ചേരുംപടി ചേർക്കുക : എഴുത്തുകാരും നിരൂപക കൃതികളും
ഡോ.നെല്ലിക്കൽ മുരളീധരൻ | മലയാളത്തിലെ കഥാകാരികൾ |
ഡോ.എ.അരവിന്ദാക്ഷൻ | കവിതയിലെ സ്ഥലകാലങ്ങൾ |
ശ്രീദേവി.സി.നായർ | ആശാൻ കവിത: പുരാവൃത്തപഠനം |
ഡോ.വി.വി.റീജ | തൃകോട്ടൂർ തായ്‌വഴി |
ചേരുംപടി ചേർക്കുക : നിരൂപക കൃതികളും എഴുത്തുകാരും
ടി.പത്മനാഭൻ കഥയിലെ കലാദൈരവൻ | എസ്.രമാദേവി |
കേരളവർമ്മ വലിയകോയിത്തമ്പുരാനും മലയാളപദ്യസാഹിത്യവും | ഇന്ദിരാബാലചന്ദ്രൻ. |
മുകുന്ദന്റെ കല: അസ്‌തിത്വത്തിന്റെ അർഥാന്തരങ്ങൾ | എ.എം.ഉണ്ണിക്കൃഷ്ണൻ. |
കാളിദാസവൈഖരി | ഡോ.ആർ.സുശീലാദേവി |