ഓസോൺ പാളിയെക്കുറിച്ച് തന്നിരിക്കുന്ന പ്രസ്‌താവനകളിൽ ശരിയായത് ഏതെല്ലാമാണ്?
(i) ഓസോൺപാളിയുടെ ഭൂരിഭാഗവും ട്രോപോസ്ഫിയറിലാണ് കാണപ്പെടുന്നത്
(ii) ക്ലോറോഫ്ലൂറോ കാർബണുകൾ (CFCS) ഓസോൺ പാളിയുടെ ശോഷണത്തിന് കാരണമാകുന്നു.
(iii) സൂര്യന്റെ അൾട്രാവയലറ്റ് വികിരണങ്ങളിൽ നിന്ന് ഓസോൺ ഭൂമിയിലെ ജീവനെ സംരക്ഷിക്കുന്നു.
യൂട്രോഫിക്കേഷൻ സംഭവിക്കുന്നത് ഏത് മൂലകങ്ങൾ കൂടുമ്പോളാണ്?
i) ഫോസ്‌ഫറസ്
ii) നൈട്രജൻ
iii) കാൽസ്യം, യുറേനിയം
iv) സൾഫർ
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
'ഗ്രേറ്റ് പസഫിക് ഗാർബേജ് പാച്ചി'ൽ കൂടുതലായി അടങ്ങിയിട്ടുള്ളത്
1) ഹെവി മെറ്റൽസും തടികളും
ii) പ്ലാസ്റ്റിക്കും മൈക്രോപ്ലാസ്റ്റിക്കും
iii) പൊങ്ങിക്കിടക്കുന്ന ചെടികൾ
iv) ഇ വേസ്റ്റ്
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.
ജൈവവൈവിധ്യത്തിൻ്റെ ഇൻ-സീറ്റു സംരക്ഷണത്തിൻ് രീതികൾ ആണ്
1) മൃഗശാലകൾ
ii) മൃഗശാലകൾ, ജീൻ ബാങ്ക്
III) നാഷണൽ പാർക്കുകളും ബിയോസ്ഫിയർ റിസർവ്വകളും
iv) നാഷണൽ പാർക്കുകളും സാഞ്ചുറികളും
തന്നിരിക്കുന്ന കോഡുകളിൽ നിന്നും ശരിയുത്തരം തെരഞ്ഞെടുക്കുക.