ഗാൽവനിക് സെല്ലുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
സ്ഥനാന്തരത്തെ സംബന്ധിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ?
| വൈദ്യുത ജനറേറ്റർ | വൈദ്യുതോർജ്ജം ---> യാന്ത്രികോർജ്ജം |
| ഫാൻ | വൈദ്യുതോർജ്ജം ---> പ്രകാശോർജ്ജം |
| ഇസ്തിരിപ്പെട്ടി | വൈദ്യുതോർജ്ജം ---> താപോർജ്ജം |
| വൈദ്യുതബൾബ് | യാന്ത്രികോർജ്ജം ---> വൈദ്യുതോർജ്ജം |
താഴെപറയുന്നവയിൽ ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾക്ക് പ്രധാന കാരണമാകുന്ന ഉപരിതല തരംഗങ്ങൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? പദാർത്ഥങ്ങളും ആസിഡുകളും
| ചോക്ളേറ്റ് | ബ്യൂടൈറിക് ആസിഡ് |
| വെറ്റില | ഹ്യൂമിക് ആസിഡ് |
| വെണ്ണ | കാറ്റച്യൂണിക് ആസിഡ് |
| മണ്ണ് | ഓക്സാലിക് ആസിഡ് |
താഴെപറയുന്നതിൽ സൾഫറിന്റെ ഏറ്റവും സ്ഥിരതയുള്ള അലോട്രോപ്പ് ഏത് ?
ചേരുംപടി ചേർക്കുക ?
| അനാൾജെസിക്സ് | പാരസെറ്റമോൾ |
| ആന്റിപൈററ്റിക്സ് | പെൻസിലിൻ |
| ആന്റിബയോട്ടിക് | ടെർഫിനാഡിൻ |
| ആന്റിഹിസ്റ്റാമിൻ | മോർഫിൻ |
ചേരുംപടി ചേർക്കുക ? ലോഹസങ്കരങ്ങളും അടങ്ങിയിട്ടുള്ള ലോഹങ്ങളും
| ഇൻവാർ | സിലിക്കൺ , അലുമിനിയം |
| ഇലക്ട്രം | ചെമ്പ് ,ടിൻ |
| ബെൽ മെറ്റൽ | നിക്കൽ ,ഇരുമ്പ് |
| സിലുമിൻ | സ്വർണ്ണം , വെള്ളി |
ചേരുംപടി ചേർക്കുക ? ശാസ്ത്രജഞരും കണ്ടുപിടിത്തവും
| ഇലക്ട്രിക് ഓസിലേഷൻ | മൈക്കൽ ഫാരഡേ |
| വൈദ്യുത കാന്തിക തരംഗ സിദ്ധാന്തം | ഹെൻറിച്ച് ഹെട്സ് |
| വൈദ്യുത കാന്തികത്വം | ഹാൻസ് ക്രിസ്റ്റ്യൻ ഈഴ്സ്റ്റഡ് |
| വൈദ്യുത വിശ്ലേഷണ തത്വം | ജയിംസ് ക്ലാർക്ക് മാക്സ്വെൽ |
തണുത്ത ജലവുമായി പ്രവർത്തിച്ച് ഹൈഡ്രജൻ പുറത്ത് വിടുന്ന ലോഹങ്ങൾ ഏതെല്ലാം ?
താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?
താഴെ പറയുന്നവയിൽ രാസവളമായി ഉപയോഗിക്കുന്ന ലവണങ്ങൾ ഏതെല്ലാം ?
ചേരുംപടി ചേർക്കുക ? പ്രദേശവും അനുവദിക്കപ്പെട്ട ശബ്ദപരിധിയും
| ആശുപത്രി | 55 dB |
| പാർപ്പിട മേഖല | 65 dB |
| വാണിജ്യ മേഖല | 75 dB |
| വ്യാപാര മേഖല | 40 dB |
m kg മാസുള്ള ഒരു വസ്തുവിനെ F ബലം പ്രയോഗിച്ചുകൊണ്ട് വലിച്ചുനീക്കുന്നുവെന്നിരിക്കട്ടെ . അപ്പോൾ ബലത്തിന്റെ ദിശയിൽ വസ്തുവിന് s സ്ഥാനാന്തരമുണ്ടായി. മേൽപ്പറഞ്ഞ പ്രവൃത്തിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ ഏതെല്ലാം ?