താഴെ പറയുന്നതിൽ കൂത്താടിഭോജ്യ മൽസ്യങ്ങളിൽ പെടാത്തത് ഏതാണ് ?
1) ഗപ്പി
2) ഗാംമ്പുസിയ
3) മാനത്തുകണ്ണി
4) മൈക്രോ ലെപ്റ്റിസ്
താഴെ പറയുന്നതിൽ പാരീസ് ഗ്രീനിന്റെ മറ്റൊരു പേരല്ലാത്തത് ഏതാണ് ?
1) എമറാൾഡ് ഗ്രീൻ
2) വിയന്ന ഗ്രീൻ
3) ഷ്വയ്ൻഫർട്ട് ഗ്രീൻ
ഇന്ത്യയിൽ വികസിപ്പിച്ചെടുത്ത കോവിഡ് 19 വാക്സിൻ ഏതാണ് ?
i) കോവാക്സിൻ
ii) കോവിഷീൽഡ്
iii) ഫെസർ
iv) സ്പുട്നിക് വി.