ചേരുംപടി ചേർക്കുക.
മധുരമുള്ള അമിനോ ആസിഡ് | ടൈറോസിൻ |
ചീസിൽ അടങ്ങിയ അമിനോ ആസിഡ് | ഗ്ലൈസിൻ |
മുടി, നഖം, തൊലി എന്നിവയ്ക്ക് നിറം നൽകുന്ന പ്രോട്ടീൻ | C,H,O,N |
പ്രൊട്ടീനിലെ പ്രധാന മൂലകങ്ങൾ | കെരാറ്റിൻ |
ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.കാരണം കണ്ടെത്തുക
ചേരുംപടി ചേർക്കുക.
റെറ്റിനോൾ | ജീവകം D |
'ബ്യൂട്ടി വൈറ്റമിൻ | ജീവകം E |
ആന്റി റിക്കെറ്റിക്ക് വൈറ്റമിൻ | ജീവകം K |
ഫൈലോക്വിനോൺ | ജീവകം A |
താഴെ പറയുന്നവയിൽ ശരിയായ പ്രസ്താവന ഏത് ?
ചേരുംപടി ചേർക്കുക.
ജന്തുജന്യ പോളിമെറുകൾ നിർമിക്കുന്ന പദാർത്ഥം | അന്നജം |
സസ്യജന്യ പോളിമെറുകൾ നിർമിക്കുന്ന പദാർത്ഥം | പ്രോട്ടീനുകൾ |
ഫ്രക്ടോസിൽ അടങ്ങിയ ഫങ്ക്ഷനിൽ ഗ്രൂപ്പ് | സെല്ലുലോസ് |
സസ്യങ്ങളുടെ പ്രധാന സംഭരണ പോളിസാക്കറെഡ് | കീറ്റോൺ |
ചേരുംപടി ചേർക്കുക.
പാലിൽ അടങ്ങിയിരിക്കുന്ന പഞ്ചസാര | ഗ്ളൂക്കോസ് |
പാലിൽ അടങ്ങിയിരിക്കുന്ന ആസിഡ് | ലാക്ടോസ് |
പാലിൽ അടങ്ങിയ മാംസ്യം | കേസിൻ |
ഇൻവെർട് പഞ്ചസാര എന്നറിയപ്പെടുന്നത് | ലാക്ടിക് ആസിഡ് |