Challenger App
Home
Exams
Questions
Quiz
Notes
Blog
Contact Us
e-Book
×
Home
Exams
▼
Questions
Quiz
Notes
Blog
Contact Us
e-Book
Home
/
Questions
/
കായികം
No.1 PSC Learning App
★
★
★
★
★
1M+ Downloads
Get App
വിംബിള്‍ഡണ്‍ ജൂനിയര്‍ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?
Open
Question
അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ ടെന്നീസ് താരം ?
Open
Question
രാജീവ് ഗാന്ധി ഖേൽരത്ന പുരസ്കാരം ലഭിച്ച ആദ്യ ഇന്ത്യക്കാരന്‍ ?
Open
Question
ചെസ് മല്‍സരത്തില്‍ മാച്ച്,ടൂര്‍ണമെന്‍റ്,നോക് ഔട്ട് എന്നീ മൂന്നു ഫോര്‍മാറ്റുകളിലും ലോക ചാമ്പ്യന്‍ഷിപ്പ് വിജയം നേടിയ ആദ്യ വ്യക്തി ?
Open
Question
കേരള എക്സ്പ്രസ്സ് എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം ?
Open
Question
ലോകകപ്പ് ക്രിക്കറ്റ് ഫൈനല്‍ കളിച്ച ആദ്യ മലയാളി താരം ?
Open
Question
ടെസ്റ്റ് ഏകദിന മല്‍സരങ്ങളില്‍ 50 വിക്കറ്റിലധികം നേടുന്ന ആദ്യ മലയാളി ?
Open
Question
ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ടീം ക്യാപ്റ്റനായി നിയമിതനാവുന്ന ആദ്യ മലയാളി താരം ?
Open
Question
അര്‍ജുന അവാര്‍ഡ് നേടിയ ആദ്യ മലയാളി ഫുട്ബോള്‍ താരം ?
Open
Question
ഐ എം വിജയന്‍ രാജ്യാന്തര ഫൂട്ബോളില്‍ നിന്നും വിരമിച്ച വര്‍ഷം ?
Open
Question
ഒളിമ്പിക്സ് ജിംനാസ്റ്റിക്സില്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരം ?
Open
Question
ടെസ്റ്റ് ക്രിക്കറ്റില്‍ ഒരുന്നിഗ്സില്‍ 10 വിക്കറ്റുകള്‍ നേടിയ രണ്ടാമത്തെ താരം ?
Open
Question
വൈഡ് ആംഗിള്‍ എന്ന ആത്മകഥ ആരുടേതാണ് ?
Open
Question
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവലിന്‍ ത്രോയില്‍ സ്വര്‍ണം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
Open
Question
വികാസ് ഗൗഡ എന്ന ഡിസ്കസ് ത്രോ താരത്തിന് പത്മശ്രീ ലഭിച്ച വര്‍ഷം ?
Open
Question
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ ആദ്യ ഇന്ത്യക്കാരന്‍ ?
Open
Question
ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ് നേടിയ രണ്ടാമത്തെ ഇന്ത്യക്കാരന്‍ ?
Open
Question
ജൂനിയര്‍ യു എസ് ഓപ്പണ്‍ കിരീടം നേടിയ ആദ്യ ഇന്ത്യന്‍ താരം ?
Open
Question
ഹരിയാന ഹരിക്കെയിന്‍ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
Open
Question
ഇന്ത്യ ആദ്യമായി ക്രിക്കറ്റ് ലോകകപ്പ് നേടിയപ്പോള്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ആയിരുന്ന വ്യക്തി ?
Open
Question
സ്ട്രൈയ്റ്റ് ഫ്രം ദ ഹാര്‍ട്ട് എന്ന പുസ്തകം ആരുടേതാണ് ?
Open
Question
ഒരു ക്രിക്കറ്റ് ടെസ്റ്റിലെ രണ്ടു ഇന്നിങ്സിലും സെഞ്ചുറി മൂന്നു തവണ നേടിയ ആദ്യ താരം ?
Open
Question
ജംബോ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
Open
Question
2021 മാർച്ചിൽ അന്തരിച്ച കേരള ക്രിക്കറ്റ് അസോസിയേഷന്‍ സ്ഥാപക സെക്രട്ടറി ?
