ഇന്ത്യയിലെ കാർഷിക വിളയായ നെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ഇന്ത്യയിലെ മുഖ്യ ഭക്ഷ്യ വിള നെല്ലാണ്
നെല്ല് ഒരു ഖാരിഫ് വിളയാണ്
എക്കൽ മണ്ണാണ് നെൽ കൃഷിക്കനുയോജ്യം
ചുവടെ കൊടുത്തിട്ടുള്ളവയിൽ ആണവ ധാതുക്കളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
യുറേനിയം ,തോറിയം എന്നിവയാണ് പ്രധാനപ്പെട്ട ധാതുക്കൾ
രാജസ്ഥാൻ,മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങളിൽ യുറേനിയം നിക്ഷേപമുണ്ട്
മോണോസൈറ്റ് ,ഇല്മനൈറ്റ് എന്നി ധാതുക്കളിൽ നിന്ന് തോറിയം ഉല്പാദിപ്പിക്കുന്നു.
ചുവടെ നല്കിയിട്ടുള്ളവയിൽ ജി .എസ് .ടി യിൽ ലയിക്കപ്പെട്ട പ്രധാന നികുതികൾ ഏതെല്ലാം ?
വിനോദ നികുതി
പ്രവേശന നികുതി
പരസ്യ നികുതി
ഇന്ത്യയിലെ ബാങ്കിങ് മേഖലയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
1964 ഇൽ ബാങ്കുകൾ ദേശസാൽക്കരിക്കപ്പെട്ടു.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ 1935 ൽ സ്ഥാപിതമായി
റീജിയണൽ റൂറൽ ബാങ്കുകൾ സ്ഥാപിതമായത് 1975 ലാണ് .
ചുവടെ നല്കിയിട്ടുള്ളവയിൽ 2025 ൽ അവതരിപ്പിച്ച കേന്ദ്ര ബജറ്റിലെ ആദായനികുതിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
നാലുലക്ഷം രൂപവരെയുള്ള വരുമാനത്തിന് നികുതിയില്ല
16 ലക്ഷം മുതൽ 20 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 15% നികുതി
4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് 5 % നികുതി