ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗങ്ങൾ :
Argument - Reason:
Argument : The Indian people opposed the vernacular press law implemented by Lord Litten
Reason : Local newspapers played an important role in fostering nationalism
ഇന്ത്യ വിഭജനത്തെ സംബന്ധിച്ച ശരിയായ പ്രസ്താവന(കൾ) തെരഞ്ഞെടുക്കുക :
ബ്രിട്ടീഷുകാർ നടപ്പിലാക്കിയ പ്രത്യേക നിയോജകമണ്ഡലം എന്ന ആശയത്തെ കുറിച്ചുള്ള ശരിയായ പ്രസ്താവന(കൾ) ഏത്?
ഇന്ത്യയിൽ ജനാധിപത്യം സ്ഥാപിക്കുന്നതിന് വേണ്ടി നടത്തിയ ആദ്യ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന(കൾ) കണ്ടെത്തുക :
ഇന്ത്യയിലെ സാമൂഹിക പരിഷ്കാര പ്രസ്ഥാനങ്ങളും സ്ഥാപകരും ചേരുംപടി ചേർക്കുക :
| തിയോസഫിക്കൽ സൊസൈറ്റി | ആത്മാറാം പാണ്ഡുരംഗ് |
| സ്വാഭിമാന പ്രസ്ഥാനം | വീരേശലിംഗം പന്തലു |
| ഹിതകാരിണി സമാജം | കേണൽ ഓൽകോട്ട് |
| പ്രാർത്ഥന സമാജം | ഇ.വി. രാമസ്വാമി നായ്ക്കർ |
അയ്യങ്കാളിയുമായി ബന്ധപ്പെട്ട പ്രസ്ഥാവനകൾ അല്ലാത്തത് ഏത്?
താഴെ കൊടുത്തിരിക്കുന്ന ജലസേചന പദ്ധതികൾ അവ സ്ഥിതിചെയ്യുന്ന ജില്ല എന്നിവ ശരിയായ രീതിയിൽ ക്രമീകരിക്കുക :
| കാരാപ്പുഴ | തൃശ്ശൂർ |
| പോത്തുണ്ടി | ഇടുക്കി |
| ചിമ്മിണി | വയനാട് |
| പെരിയാർ | പാലക്കാട് |
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ, കേരളത്തിലെ പറമ്പിക്കുളം വന്യജീവി സങ്കേതത്തെക്കുറിച്ച് ശരിയായ പ്രസ്താവനകൾ ഏതെല്ലാം?
താഴെ പറയുന്ന പ്രസ്താവനകൾ കേരളത്തിലെ ഏത് നദിയുമായി ബന്ധപ്പെട്ടിട്ടുള്ളവയാണ്?
(i) തമിഴ്‌നാട്ടിലെ ആനമലയിൽ നിന്നാണ് ഈ നദി ഉത്ഭവിക്കുന്നത്
(ii) കേരളത്തിലെ നദികളിൽ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ നദിയാണിത്
(iii) പ്രശസ്തമായ മാമാങ്കം നടത്തപ്പെട്ടിരുന്നത് ഈ നദിയുടെ തീരത്തായിരുന്നു