Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
സാമൂഹ്യ ശാസ്ത്രം - 1
/
മധ്യകാലലോകം: അധികാരകേന്ദ്രങ്ങൾ
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
കുതിരകളെ ഉപയോഗിച്ചിട്ടുള്ള തപാൽ സമ്പ്രദായം അറിയപ്പെട്ടിരുന്ന പേരെന്ത് ?
Open
Question
മംഗോളിയ ഭരിച്ച ഭരണാധികാരിയായ തിമൂറിൻറെ ഭരണതലസ്ഥാനം ഏതായിരുന്നു ?
Open
Question
ടാമർലൈൻ എന്നറിയപ്പെട്ടിരുന്ന ചക്രവർത്തി ആര് ?
Open
Question
മാലി സാമ്രാജ്യം ഏത് വൻകരയിൽ സ്ഥിതി ചെയ്യുന്നു ?
Open
Question
മാലി സാമ്രാജ്യത്തിലെ പ്രധാന കച്ചവട കേന്ദ്രം ഏതായിരുന്നു ?
Open
Question
ഗ്രേറ്റ് മോസ്‌ക്' എവിടെ സ്ഥിതി ചെയ്യുന്നു ?
Open
Question
മധ്യകാലത്തിൽ അവസാനമായി ചൈന ഭരിച്ച രാജവംശം ഏതായിരുന്നു ?
Open
Question
മധ്യകാലത്തു ജപ്പാനിൽ അധികാരം കൈയാളിയിരുന്ന ഫ്യൂഡല്‍ പ്രഭുക്കന്മാർ അറിയപ്പെട്ടിരുന്ന പേരെന്ത് ?
Open
Question
ഷോഗണുകളുടെ ഭരണകാലത്ത് ജപ്പാൻറെ ഭരണതലസ്ഥാനം ഏതായിരുന്നു ?
Open
Question
ആരൊക്കെ തമ്മിലായിരുന്നു കുരിശു യുദ്ധങ്ങൾ നടന്നത് ?
Open
Question
‹ Previous Page