യൂണിയൻ ലിസ്റ്റിലും കൺകറന്റ് ലിസ്റ്റിലും ഉൾപ്പെട്ട വിഷയങ്ങളിൽ നിയമ നിർമ്മാണം നടത്തുന്നു . ധന - ധനേതര ബില്ലുകൾ അവതരിപ്പിക്കുകയും നിയമ നിർമ്മാണം നടത്തുകയും ചെയ്യുന്നു . ഇത് ഏത് സഭയുടെ അധികാരത്തിൽ പെട്ടതാണ് ?
രാഷ്‌ട്രപതി , ഉപരാഷ്ട്രപതി , സുപ്രീം കോടതി - ഹൈക്കോടതി ജഡ്ജിമാർ എന്നിവരെ പുറത്താക്കുന്നതിനുള്ള നിർദേശം പരിഗണിക്കാനുള്ള അധികാരം ആർക്കാണ് ?
ഭരണഘടന ഭേദഗതി ചർച്ച ചെയ്യാനും നടപ്പിലാക്കാനും പാർലമെന്റിലെ ഏത് സഭക്കാണ് കൂടുതൽ അധികാരമുള്ളത് ?
ഇന്ത്യ ഗവണ്മെന്റിന് പുതിയ നികുതി ചുമത്തുവാൻ ഏത് സഭയുടെ അംഗീകാരമാണ് ആവശ്യം ?
താഴെ പറയുന്നതിൽ ശരിയായ പ്രസ്താവനകൾ ഏതൊക്കെയാണ് ?
ഒരു ബില്ലിന്റെ കരട് തയ്യാറാക്കുന്നത് ബന്ധപ്പെട്ട മന്ത്രിമാരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ്
മന്ത്രിമാരല്ലാത്ത അംഗങ്ങൾക്കും പാർലമെന്റിൽ ബില്ലുകൾ അവതരിപ്പിക്കാൻ കഴിയും
ഒരു ബില്ലിന്റെ ഉള്ളടക്കവും അതിന്റെ അവതരണ സമയവും തീരുമാനിക്കുന്നത് ആരാണ് ?
ഇന്ത്യയിലെ ലോകസഭാ നിയോജക മണ്ഡലങ്ങളുടെ എണ്ണം എത്ര ?
സാഹിത്യം, കല, സാമൂഹ്യസേവനം, സയൻസ് തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വ്യക്തികളിൽ നിന്നും എത്ര അംഗങ്ങളെയാണ് രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുന്നത് ?
ജർമ്മനിയിലെ എത്ര ഫെഡറൽ സംസ്ഥാനങ്ങളാണ് ഫെഡറൽ കൗൺസിലിനെ പ്രതിനിധീകരിക്കുന്നത് ?
ജർമ്മനിയിലെ ദിമണ്ഡല നിയമനിർമ്മാണ സഭയായ ഫെഡറൽ അസംബ്ലിലേക്ക് എത്ര വർഷത്തേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത് ?
രാജ്യസഭയിലെ അംഗങ്ങളെ തിരഞ്ഞെടുക്കുന്നത് എത്ര കാലയളവിലേക്കാണ് ?
താഴെ പറയുന്നവയിൽ ഇന്ത്യയിലെ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന സഭ ഏത് ?
ലോക്സഭയുടെ പരമാവധി കാലാവധി എത്ര വർഷമാണ് ?
ഉത്തർപ്രദേശിൽ നിന്നുമുള്ള രാജ്യസഭ അംഗങ്ങളുടെ എണ്ണം എത്ര ?
ഓരോ സംസ്ഥാനത്തുനിന്നും രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവരുടെ എണ്ണം നൽകിയിരിക്കുന്ന പട്ടിക ഏതാണ് ?
ഫെഡറൽ, കൗൺസിൽ എന്നീ പേരുകളിൽ ദ്വിമണ്ഡല നിയമനിർമ്മാണസഭ നിലയിലുള്ള രാജ്യം ?