ആദ്യ മലയാള സിനിമയായ വിഗതകുമാരൻ്റെ പ്രദർശനോദ്ഘടനം നടന്നതെന്നാണ് ?
പി. പത്മരാജൻ സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം ?
ഒ. വി.വിജയൻ്റെ കഥയെ ആധാരമാക്കിയുള്ള ' കടൽത്തീരത്ത് ' എന്ന സിനിമ സംവിധാനം ചെയ്തത് ആരാണ് ?
2014 ലെ മികച്ച സിനിമയ്ക്കുള്ള സംസ്ഥാന അവാർഡു നേടിയ 'ഒറ്റാൽ' സംവിധാനം ചെയ്തതാര്?
ഏറെ പെരുമ നേടിയ, സംസ്കൃതത്തിൽ എഴുതപ്പെട്ട , സിനിമാഗാനമാണ് ധ്വനി എന്ന്മലയാള ചിത്രത്തിലെ " ജാനകീ ജാനേ രാമാ... രാമാ...'' എന്ന് തുടങ്ങുന്ന ഗാനം. ഈ ഗാനത്തിന്റെ രചയിതാവ് ?
മുംബൈ ഇന്ത്യ ഫിലിം ഫെസ്റ്റിവലിൽ മികച്ച ഹ്രസ്വചിത്രം ആയി തിരഞ്ഞെടുത്ത ' സേതുവിന്റെ കണക്കുപുസ്തകം ' സംവിധാനം ചെയ്തത് ആരാണ് ?
സെവന്ത് ആർട്ട് രാജ്യാന്തര ചലച്ചിത്രമേളയിൽ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരം നേടിയത് ആരാണ് ?
45 -ാം മത് കേരള ഫിലിം ക്രിട്ടിക്സ് അവാർഡിൽ മികച്ച സിനിമയായി തിരഞ്ഞെടുക്കപ്പെട്ടത് ?
2011 ൽ കർമ്മയോഗി എന്ന ചിത്രത്തിലെ ഡബ്ബിങ്ങിന് സംസ്ഥാന അവാർഡ് നേടിയ ഏത് മലയാള ചലച്ചിത്രതാരമാണ് 2021 സെപ്റ്റംബർ മാസം അന്തരിച്ചത് ?
സംസ്ഥാന ചലച്ചിത്ര അവാർഡ് ജൂറിയുടെ അധ്യക്ഷയായി നിയമിതയായത് ആരാണ് ?
2019 - സമാധാനനോബൽ നേടിയത് ആർക്ക്?
2021 ഒക്ടോബർ 11 ന് അന്തരിച്ച മലയാളത്തിലെ അതുല്യ നടൻ നെടുമുടി വേണുവിന് ഏത് സിനിമയിൽ പ്രകടനത്തിനാണ് 1990 ൽ മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം ലഭിച്ചത് ?
ഓസ്‌കര്‍ : ഇന്ത്യന്‍ സിനിമയുടെ ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം നേടിയ മലയാള സിനിമ ഏതാണ് ?
പുന്നപ്ര - വയലാർ സമര കാലഘട്ടത്തിൽ ആലപ്പുഴ ടൗൺ പോലീസ് സബ് ഇൻസ്പെക്ടറായിരുന്ന മലയാള നടൻ ആരാണ് ?
സ്വീഡിഷ് ചലച്ചിത്രമേളയിൽ മികച്ച നടനുള്ള പുരസ്കാരം ലഭിച്ചതാർക്ക് ?
2021ൽ അന്തരിച്ച മലയാളി സംവിധായകൻ കെ.എസ്. സേതുമാധവൻ ജെ.സി.ഡാനിയേൽ പുരസ്കാരം നേടിയ വർഷം ?
2021 ഡിയോരമ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനുള്ള ഗോള്‍ഡന്‍ സ്പാരോ പുരസ്‌കാരം നേടിയത് ?
2021 ഡിസംബറിൽ അന്തരിച്ച കൈതപ്രം വിശ്വനാഥന് മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ച സിനിമ ?
തകഴിയുടെ ഏത് നോവലാണ് ആദ്യമായി ചലച്ചിത്രമാക്കിയത് ?
The film Ottamuri Velicham directed by :
കെ പി എ സി ലളിതയുമായി ബന്ധപ്പെട്ട് ശരിയല്ലാത്ത പ്രസ്താവന ഏതൊക്കെയാണ് ?
