Challenger App

No.1 PSC Learning App

1M+ Downloads
In which direction the main spring screw should be turned to increase the tension ?
The escapement wheel is in the centre of the typewriter behind the
The character keys are arranged in typewriter
When key is pressed the whole carriage goes down.
Carriage rack travels on -
Thumb wheels are also called
ഒരാൾ രണ്ട് മണിക്കുർ ബസ്സിലും മൂന്ന് മണിക്കുർ ട്രെയിനിലും യാത്ര ചെയ്തു. ബസ്സിന്റെ ശരാശരി വേഗത മണിക്കൂറിൽ 40 കിലോമീറ്ററും ട്രെയിനിന്റേത് മണിക്കുറിൽ 70 കിലോമീറ്ററും ആയിരുന്നുവെങ്കിൽ അയാളുടെ യാത്രയുടെ ശരാശരി വേഗത എത്ര ?
ഒരു വരിയൽ ഇടതുനിന്നും പത്ത് മൂന്നാമതാണ് രമയുടെ സ്ഥാനം. ആ വരിയിൽ വലതു നിന്നും അഞ്ചാമാണ് സുമയുടെ സ്ഥാനം. ഇവരുടെ മധ്യത്തിലാണ് മിനിയുടെ സ്ഥാനം. ഇടതു നിന്നും പതിനേഴാമതാണ് മിനി നിൽക്കുന്നതെങ്കിൽ ആ വരിയിൽ എത്ര പേരുണ്ട് ?
ഒരു കിലോമീറ്റർ എത്ര മീറ്റർ ?
100 മില്ലി മീറ്റർ =
12 % സാധാരണ പലിശ കിട്ടുന്ന ബാങ്കിൽ ഒരു തുക നിക്ഷേപിച്ചാൽ അത് ഇരട്ടിയാകാൻ ഏത് വർഷ വേണം?
100 വരെയുള്ള എണ്ണൽ സംഖ്യകളുടെ ശരാശരി എത്ര?
10 പേന വിൽക്കുമ്പോൾ 2 പേനയുടെ വില ലാഭമായി കിട്ടുന്നു എങ്കിൽ ലാഭശതമാനം എത്ര?
20 പേരുള്ള ഒരു വരിയിൽ അപ്പു മുന്നിൽ നിന്ന് എട്ടാമതാണ്. പിന്നിൽ നിന്ന് അപ്പുവിന്റെ സ്ഥാനം എത്ര
അഞ്ചുപേർ നടക്കുകയാണ്. അതിൽ ആരതിയ്ക്കു മുന്നിലായി ദീപയും, ബീനയ്ക്ക് പിന്നിലായി ജ്യോതിയും, - ആരതിയ്ക്കും ബീനയ്ക്കും നടുവിലായി സീനയും നടക്കുന്നു. എങ്കിൽ ഏറ്റവും മദ്ധ്യത്തിലായി നടക്കുന്നതാര്?
ഹിന്ദുസ്ഥാനി സംഗീതത്തിലെ പ്രധാനവിഭാഗമായ 'ധ്രുപദ് ആരിലൂടെയാണ് പ്രശസ്തമായത്?
കേരളത്തിലെ ഏറ്റവും വലിയ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത്?
സമതല തർപ്പണത്തിന് ബാധകമല്ലാത്തത് ഏത്?
രഘു ഒരു സ്ഥലത്തുനിന്നും 4 km വടക്കോട്ട് സഞ്ചരിച്ച് അവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് 2 kri ഉം - വീണ്ടും ഇടത്തോട്ട് തിരിഞ്ഞ് 4 km ഉം സഞ്ചരിച്ചു. എങ്കിൽ യാത്ര തുടങ്ങിയ സ്ഥലത്തുനിന്നും എത്ര ദൂരം അകലെയാണ് രഘു? -
15,000 രൂപ ശമ്പളമുള്ള ഒരാളുടെ ശമ്പളത്തിൽ 20% വർദ്ധനവ് ഉണ്ടായാൽ ഇപ്പോഴത്തെ ശമ്പളമെത്
A എന്നയാൾ പി.എസ്.സി. നടത്തിയ പരീക്ഷയിൽ 20-ാം റാങ്ക് നേടി. 60 പേർ റാങ്ക് പട്ടികയിൽ സ്ഥാനം പിടിച്ചു എങ്കിൽ താഴെ നിന്നും അയാളുടെ റാങ്ക് എത്രയാണ്?
230 മീറ്റർ നീളമുള്ള തീവണ്ടി 60 km/hr വേഗതയിൽ സഞ്ചരിക്കുന്നു. സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന 270 മീറ്റർ നീളമുള്ള മറ്റൊരു തീവണ്ടിയെ കടന്നുപോകുന്നതിന് എത്ര സമയം വേണം?
ഒറ്റയാനെ കണ്ടെത്തുക :
12,000 രൂപയ്ക്ക് വാങ്ങിയ ഒരു ടി.വി. 2400 രൂപ നഷ്ടത്തിന് വിറ്റാൽ നഷ്ടശതമാനം എത്ര?
