ആയുർവേദത്തിന്റെ തലസ്ഥാനമെന്ന പേരിൽ അറിയപ്പെടുന്ന സ്ഥലം?
ഹൈന്ദവ സംസ്കാരത്തോളം തന്നെ പഴക്കമുള്ള ചികിത്സാസമ്പ്രദായം ഏത്?
അന്തർലീനമായ ശക്തിയെ സന്തുലിതമായി മെച്ചപ്പെടുത്തുന്നതിനോ വികസിപ്പിക്കുന്നതിനോ ഉള്ള മാർഗ്ഗം?
ആയുഷ് മന്ത്രാലയം നിലവിൽ വന്നത് എന്ന്?
രോഗങ്ങൾ ബാധിച്ച വ്യക്തി അനുഭവിക്കുന്ന പ്രതിഭാസം?
വ്യക്തിഗത പരിചരണത്തിന് സിസ്റ്റമാറ്റിക് രീതി നൽകുന്ന പദ്ധതി?
ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നിയന്ത്രിക്കാനും അതുവഴി അവരുടെ ആരോഗ്യം മെച്ചപ്പെടുത്താനും ആളുകളെ പ്രാപ്തരാക്കുന്ന പ്രക്രിയ?
പ്രത്യേകിച്ച് പരിശീലനം സിദ്ധിച്ചതും ലൈസൻസ് ഉള്ളതുമായ പ്രൊഫഷണലുകൾ ശാരീരികവും മാനസികവും വൈകാരികവുമായ ക്ഷേമം നിലനിർത്തുന്നതിന് പുനസ്ഥാപിക്കുന്നതിനോ നടത്തുന്ന ശ്രമങ്ങൾ അറിയപ്പെടുന്നത്?
താഴെ പറയുന്നവയിൽ കൊഴുപ്പിൽ ലയിക്കാത്ത ജീവകം ഏത് ?
ബോഡി ബിൽഡേഴ്‌സ് എന്നറിയപ്പെടുന്ന പോഷക ഘടകം ഏത് ?
മരാസ്മസ്, ക്വാഷിയോർക്കർ എന്നിവ ഏത് പോഷക ഘടകത്തിന്റെ അഭാവം കൊണ്ടുണ്ടാകുന്ന രോഗങ്ങളാണ് ?
ശോഷിച്ച ശരീരം, ഉന്തിയ വാരിയെല്ലുകൾ, വരണ്ട ചർമ്മം, കുഴിഞ്ഞുതാണ കണ്ണുകൾ എന്നിവ ഏത് രോഗത്തിന്റെ ലക്ഷണങ്ങളാണ് ?