കേരള സംഗീത നാടക അക്കാദമിയുടെ ആദ്യ വനിത അധ്യക്ഷയായി പ്രവർത്തിച്ചു
ആത്മകഥയുടെ പേര് - കഥ തുടരും
രണ്ടുതവണ മികച്ചസഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം നേടിയിട്ടുണ്ട്
' കൂട്ടുകുടുംബം ' എന്ന ചലച്ചിത്രത്തിൽ അഭിനയിച്ചതുകൊണ്ട് സിനിമ ജീവിതം ആരംഭിച്ചു
2020 ലെ ജെ സി ഡാനിയേൽ പുരസ്കാരം നേടിയത് ആരാണ് ?
സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ?
ഏത് കവിയുടെ ജീവിതം പ്രമേയമാക്കി കെ പി കുമാരൻ സംവിധാനം ചെയ്ത സിനിമയാണ് ഗ്രാമവൃക്ഷത്തിലെ കുയിൽ ?
ഒരു കുടുംബത്തിലെ 59 പേർ അഭിനയിക്കുക എന്ന നേട്ടത്തോടെ ഏഷ്യൻ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടിയ ഹ്രസ്വ ചിത്രം ?
രാജേഷ് ഖന്നയും സ്മിത പാട്ടീലും അഭിനയിച്ച ' അനോഖ രിഷ്ത ' എന്ന ഹിന്ദി ചിത്രവും സംവിധാനം ചെയ്തത് ആരാണ് ?
കൈനകരി തങ്കരാജ് ഏത് മേഖലയിലാണ് പ്രശസ്തനായിരുന്നത് ?
ഏത് സിനിമയിലെ അഭിനയത്തിനാണ് മലയാളിയായ സുരഭി ലക്ഷ്മിക്ക് ദേശീയ അവാർഡ് ലഭിച്ചത് ?
സത്യജിത്ത് റേ ഫിലിം സൊസൈറ്റിയുടെ പ്രഥമ ഗോൾഡൻ ആർക്ക് പുരസ്കാരങ്ങളിൽ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?
2022ലെ കാൻ ചലച്ചിത്ര മേളയിൽ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായി തിരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രം ?
സംസ്ഥാന സർക്കാരിന്റെ എസ്സി.എസ് ടി സംവിധായകർക്കുള്ള പദ്ധതിയിലൂടെ നിർമ്മിക്കുന്ന ആദ്യ സിനിമ ?
സംസ്ഥാന സർക്കാരിന് കീഴിൽ ആരംഭിച്ച ഒ.ടി.ടി പ്ലാറ്റ്ഫോം ?
Find out the correct statement/statements in respect of Malayalam movies 'Nirmalyam ', ' Bandhanam ' and ' Kadavu ' ?
P J Antony was the hero of all of them
All of them bagged National Film Awards
All of them are colour films
All these films are written and directed by M T Vasudevan Nair
2021 ലെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ചിത്രം ?
മികച്ച ജനപ്രിയ ചിത്രത്തിനുള്ള 52-മത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയത് ?
2022-ൽ അന്തരിച്ച മലയാളിയായ "കെകെ" എന്നറിയപ്പെട്ടിരുന്ന ബോളിവുഡ് പിന്നണി ഗായകന്റെ യഥാർത്ഥ പേര് ?
2022-ലെ മുംബൈ അന്തരാഷ്ട്ര ചലച്ചിത്രമേളയിൽ മികച്ച ഹ്രസ്വ ചിത്രത്തിനുള്ള പുരസ്‌കാരം നേടിയത് ?
വയലാർ രാമവർമ്മ ഏത് വർഷമാണ് മികച്ച ഗാനരചയിതാവിനുള്ള ദേശീയ അവാർഡ് നേടിയത് ?
മികച്ച സംവിധായകനുള്ള ദേശീയ അവാർഡ് നേടിയ ആദ്യത്തെ മലയാളി ആരാണ് ?
സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ മൂന്നാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേള വേദി ?
2021ലെ ജെ.സി ഡാനിയേൽ പുരസ്കാരം നേടിയത് ?
മികച്ച ഗായികക്കുള്ള 68-മത് ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതാർക്ക് ?
മലയാളത്തിലെ ആദ്യ ഫിലിം സ്റ്റുഡിയോയായ ' ഉദയ ' പ്രവർത്തനം ആരംഭിച്ച വർഷം ഏതാണ് ?
താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?
ഭരത് ഗോപിക്ക് ഏറ്റവും നല്ല നടനുള്ള ദേശീയ പുരസ്കാരം കിട്ടിയ സിനിമ ?
മംഗൾയാൻ ദൗത്യം പ്രമേയമാക്കി വിനോദ് മങ്കര സംവിധാനം ചെയ്ത ' യാനം ' എന്ന ചിത്രത്തിന് ആസ്പദമായ ' മൈ ഒഡീസി ' എന്ന പുസ്തകം രചിച്ചത് ആരാണ് ?
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുത്തത് ?
54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച ചിത്രമായി തിരഞ്ഞെടുത്തത് ?