താഴെ പറയുന്നവ ചേരുംപടി ചേർക്കുക.
1773 ലെ റെഗുലേറ്റിങ് ആക്ട് | മയോ |
സബ്സിഡിയറി ആലിയൻസ് സിസ്റ്റം | വാറൻ ഹേസ്റ്റിങ്സ് |
ഡിപ്പാർട്മെന്റ് ഓഫ് അഗ്രികൾച്ചർ ആൻഡ് കോമേഴ്സ് | വെല്ലസ്ലി |
ഓഗസ്റ്റ് ഓഫർ | ലിൻലിത്ഗോ |
ബംഗാൾ വിഭജനവുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവന ഏതൊക്കെയാണ് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനങ്ങളൂം പ്രസിഡന്റ്മാരും
ശരിയായ ജോഡി തിരഞ്ഞെടുക്കുക .
ചേരുംപടി ചേർക്കുക
തെക്കേ ഇന്ത്യയുടെ വന്ദ്യവയോധികൻ | സുരേന്ദ്രനാഥ ബാനർജി |
ഗുജറാത്തിന്റെ വന്ദ്യവയോധികൻ | എസ് സുബ്രഹ്മണ്യൻ |
ബംഗാളിന്റെ വന്ദ്യവയോധികൻ | അബ്ബാസ് ത്യാബ്ജി |
കേരളത്തിന്റെ വന്ദ്യവയോധികൻ | കെ പി കേശവ മേനോൻ |
സ്വാതന്ത്ര്യ സമര കാലഘട്ടത്തിലെ നാല് പ്രധാന സംഭവങ്ങളും അവ നടന്ന വർഷങ്ങളും താഴെ നല്‌കുന്നു. അവ ചേരുംപടി ചേർക്കുക :
രണ്ടാം വട്ടമേശ സമ്മേളനം | 1922 |
പ്രവിശ്യകളിലെ കോൺഗ്രസ് മന്ത്രിസഭകൾ രാജി വച്ചു | 1939 |
ഗാന്ധിജി നിസ്സഹകരണ പ്രസ്ഥാനം നിർത്തി വച്ചു | 1931 |
ബർദോളി സത്യാഗ്രഹം | 1928 |
കോൺഗ്രസിലെ മിതവാദികളുടെ പട്ടികയിൽ നിന്ന് ശരിയായ ജോഡി തിരഞ്ഞെടുക്കുക?
i) ബാലഗംഗാധര തിലക്
ii) ലാല ലജ്പത് റായ്
iii) സുരേന്ദ്രനാഥ ബാനർജി
ഒന്നാം സ്വാതന്ത്ര്യ സമര കേന്ദ്രങ്ങളെയും നേത്യത്വം നൽകിയവരെയും ചേരുംപടി ചേർക്കുക
കാൺപൂർ | കൻവർസിംഗ് |
ബീഹാർ | ബഹദൂർ ഷാ രണ്ടാമൻ |
ഡൽഹി | നാനാ സാഹിബ് |
ഝാൻസി | റാണി ലക്ഷ്മിഭായ് |