താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
List I | List II |
A ഹരിത വിപ്ലവം | മത്സ്യ ഉൽപാദനം |
B ധവള വിപ്ലവം | പഴം, പച്ചക്കറി ഉൽപാദനം |
C നീല വിപ്ലവം | ഭക്ഷ്യ ഉൽപാദനം |
D മഞ്ഞ വിപ്ലവം | പാൽ ഉൽപാദനം |
E സുവർണ്ണ വിപ്ലവം | എണ്ണക്കുരു ഉൽപാദനം |
2011 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ച് സ്ത്രീ-പുരുഷ അനുപാതത്തിൻറ അടിസ്ഥാനത്തിൽ ഇന്ത്യൻ സംസ്ഥാനങ്ങളെ/കേന്ദ്രഭരണ പ്രദേശങ്ങളെ ക്രമപ്പെടുത്തുക.
i. ആന്ധ്രാപ്രദേശ്
ii. തമിഴ്നാട്
iii. പുതുച്ചേരി
iv. കേരളം
V. ഛത്തീസ്ഗഡ്
താഴെ പറയുന്നവയിൽ ഇന്ത്യൻ പഞ്ചവത്സര പദ്ധതികളുടെ അടിസ്ഥാന ലക്ഷ്യങ്ങൾ ഏതെല്ലാം?
ജനാധിപത്യേതര ഗവണ്മെന്റ് എന്നാൽ;
താഴെ പറയുന്ന പ്രസ്താവനകളിൽ ശരിയായത് കണ്ടെത്തുക
ഇന്ത്യയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ നിർബന്ധമായും പാലിക്കേണ്ട ഘട്ടങ്ങൾ ക്രമപ്പെടുത്തുക
(i) നാമനിർദ്ദേശപത്രികകളുടെ സൂക്ഷ്മ പരിശോധന
(ii) നാമനിർദ്ദേശ പത്രിക പിൻവലിക്കൽ
(iii) തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കൽ
(iv) നാമനിർദ്ദേശ പത്രിക സമർപ്പിക്കൽ