രമയുടെ ഇപ്പോഴത്തെ വയസ്സ് മകന്റെ വയസ്സിന്റെ 3 മടങ്ങിനേക്കാൾ നാല് കൂടുതലാണ്. മൂന്നു വർഷം മുൻപ് രമയുടെ പ്രായം മകന്റെ വയസ്സിന്റെ 5 മടങ്ങ് ആയിരുന്നു. എങ്കിൽ രമയുടെ വയസ്സ് എത്ര ?
6 സംഖ്യകളുടെ ശരാശരി 28 ആണ്. അതിൽ നിന്ന് ഒരു സംഖ്യ ഒഴിവാക്കിയപ്പോൾ ശരാശരി 27 ആയി എങ്കിൽ ഒഴിവാക്കിയ സംഖ്യ ഏത്?
x% of 320 - 10% of 280=10% of 360 Then x is :
The average age of 5 teachers in a school is 30. If the age of the Principle is added the average increases by 3. What is the age of the Principal ?
HALL : HBNO :: HOME : ?
7/5 നോട് ഏത് ഭിന്നസംഖ്യ കൂട്ടിയാൽ 31/15കിട്ടും?
ഒരു ചെരിപ്പ് കച്ചവടക്കാരൻ ചെരിപ്പുകൾക്ക് 60% വില കൂട്ടിയശേഷം 80% ഡിസ്കൗണ്ട് നൽകുന്നു. കച്ചവടത്തിൽ ലാഭമോ, നഷ്ടമോ, എത്ര ശതമാനം?
അനിൽ ഒരു കവിൽ മുന്നിൽ നിന്ന് 25-ാമതും. പിന്നിൽ നിന്ന് 20-ാം ആയാൽ ക്യൂവിൽ ആകെ എത്ത - ആളുകൾ ഉണ്ടായിരിക്കും?
If the cost price of 60 tables is equal to the selling price of 75 tables. Then there will be :
Ramu invested an amount of Rs 3450 @ 8% Simple Interest per annum. After how many years will he obtain an amount of Rs.4830 ?
If February 6, 2016 falls on a Saturday what day will be March 15, 2016 ?
Find the 10th term of the AP 32, 57, 82,.... etc.
4 boys or 6 girls can reap a field in 78 days. How long will 7 boys and 9 girls take to reap it ?
Choose the missing letters : ab bc_a_cbea_bc.
If 2016 January 7 is Friday then what day is on 2016 May 1?
A certain sum is to be divided among X, Y, Z in the ratio 6:5:6. If the share of Y and Z together is 300 more than that of X's share. Then find the Z's share.
ഗവർണ്ണറുടെ അഭാവത്തിൽ അദ്ദേഹത്തിൻറ്റെ ചുമതലകൾ നിർവ്വഹിക്കുന്നത് :
സുഗന്ധവ്യഞ്ജാനോൽപ്പാദനത്തിൽ കേരളത്തിൽ ഒന്നാമത് നിൽക്കുന്ന ജില്ല ഏത്?
രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്റെ തുക 38 ആയാൽ രാജന്റെ വയസ്സ് എത്ര?
വിട്ടുപോയ പദം പൂരിപ്പിക്കുക:4:32 : 6 :- _________
ഒരു ജോലീ 15 ദിവസം കൊണ്ടും B അതേ ജോലി 12 ദിവസം കൊണ്ടും C അത് 20 ദിവസം കൊണ്ടുംതീർക്കും എങ്കിൽ A യും B യും C യും 2 ചർന്ന് എത്ര ദിവസം കൊണ്ട് ജോലി തിരക്കും
ഒരു ക്ലാസ്സിൽ 68 ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6:11 ആയാൽ പെൺകുട്ടികളുടെ എണ്ണം ?
15 പേരുള്ള ഒരു സംഘത്തിൻ്റെ ശരാശരി തൂക്കം 30 കി.ഗ്രാം ഇതിൽ നിന്ന് 25 കി.ഗ്രാം തൂക്കമുള്ള ഒരാൾ പുറത്തു പോയി മറ്റൊരാൾ സംഘത്തിൽ ചേർന്നപ്പോൾ ശരാശരി 32 കി.ഗ്രാ ആയി. പുതുതായി വന്ന ആളുടെ തൂക്കം എത്ര ?
8000 രൂപ 10% കൂട്ടുപലിശ നൽകുന്ന ബാങ്കിൽ നിക്ഷേപിക്കുന്നു. 2 വർഷം കഴിയുമ്പോൾ എത്ര രൂപ തിരികെ നൽകും ?
മണിക്കൂറിൽ 72 കി.മീ. വേഗതയിൽ ഓടുന്ന തീവണ്ടി പാതവക്കിലെ ഒരു വിളക്കുകാലിനെ 11 സെക്കൻ്റിൽ തരണം ചെയ്യുന്നുവെങ്കിൽ തീവണ്ടിയുടെ നീളം എത്ര മീറ്റർ ?
BLACK എന്നത് 29 എന്ന് എഴുതാമങ്കിൽ GREEN എന്നത് എങ്ങനെ എഴുതാം?-