അന്വേഷണാത്മക പഠനത്തിൽ കൂടുതൽ എണ്ണം പ്രക്രിയാശേഷികളുടെ വികാസം സാധ്യമാകുന്ന ഘട്ടം ഏതാണ് ?
താഴെ കൊടുത്തിരിക്കുന്നവയുടെ ശരിയായ ക്രമീകരണം തെരഞ്ഞെടുക്കുക :
പ്രശ്നാവതരണം
ദത്തങ്ങളുടെ വിശകലനം
പരികല്പന രൂപീകരണം
ദത്ത ശേഖരണം
നിഗമന രൂപീകരണം
ആസൂത്രണം
പ്രോജക്റ്റ് രീതി ഉൽപന്നമായി വരുന്നത് ?
അന്വേഷണ ഉദ്ദേശ്യങ്ങൾ പഠിതാവിൽ വളർത്തുന്നത് ?
ഏറ്റവും പഴക്കമേറിയ ബോധനരീതി ഏത് ?
ചർച്ചാ രീതിയുടെ നേട്ടമേത് ?
ഒരു വിഷയത്തിലെ രണ്ട് എതിർ വാദഗതികൾ അവതരിപ്പിക്കുന്ന ചർച്ചാ രൂപം ?
"പ്രാപഞ്ചികവും ജൈവീകവും മാനസികവുമായ ശക്തികളുടെ ഫലമായി ഒരു പരിണാമപ്രക്രിയയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന്റെ ഉൽപ്പത്തി, വളർച്ച, ഘടന എന്നിവയെ സംബന്ധിച്ച പഠനമാണ് സമൂഹ്യശാസ്ത്രം"- എന്ന് നിർവചിച്ചത് ആര് ?
“അധ്യാപകന്റെ മേൽനോട്ടത്തിനു വിധേയമായി കുട്ടികൾക്കുണ്ടാവുന്ന സമസ്താനുഭവങ്ങളുടെ ഒരു സഞ്ചയമാണ് കരിക്കുലം" എന്ന് നിർവചിച്ചത് ആര്?
സ്ഥലനാമവുമായി ബന്ധപ്പെട്ട പ്രൊജക്ട് കൂടുതലും ബന്ധപ്പെട്ടിരിക്കുന്നത് :
ഗവേഷണത്തിന്റെ അടിത്തറ എന്ന രീതിയിൽ പരിചയപ്പെടുത്താവുന്ന ഒരു പഠന തന്ത്രം ?
ഒരു തത്വത്തെ സംബന്ധിച്ച് കുറെ ഉദാഹരണങ്ങൾ നൽകിയ ശേഷം അധ്യാപിക കുട്ടികളോട് ഒരു നിഗമനത്തിൽ എത്തിച്ചേരാൻ ആവശ്യപ്പെടുന്നു. ഈ സമീപനത്തിന് പറയാവുന്നത് ?
പ്രൈമറി തലത്തിൽ ബോധനത്തിന് ഏറ്റവും അനുയോജ്യമായ രീതി ഏത് ?
ഭൂമിശാസ്ത്രപരമായും സാമൂഹിക സാമ്പത്തിക കാരണങ്ങളാലും പിന്നാക്കാവസ്ഥയിൽ നിൽക്കുന്ന ജനവിഭാഗങ്ങളുടെ വിവിധ തരത്തിലുള്ള വിദ്യാഭ്യാസ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപംകൊണ്ട പദ്ധതി ?
എം.എൽ.എൽ പദ്ധതിക്ക് ശേഷം പുതിയ പാഠ്യ പദ്ധതി നിലവിൽ വന്ന വർഷം ?
സംഖ്യാവബോധവും സങ്കലനവും വ്യവകലനവുമൊക്കെയായി ബന്ധപ്പെട്ട അനുഭവങ്ങൾ സ്വാഭാവികമായ സന്ദർഭങ്ങളിൽ വീണ്ടും വീണ്ടും അവതരിപ്പിക്കുന്ന പാഠ്യപദ്ധതി ?
