താഴെപ്പറയുന്നവയിൽ 'നീതി ആയോഗിൻ്റെ' ലക്ഷ്യമല്ലാത്തത് :
വ്യവസായ - സേവന മേഖലകളിൽ സർക്കാർ പങ്കാളിത്തം കുറയ്ക്കുക.
മിശ്രകാർഷിക ഉൽപ്പാദനത്തിലൂടെ കാർഷികമേഖലയെ പുരോഗതിയിലേക്കെത്തിക്കുക.
പ്രവാസി ഇന്ത്യക്കാരുടെ സേവനം സാമ്പത്തിക-സാങ്കേതിക വളർച്ചയ്ക്ക് ഉപയുക്തമാക്കുക.
ആഗോള മാറ്റങ്ങളുടെയും വിപണിശക്തികളുടെയും ഇടപെടലുകൾ നേരിടാൻ രാജ്യത്തെ പ്രാപ്തമാക്കുക.
യു. എൻ. സുസ്ഥിരവികസന റിപ്പോർട്ട് റാങ്കിംഗ് 2025-ൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടിക ചുവടെ ചേർക്കുന്നു. ശരിയായത് കണ്ടെത്തുക.
'ഓപ്പറേഷൻ സിന്ദൂറു'മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏവ ?
കെ. ആർ. മീരയുടെ കൃതികളിൽ ഉൾപ്പെടാത്തത് ഏത് ?