പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യങ്ങളിലെ ശരിയായ ജോഡി കണ്ടെത്തുക
ഒന്നാം പഞ്ചവത്സര പദ്ധതി | വ്യാവസായിക വികസനം |
രണ്ടാം പഞ്ചവത്സര പദ്ധതി | ഭക്ഷ്യസ്വയംപര്യാപ്തത |
മൂന്നാം പഞ്ചവത്സര പദ്ധതി | സ്വാശ്രയത്വം |
നാലാം പഞ്ചവത്സര പദ്ധതി | കാർഷിക മേഖലയുടെ സമഗ്രവികസനം |
ആഭ്യന്തര സമ്പദ്ഘടനയെ ലോക സമ്പദ്ഘടനയും ആയി സംയോജിപ്പിക്കുന്നതിനെ ------------- എന്നു പറയുന്നു