ക്ലാസ് മുറിയിൽ പ്രശ്നപരിഹരണ രീതി ഉപയോഗപ്പെടുത്തുന്ന ടീച്ചർ പിന്തുടരേണ്ട ഘട്ടങ്ങളുടെ ശരിയായ ക്രമീകരണം തിരഞ്ഞെടുക്കുക :
പരിഹാരങ്ങളുടെ ശക്തി ദൗർബല്യങ്ങളും, ദൂരവ്യാപക ഫലങ്ങളും കണ്ടെത്തൽ
പ്രശ്നം എന്തെന്ന് നിർണയിക്കൽ
ലക്ഷ്യത്തിലെത്തുന്നതിന് ഏറ്റവും യോജിച്ച പരിഹാര മാർഗം തിരഞ്ഞെടുക്കൽ
പ്രശ്നത്തെക്കുറിച്ചും പ്രശ്നകാരണത്തെക്കുറിച്ചും വിവിധ സ്രോതസ്സുകളുപയോഗിച്ച് മനസ്സിലാക്കൽ
പരിഹാര മാർഗത്തിന്റെ ഫലപ്രാപ്തി വിലയിരുത്തുന്നതിനുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കൽ
പ്രശ്നകാരണങ്ങളുടെ വിശകലനവും സാധ്യമായ പരിഹാരങ്ങൾ നിർദേശിക്കലും
സാംസ്കാരിക പ്രാതികൂല്യമുള്ള കുട്ടികൾ എന്നാൽ :
വിവരങ്ങളുടേയും വസ്തുതതകളുടേയും അടിസ്ഥാനത്തിൽ യുക്തിസഹമായി ചിന്തിച്ച് പ്രശ്നം പരിഹരിക്കുന്ന തന്ത്രം ?
നിയതമായ സാഹചര്യത്തിൽ ഒരു പ്രയത്നം വിജയകരമായി ചെയ്യാനാവശ്യമായ കഴിവുകളും നൈപുണികളും അറിവുകളും ഉപയോഗിക്കാനുള്ള സാമർത്ഥ്യം അറിയപ്പെടുന്നത് ?
ഹ്യൂറിസ്റ്റിക് രീതി (Heuristic Method) എന്ന പേരിൽ അറിയപ്പെടുന്ന പഠന രീതി ?
പ്രീ പ്രൈമറി പാഠ്യപദ്ധതിയിൽ താഴെപ്പറയുന്നവയിൽ ഏതാണ് പരിഗണിക്കുക ?
അസാമാന്യ ബുദ്ധി സാമർത്ഥ്യമുള്ളവർ, സർഗാത്മക ശേഷി പ്രകടിപ്പിക്കുന്നവർ എന്നിവർ ഉൾപ്പെടുന്ന വിഭാഗം ?
ക്ലാസ് മുറിയിലെ പഠന പ്രക്രിയ ഏവ ?
അധ്യാപക കേന്ദ്രീകൃത പഠനം
വിദ്യാർത്ഥി കേന്ദ്രീകൃത പഠനം
Which of the following is most appropriate for developing creative writing skill?
Which of the following objectives is most desired in language classrooms?
കുട്ടികള്‍ക്ക് ഗ്രേഡ് നല്‍കുന്നതിന്റെ ഉദ്ദേശ്യമെന്ത് ?
കോഴ്സ് തുടങ്ങുന്നതിനു മുമ്പുതന്നെ നിശ്ചിത പരിധി നിര്‍ണയിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഗ്രേഡിംഗ് സമ്പ്രദായം ?
ഗ്രേഡിംഗ് ഉപയോഗിക്കുന്നത് ?
പഠനപുരോഗതിക്ക് വേണ്ടി നിരന്തരം നിര്‍വഹിക്കുന്നതും പഠനപ്രവര്‍ത്തനത്തോട് ഇഴ ചേര്‍ന്നു നില്‍ക്കുന്നതുമായ മൂല്യനിര്‍ണയ പ്രക്രിയ ?
ഒരു പാഠഭാഗത്തിന്റെ / യുണിറ്റിന്റെ വിനിമയത്തിനു ശേഷം എന്തൊക്കെ പഠിച്ചു എന്നു വിലയിരുത്തുന്ന പ്രക്രിയ ഏത് ?
മൂന്നാം ക്ലാസിലെ പരിസരപഠനവുമായി ബന്ധപ്പെട്ട് കുട്ടി എന്തൊക്കെ പഠിച്ചു എന്നറിയാനായി ടീച്ചര്‍ ഒരു പ്രവര്‍ത്തനം നല്‍കി. ഇത് വിലയിരുത്തലിന്റെ ഏത് തലമാണ് ?
പാദവാര്‍ഷിക പരീക്ഷ താഴെപ്പറയുന്ന ഏത് ഇനം വിലയിരുത്തലാണ് ?
