്തെ ആദ്യ ഭരണ റിപ്പോർട്ട് പ്രകാരം ജില്ലാ കോടതികളോടനുബന്ധിച്ച് ഉണ്ടായിരുന്നത് ഏത് ജയിലാണ്?
Open
Question
കേരളത്തിലെ ജയിൽ വകുപ്പ് രൂപീകൃതമായത് ഏത് വർഷത്തിലാണ്?
Open
Question