Open
Question
മുരുകപ്പ ഗോൾഡ് കപ്പ് ഏതു കായിക മത്സരമായി ബന്ധപ്പെട്ടിരിക്കുന്നു?
Open
Question
മാഗ്നിഫിസെന്‍റ് മേരി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ബോക്സിംഗ് താരം ?
Open
Question
ഇന്‍റര്‍നാഷണല്‍ ബോക്സിംഗ് അസ്സോസിയേഷന്‍റെ Legends Award ന് അര്‍ഹയായ ഇന്ത്യന്‍ ബോക്സിംഗ് താരം ?
Open
Question
ആറ് ലോക ബോക്സിംഗ് സ്വര്‍ണമെഡല്‍ നേടുന്ന ആദ്യ വനിതാ താരം ?
Open
Question
ഇന്‍റര്‍നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റിയുടെ അത്ലറ്റ്സ് ഫോറത്തില്‍ AIBA പ്രതിനിധിയായി പങ്കെടുക്കുന്ന ആദ്യ ഇന്ത്യന്‍ താരം ?
Open
Question
അണ്ബ്രേക്കബിള്‍ എന്ന ആത്മകഥ ആരുടെതാണ് ?
Open
Question
മേരി കോമിനെക്കുറിച്ച് മേരികോം എന്ന പേരില്‍ സിനിമ സംവിധാനം ചെയ്ത വ്യക്തി ?
Open
Question
മേരി കോം എന്ന സിനിമയില്‍ മേരി കോമായി അഭിനയിച്ച ബോളിവുഡ് നടി ?
Open
Question
പറക്കും സിങ് എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തി ?
Open
Question
ഒളിമ്പിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരന്‍ ?
Open
Question
മില്‍ഖാ സിങിന് ഒളിമ്പിക്സ് വെങ്കലമെഡല്‍ നഷ്ടമായ ഒളിമ്പിക്സ് ?
Open
Question
കോമണ്‍വെല്‍ത്ത് ഗെയിംസില്‍ അത്ലറ്റിക്സില്‍ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡല്‍ നേടിയ താരം ?
Open
Question
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ പ്രഥമ സ്വര്‍ണ മെഡല്‍ നേടിയ താരം ?
Open
Question
W T A ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരം ?
Open
Question
മിസ്റ്റർ കൂൾ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി ?
Open
Question
2011 ൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പ് നേടിയപ്പോൾ ടീം ക്യാപ്റ്റനായിരുന്ന വ്യക്തി?
Open
Question
ക്യാപ്റ്റൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് ഏറ്റവും കൂടുതൽ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ കളിച്ച വ്യക്തി ?
Open
Question
ഇന്ത്യൻ പ്രീമിയർ ലീഗിൽ 100 വിജയം നേടിയ ആദ്യ നായകൻ?
Open
Question
ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയെ ഏറ്റവും കൂടുതൽ വിജയങ്ങളിലെത്തിച്ച നായകൻ ?
Open
Question
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റര്‍ ?
Open
Question
ബൈച്ചൂങ് ബൂട്ടിയ സ്ഥാപിച്ച രാഷ്ട്രീയ പാർട്ടി ഏത് ?
Open
Question
ഇന്റർനാഷണൽ ടെന്നീസ് ഫെഡറേഷന്റെ ഫെഡ് കപ്പ് ഹാർട്ട് അവാർഡ് നേടിയ ആദ്യ ഇന്ത്യൻ താരം?
Open
Question
ഗ്രാന്റ് സ്ലാം കിരീടം നേടുന്ന ആദ്യ ഇന്ത്യൻ വനിത ?
Open
Question
ദി ഗോൾ എന്ന ആത്മകഥ ആരുടേതാണ് ?
Open
Question
ക്രിക്കറ്റ് ഏകദിനത്തിലും ടെസ്റ്റിലും ഏറ്റവും കൂടുതൽ റൺസ് നേടിയ താരം?
Open
Question
ക്രിക്കറ്റ് ടെസ്റ്റിൽ 51 സെഞ്ചുറികൾ സ്വന്തമാക്കിയ ഏക താരം ?
Open
Question
‹ Previous Page
Next Page ›