കുട്ടികളുടെ പഠനനേട്ടം ഉറപ്പാക്കാനായി അധ്യാപിക നടത്തുന്ന വിലയിരുത്തലിനെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്താം ?
വിലയിരുത്തല്‍തന്നെ പഠനം (ASSESSMENT AS LEARNING) ആകുന്നതിന് കൂടുതല്‍ സാധ്യതയുളള പ്രവര്‍ത്തനം ഏതാണ് ?
നിരന്തരവും സമഗ്രവുമായ വിലയിരുത്തലിൻ്റെ ഭാഗമായ, സാമൂഹിക വൈകാരിക മേഖലയുമായി ബന്ധമില്ലാത്ത നൈപുണി :
താഴെപ്പറയുന്നവയിൽ ഡിജിറ്റൽ വിഭവങ്ങൾ ഉപയോഗിക്കാൻ ഏറ്റവും അനുയോജ്യമായ പഠന സന്ദർഭം ഏത് ?
മണ്ണിൻറെ ജലാഗിരണ ശേഷി കണ്ടെത്തുന്നതിനുള്ള പരീക്ഷണത്തിൽ ഏർപ്പെടുന്ന കുട്ടി മണ്ണ്, ജലം, പാത്രത്തിൻ്റെ വലുപ്പം എന്നിവ തുല്യമാണെന്ന് ഉറപ്പുവരുത്തുന്നുണ്ട്. ഏത് പ്രക്രിയ ശേഷിയുടെ വികാസത്തെയാണ് ഇത് സൂചിപ്പിക്കുന്നത് ?
പാഠാസൂത്രണത്തിലെ ഏത് ഭാഗമാണ് ടീച്ചറുടെ സ്വയം വിലയിരുത്തലിന് ഏറ്റവും കൂടുതൽ സഹായിക്കുന്നത് ?
താഴെ പറയുന്നവയിൽ കുട്ടികളുടെ പഠന പുരോഗതി രേഖയിൽ (SEP) ഉള്ള രേഖപ്പെടുത്തലുകൾ :
താഴെ കൊടുത്തിരിക്കുന്നവയിൽ ശസ്ത്ര രീതിയുടെ ഘട്ടങ്ങളുടെ ശരിയായ ക്രമം ഏത് ?
കുട്ടികളുടെ പോർട്ട്ഫോളിയോ വിലയിരുത്തുന്നത് ഏത് വിലയിരുത്തലിന്റെ ഭാഗമായാണ്?
ഭാഷാപരമായ ബുദ്ധിയുടെ വളർച്ചയ്ക്ക് അവശ്യമല്ലാത്തത് താഴെ സൂചിപ്പിക്കുന്നതിൽ ഏത്?
"നാറാണത്തു ഭ്രാന്തൻ' എന്ന കവിത കുട്ടികൾ നാടകരൂപത്തിൽ അവതരിപ്പിക്കുന്നു. അധ്യാപനത്തിലെ ഏത് സമ്പ്രദായത്തെയാണ് ഇത് ഉൾക്കൊള്ളുന്നത്?
താഴെ കൊടുത്തിരിക്കുന്നവയിൽ ഏതു മാർഗ്ഗമാണ് പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസത്തിന് ഉപയോഗിക്കുന്നത് ?
ഇന്ത്യയുടെ എല്ലാ സംസ്ഥാനങ്ങളും അവയുടെ തലസ്ഥാനങ്ങളും കൃത്യമായി ഓർത്തെടുക്കുന്ന കുട്ടി ഏതു തരം ഓർമ്മയാണ് ഉപയോഗിക്കുന്നത് ?
ജന്മനാ അംഗവൈകല്യമുള്ള കുട്ടി നഴ്സറി ക്ലാസ്സിൽ പോയിരുന്നില്ല. അതിനാൽ ഒന്നാം ക്ലാസ്സിൽഎത്തിയപ്പോൾ മറ്റു കുട്ടികളെപ്പോലെ ഭാഷാശേഷി നേടാൻ കഴിഞ്ഞില്ല. വികസനത്തിലെ ഏത് തത്വവുമായി ഇതിനെ ബന്ധപ്പെടുത്താം ?
ശാസ്ത്ര പഠനത്തിനായി ഉപയോഗിക്കാവുന്ന സോഫ്റ്റ്വെയർ ഏതാണ് ?