താഴെപ്പറയുന്ന നേതാക്കളിൽ അറ്റ്ലാന്റിക് ചാർട്ടറിൽ ഒപ്പുവച്ചവർ ആരെല്ലാം ?
1) ഫ്രാങ്ക്ളിൻ ഡി. റൂസ്‌വെൽറ്റ്
ii) ജോസഫ് സ്റ്റാലിൻ
III) വിൻസ്റ്റൺ ചർച്ചിൽ
iv) ചിയാങ് കൈ-ഷെക്ക്
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
താഴെ തന്നിരിക്കുന്ന സംഭവങ്ങളെയും പ്രസ്ഥാനങ്ങളെയും താരതമ്യം ചെയ്ത് ശരിയായ ഉത്തരം കണ്ടെത്തുക :
സ്റ്റാമ്പ് നിയമം | ഇംഗ്ലണ്ടിലെ മഹത്തായ വിപ്ലവം |
ടെന്നീസ് കോർട്ട് പ്രതിജ്ഞ | ഫ്രഞ്ച് വിപ്ലവം |
ബിൽ ഓഫ് റൈറ്റ്സ് | റഷ്യൻ വിപ്ലവം |
ബ്രസ്റ്റ് ലിറ്റോവ്സ് ഉടമ്പടി | അമേരിക്കൻ വിപ്ലവം |
യൂട്രോഫിക്കേഷൻ സംഭവിക്കുന്നത് ഏത് മൂലകങ്ങൾ കൂടുമ്പോളാണ്?
i) ഫോസ്‌ഫറസ്
ii) നൈട്രജൻ
iii) കാൽസ്യം, യുറേനിയം
iv) സൾഫർ
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
'ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചി'ൽ കൂടുതലായി അടങ്ങിയിട്ടുള്ളത്
1) ഹെവി മെറ്റൽസും തടികളും
ii) പ്ലാസ്റ്റിക്കും മൈക്രോപ്ലാസ്റ്റിക്കും
iii) പൊങ്ങിക്കിടക്കുന്ന ചെടികൾ
iv) ഇ വേസ്റ്റ്
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
ജൈവവൈവിധ്യത്തിൻ്റെ ഇൻ-സീറ്റു സംരക്ഷണത്തിൻ് രീതികൾ ആണ്
1) മൃഗശാലകൾ
ii) മൃഗശാലകൾ, ജീൻ ബാങ്ക്
III) നാഷണൽ പാർക്കുകളും ബിയോസ്ഫിയർ റിസർവ്വകളും
iv) നാഷണൽ പാർക്കുകളും സാഞ്ചുറികളും
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
താഴെ പറയുന്ന ഹരിതഗൃഹവാതകങ്ങളെക്കാളും ഗ്ലോബൽ വാർമിംഗ് പൊട്ടൻഷ്യൽ കുറവാണ് മീഥേൻ വാതകത്തിന്
i) ക്ലോറോഫ്ലൂറോ കാർബൺസ്, നൈട്രസ് ഓക്സയിഡ്
ii) നൈട്രസ് ഓക്സയിഡ്
iii) കാർബൺ ഡൈ ഓക്സയിഡ്
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
മൊൻഡ്രിയൽ പ്രോട്ടോകോൾ എന്ന് പറയുന്നത്
i) ഓസോൺ ഇല്ലാതാക്കുന്ന കെമിക്കൽസിൻ്റെ നിർമ്മാണം നീർത്തിക്കൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എഗ്രിമെന്റ്
ii) ഓസോൺ ഇല്ലാതാക്കുന്ന കെമിക്കൽസിൻ്റെ ഉപയോഗം കുറച്ചുകൊണ്ട് ഓസോൺ പാളിയെ സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള എഗ്രിമെന്റ്
iii)1987- യിൽ ഒപ്പിട്ടു
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.