ആൺകുട്ടികളുടെ വരിയിൽ മനു ഇടത്തുനിന്ന് 6 -ാം സ്ഥാനത്തും ബിനു വലത്ത് നിന്ന് 14 -ാം സ്ഥാനത്തും ആണ്. മനു വലത്തു നിന്ന് 25 -ാം സ്ഥാനത്താണെങ്കിൽ മനുവിൻ്റെയും ബിനുവിൻ്റെയും ഇടയിൽ എത്ര ആൺകുട്ടികളുണ്ട് ?
11 : 1331 : : 6 : ?
ഒറ്റയാനെ കണ്ടെത്തുക .
2, 6, 7, 11
ശ്രേണിയിലെ അടുത്ത സംഖ്യ ഏത് 1, 3, 7, 15, ?
1, 4, 9, 16, എന്ന ശ്രേണിയിലെ അടുത്ത സംഖ്യ ഏത് ?
കൂട്ടത്തിൽ പെടാത്തത് ഏത് ?
ZBA, YCB, XDC, _____ ഇവിടെ വിട്ടുപോയ ഭാഗം പൂരിപ്പിക്കുക ?
തീയതി : കലണ്ടർ : സമയം : ______ . ?
കലണ്ടറില്‍ 4 തിയ്യതികള്‍ രൂപീകരിക്കുന്ന സമചതുരത്തില്‍ കാണുന്ന തിയ്യതികളുടെ തുക 64, എങ്കില്‍ ഏറ്റവും ചെറിയ തിയ്യതി ഏത് ?
രാജുവിന്റെ അമ്മയുടെ പ്രായം രാജുവിനെക്കാൾ 9 മടങ്ങാണ്, 9 വർഷം കഴിയുമ്പോൾ ഇത് മൂന്നു മടങ്ങായി മാറും രാജുവിനെ ഇപ്പോഴത്തെ പ്രായം എത്രയാണ്?
ഒരു ക്ലോക്കിൽ 12 അടിക്കാൻ 22 സെക്കൻഡ് സമയമെടുക്കും, 6 അടിക്കാൻ എത്ര സെക്കൻഡ് സമയം?
ഒറ്റയാനെ കണ്ടെത്തുക1, 3, 8, 31, 129, 651
നിങ്ങൾ വീട്ടിൽ നിന്നും ആദ്യം 5 km വടക്കോട്ടും അവിടെ നിന്ന് 12 km കിഴക്കോട്ടും നടന്ന് ഒരു ആരാധനാലയത്തിൽ എത്തിയെന്ന് കരുതുക. എങ്കിൽ നിങ്ങളുടെ വീടും ആരാധനാലയവും തമ്മിലുള്ള അകലം എത്രയാണ് ?